"ജി വി എച്ച് എസ് എസ് വലപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 122: | വരി 122: | ||
|പി.വി. രമണി | |പി.വി. രമണി | ||
|- | |- | ||
|2013 - 2014 | |||
|രുഗ്മിണി | |||
| - | | - | ||
| | | |
00:28, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി വി എച്ച് എസ് എസ് വലപ്പാട് | |
---|---|
വിലാസം | |
വലപ്പാട് തൃശ്ശുര് ജില്ല | |
സ്ഥാപിതം | 11 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശുര് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
03-12-2016 | G.V.H.S.S.VALAPAD |
വലപ്പട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മറ്റ്സ്ഥാപനം വലപ്പട്ഹയര്‍ സെക്കണ്ടറി സ്കൂള് . വലപ്പട്ഹയര്‍ സെക്കണ്ടറി സ്കൂള് ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. റവ. ഫാദര് മാതു താനിക്കല് മതസ്ഥാപിച്ച ഈ വിദ്യാലയം ത്രിസ്സുര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1917 JUNE 11 റവ . ഫാദര് മതു താനിക്കല് മെനജരായഒരു ലോവര്‍ സെക്കണ്ടറിസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1926 ല് ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.1928ല് ഈ സ് കൂലില് പതാതരം പ്രവര്‍ത്തനമാരംഭിച്ചു. വലപ്പട്ഹയര്‍ സെക്കണ്ടറി സ്കൂള് ഒര്മിക്കന്ന ഒരു പെരാനു സഗരനരായനന് .1990 ല് ഈ വിദ്യാലയംവൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു . ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2002-ല്‍ ഈവിദ്യാലയത്തില് ബി .എഡ് വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1977 - 78 | പി. പരീദ് റാവുത്തര്‍ | ||
1978 - 79 | എ.എന്‍.ക്രിഷ്ണന്‍ എമ്പ്രാന്തിരി | ||
1979 - 80 | റ്റി.വി. ശങ്കരനാരായണന്‍ | ||
1981 - 82 | കെ.രാമവര്‍മരാജ | ||
1983 - 84 | പി.കെ. അഷികന്‍ | ||
1984 - 86 | കെ.വി.മ്രുദുല | ||
1987 - 88 | കെ.ഗോവിന്തന്‍ | ||
1988- 89 | കെ.അബ്ദള്‍ ഹ്ക്കിം | ||
1989 - 90 | കെ.ഗോവിന്തന്‍ | ||
1991 - 92 | സി.ക്രിഷ്ണന്‍ കുട്ടി | ||
1992 - 94 | പി.കെ.രാജന്‍ | ||
1994 - 95 | കെ.വി.ഭൂഷണന്‍ | ||
1996 - 99 | ടി.ജി. ശിരോമണി | ||
1999 - 2001 | കെ.ആര്‍. ഗോപാലന്‍ | ||
2001 - 2002 | രേണുക ഭായ് രം | ||
2002 - 2003 | ടി.വി. ലളിത | ||
2003 - 2008 | പി.ആര്‍. ച്ന്ത്രിക | ||
2008 ജൂണ്‍- 2008 ആഗ്സ്റ്റ് | ടി.എസ്. മല്ലിക | ||
2008 ആഗ്സ്റ്റ്- 2013 | പി.വി. രമണി | ||
2013 - 2014 | രുഗ്മിണി | - |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കെ . കെ രഹുലന്‍ പ്രൊഫ. പീ . വി. അപ്പു റ്റീ. കെ . രവീദ്രന്‍ ഹബീബ് വലപ്പാദ് കുജ്ജുന്നിമാസ്റ്റെര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.