"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 152: | വരി 152: | ||
|} | |} | ||
|} | |} | ||
{{#multimaps:9.265499, 76.721778| zoom= 15}} | |||
11:09, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം | |
---|---|
വിലാസം | |
മുട്ടത്തുകോണം പതതനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പതതനംതിട്ട |
വിദ്യാഭ്യാസ ജില്ല | പതതനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-12-2016 | 38015 |
ചരിത്രം
പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര പഞ്ചായത്തിലാണ് മുട്ടത്തുകോണം SNDPസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1950ല്‍ ലോവര്‍ പ്രൈമറി സ്കൂളായിട്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്.1956ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും 1962ല്‍ ഹൈസ്കൂളയും ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്ത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.എസ്.എസ്
- എന്‍.സി.സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എസ്.എന്‍.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവില്‍ 35 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍പ്രവര്‍ത്തിക്കുന്നുണ്ട്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ശ്രി.വെള്ളാപ്പള്ളി നടേ|ന് ജനറല്‍ മാനേജറായും ശ്രി.റ്റി.പി.സുദര്‍ശനനും വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവര്‍ത്തിക്കുന്നു.
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് എസ് ,സുഷമയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ.സിനി കുമാരിയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
| പി.സി.സമുവെല്‍ |
|പി.കെ.കരുനാകരന് |
| വി.കെ.നാണഉ|
| കെ.പി.വിദ്ധ്യാധരന്‍ |
|എബ്രഹാം.വി.ചാക്കൊ|
|പി.ഇ.സമവെല്|
|ആനന്ദവലലി|
|പി.കെ.വാസന്തി ദെവി|
|റ്റി.വി.സൈമന്|
|എം.ജി.പത്മാക്ഷി|
|പി.എന്‍.ചന്ദ്രന്|
|റ്റി.വി.വിജയമ്മ|
|ബീന മാത്തായി|
|എം.കെ.ലീലാമനി|
|എന്‍.സജീവ് കുമാര്‍|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
| Adv.എബ്രഹാം ജൊര്ജ് പച്ചയില്‍|
|Adv.സലിം കാമ്പിസെരില്|
|Adv.പി.വി.വിജയമ്മ|
|Adv.ജൊര്ജ് എബ്രഹാം|
| Dr.പീറ്റര്‍ കോസി സയന്റ്ീസ്റ്റ്R.R.L TVM |
|Dr.ബിനു|
|Dr.സുരെഷ്|
|Dr.ജയസുര്യ പി.എച്ച്.ഡി|
|Dr.ബാബു വര്‍ഗിസ്|
|Dr.ബെറ്റി എലിസബത്ത് ജൊര്ജ്|
|Dr.ബിജു.ആര്|
|Dr.എന്‍.സുഭാഷ്|
|Dr.എന്‍.സുരെഷ് ബാബു|
|Dr.എം.ആര്.രാധാക്രിഷ്നന്‍|
|എം.എന്‍.രമെഷ് C.I.OF POLICE|
|PROF.പി. കെ.മുരലീധരന് എസ്.എന്‍.ചെമ്പഴന്ി|
|PROF.ഡി.പ്രസാദ് (എസ്.എന്‍.ചെങന്നുര്)|
|PROF.എന്‍.സുരെന്ദ്രന് (ഡയറ്റ്) |
|വി.ഡി.സുഗതന് (തഹസ്സീല്‍ദാര്‍)|
|എം.ജെ.ജയസിങ് (തഹസ്സീല്‍ദാര്‍)|
|എം.കെ.മന്നികാന്തന്(എം.ജി.യുനിവെര്‍സിറ്റി)|
|എം.ആര്.തുലസ്സീദാസ്സ്(സപ്ലെഡിപ്പാര്റ്റ്മെന്റ്)|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
പത്തനംതിട്ടയില്‍ നിന്നും 10കി.മീ അകലെ ഇലവുംതിട്ടയ്കു സമീപം ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നു.
|
{{#multimaps:9.265499, 76.721778| zoom= 15}}