"എച്ച്. എസ്. എസ് ചളവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (RAJEEV എന്ന ഉപയോക്താവ് എച്ച് എസ് എസ്, ചളവറ എന്ന താൾ എച്ച്. എസ്. എസ് ചളവറ എന്നാക്കി മാറ്റിയിരിക്ക...) |
No edit summary |
||
വരി 62: | വരി 62: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
*ശ്രീ.ജനാര്‍ദ്ദനമേനോന്‍ | |||
*ശ്രീമതി.മഹാദേവി | |||
*ശ്രീ.ടി.ഗോവിന്ദന്‍കുട്ടി | |||
*ശ്രീ.കെ.ശങ്കരനാരായണന്‍ നംമ്പൂതിരിപ്പാട് | |||
*ശ്രീമതി.കെ.രമാദേവി | |||
*ശ്രീമതി.ആര്‍.കെ.ഭാനുമതി | |||
*ശ്രീ.ടി.കേശവന്‍കുട്ടി | |||
*ശ്രീമതി.കെ.ശ്രീദേവി | |||
*ഗോവിന്ദരാജന്‍. എം. പി | |||
ഗോവിന്ദരാജന്‍. എം. പി | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
വരി 88: | വരി 87: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{#multimaps:10.837674,76.306604|width=600|zoom=14}} | ||
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
ചെര്‍പ്പുളശ്ശേരി-ചളവറ-കുളപ്പുള്ളി റൂട്ടില്‍ ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് 7കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചളവറയില്‍ എത്താം. | ചെര്‍പ്പുളശ്ശേരി-ചളവറ-കുളപ്പുള്ളി റൂട്ടില്‍ ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് 7കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചളവറയില്‍ എത്താം. | ||
ഷൊര്‍ണ്ണുര്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് 14 കി.മി. അകലം | ഷൊര്‍ണ്ണുര്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് 14 കി.മി. അകലം | ||
20:03, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എച്ച്. എസ്. എസ് ചളവറ | |
---|---|
വിലാസം | |
ചളവറ പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-12-2016 | RAJEEV |
1966 ലാണ് ചളവറ ഹൈസ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാലക്കാട് ജില്ലയിലെ വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു ഗ്രാമീണ കാര്‍ഷിക മേഖലയാണ് ചളവറ.
ചരിത്രം
1966-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
4ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സുസജ്ജമായ 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 24 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
2 മള്‍ട്ടിമീഡിയ ക്ലാസ് റൂമുകള്‍ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- സയന്‍സ് ക്ലബ്
- ഗണിതലാബ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഐ.ടി.കോര്‍ണര്‍
മാനേജ്മെന്റ്
ചളവറ ഹൈസ്ക്കൂള്‍ സൊസൈറ്റി മാനേജര്‍ :ശ്രീ.എം. പി. ബാലന്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
- ശ്രീ.ജനാര്‍ദ്ദനമേനോന്‍
- ശ്രീമതി.മഹാദേവി
- ശ്രീ.ടി.ഗോവിന്ദന്‍കുട്ടി
- ശ്രീ.കെ.ശങ്കരനാരായണന്‍ നംമ്പൂതിരിപ്പാട്
- ശ്രീമതി.കെ.രമാദേവി
- ശ്രീമതി.ആര്‍.കെ.ഭാനുമതി
- ശ്രീ.ടി.കേശവന്‍കുട്ടി
- ശ്രീമതി.കെ.ശ്രീദേവി
- ഗോവിന്ദരാജന്‍. എം. പി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ.എം.ബി.രാജേഷ്.
വഴികാട്ടി
{{#multimaps:10.837674,76.306604|width=600|zoom=14}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
ചെര്‍പ്പുളശ്ശേരി-ചളവറ-കുളപ്പുള്ളി റൂട്ടില്‍ ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് 7കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചളവറയില്‍ എത്താം.
ഷൊര്‍ണ്ണുര്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് 14 കി.മി. അകലം