ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.പീറ്റേഴ്സ് യു.പി.എസ്.കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38271 (സംവാദം | സംഭാവനകൾ)
38271 (സംവാദം | സംഭാവനകൾ)
വരി 77: വരി 77:


== [[സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ|'''''ദിനാചരണങ്ങൾ''''']] ==
== [[സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ|'''''ദിനാചരണങ്ങൾ''''']] ==
01.)  ജൂൺ 5            : പാരിസ്ഥിതി ദിനം.
02.) ജൂൺ19            : വായന ദിനം
03.) ജൂലൈ 21        : ചാന്ദ്ര ദിനം
04.) ഓഗസ്റ്റ് 15        : സ്വാതന്ത്ര്യ ദിനം.
05.) ഒക്ടോബർ 2      : ഗാന്ധി ജയന്തി .
06.) നവംബർ 1        : കേരളപിറവി.
07.) നവംബർ 14        : ശിശു ദിനം.
08.) ജനുവരി 26      : റിപബ്ലിക് ദിനം.
          ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഓണാഘോഷം, സ്വാതന്ത്ര്യ ദിനആഘോഷം,ക്രിസ്തുമസ്,ശിശുദിനം തുടങ്ങിയവ  വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു.


== [[സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ|'''''അദ്ധ്യാപകർ''''']] ==
== [[സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ|'''''അദ്ധ്യാപകർ''''']] ==

22:36, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:38271 2


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.പീറ്റേഴ്സ് യു.പി.എസ്.കൊടുമൺ
വിലാസം
കൊടുമൺ

കൊടുമൺ പി.ഒ.
,
691555
,
പത്തനംതിട്ട ജില്ല
സ്ഥാപിതം14 - ജൂൺ - 1949
വിവരങ്ങൾ
ഇമെയിൽstpetersupskodumon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38271 (സമേതം)
യുഡൈസ് കോഡ്32120100511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ73
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി തങ്കച്ചൻ
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രദാസ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി
അവസാനം തിരുത്തിയത്
29-01-202238271


പ്രോജക്ടുകൾ





ചരിത്രം

കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ കൊടുമൺ ഗ്രാമപഞ്ചായത്തിൽ കൊടുമൺൽ നിർമിതമായ വിദ്യാലയമാണ് സെന്റ്. പീറ്റേഴ്‌സ് യു പി സ്കൂൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

50 സെന്റ് സ്ഥലത്തായി ചുറ്റുമതിലാൽ സംരക്ഷിതമായി ഉള്ള ഈ സ്കൂളിൽ യു പി വിഭാഗത്തിൽ 5,6,7 ക്ലാസ്സുകളിലായി ഓരോന്നിലും ഇംഗ്ലീഷ് , മലയാളം മീഡിയമുകൾ വെവ്വേറെ എന്ന നിലയിൽ മൊത്തം 6 ക്ലാസുകൾ ഉണ്ട്.

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

01.) ജൂൺ 5  : പാരിസ്ഥിതി ദിനം. 02.) ജൂൺ19  : വായന ദിനം 03.) ജൂലൈ 21  : ചാന്ദ്ര ദിനം 04.) ഓഗസ്റ്റ് 15  : സ്വാതന്ത്ര്യ ദിനം. 05.) ഒക്ടോബർ 2  : ഗാന്ധി ജയന്തി . 06.) നവംബർ 1  : കേരളപിറവി. 07.) നവംബർ 14  : ശിശു ദിനം. 08.) ജനുവരി 26  : റിപബ്ലിക് ദിനം.

         ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

ഓണാഘോഷം, സ്വാതന്ത്ര്യ ദിനആഘോഷം,ക്രിസ്തുമസ്,ശിശുദിനം തുടങ്ങിയവ വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം കലാസാഹിത്യവേദി-  കുട്ടികളുടെ കലാപരമായ  കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നത്  ഈ ക്ലബിലൂടെ  ആണ്.. ഇതിന്റെ പ്രവർത്തനങ്ങളുമായി  ബന്ധപ്പെട്ട്  സ്കൂൾ തലം , സബ്ജില്ലാതലം, എന്നിവടങ്ങളിൽ  നടന്ന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.


  • ഇംഗ്ലീഷ് ക്ലബ് :-
  • സയൻസ് ക്ലബ്‌:- ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ,ശാസ്ത്ര കൗതുകം, മറ്റ് പരീക്ഷണങ്ങൾ എന്നിവ നടത്തുന്നു .ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ തയാറാക്കുക , ക്വിസ്സ് , ശാസ്ത്ര നിരീക്ഷണം ,ശാസ്ത്ര പ്രദർശനം എന്നിവ നടത്തുന്നു.
  • ഹെൽത്ത് ക്ലബ് - ഇതിൽ കുട്ടികളുടെ ഉയരം, തൂക്കം എന്നിവ രേഖപ്പെടുത്തുകയും ആരോഗ്യപരമായ ശീലങ്ങൾ വളർത്തുവാൻ വേണ്ട ബോധവൽക്കരണ ക്ലാസ്സ്‌ നടത്തുകയും ശരീരികവും മാനസികാവുമായ വ്യായാമം ചെയ്യണ്ട രീതികൾ വിശദീകരിക്കുകയും ചെയ്യുന്നു.‌
  • ഗണിത ക്ലബ്‌:- ഈ ക്ലബിൽ ഗണിത കേളികൾ ,ഗണിത കളികൾ, ഗണിത ക്വിസ്സ് ,ഐ ടി അധിഷ്ഠിത ഗണിതകളികൾ ,മാന്ത്രിക ചതുരം, മാന്ത്രിക സംഗലനം , ചിത്ര ഗണിതകളികൾ എന്നിവ നടത്തുന്നു .
  • സാമൂഹ്യ ശാസ്ത്ര ക്ലബ്:- സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ്സ് ,റാലികൾ എന്നിവ നടത്തുന്നു.
  • ഹിന്ദി ക്ലബ്-ഹിന്ദി ക്ലബുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യിച്ചു. കുട്ടികൾക്ക് വർക്ക് ഷീറ്റ്, ഗാന്ധി ക്വിസ്സ് ഹിന്ദി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ നല്കി.ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ധാരാളം പോസ്റ്ററുകൾ തയാറാക്കി

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി