"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 105: | വരി 105: | ||
കുട്ടികൾ ചാച്ചാജിയായി വേഷം കെട്ടിയത് കാണുവാൻ നല്ല രസമായിരുന്നു. ശിശുദിന ക്വിസ്, ശിശുദിനപ്പതിപ്പ്, ശിശുദിനപ്പാട്ട് എന്നീ പരിപാടികളിലെല്ലാം ധാരാളം കുട്ടികൾ പങ്കെടുത്തു. | കുട്ടികൾ ചാച്ചാജിയായി വേഷം കെട്ടിയത് കാണുവാൻ നല്ല രസമായിരുന്നു. ശിശുദിന ക്വിസ്, ശിശുദിനപ്പതിപ്പ്, ശിശുദിനപ്പാട്ട് എന്നീ പരിപാടികളിലെല്ലാം ധാരാളം കുട്ടികൾ പങ്കെടുത്തു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=Hlez_w3zzP8 ശിശുദിനം] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=Hlez_w3zzP8 ശിശുദിനം] | ||
| വരി 111: | വരി 112: | ||
====സ്കൂളിലൊരു പച്ചക്കറിത്തോട്ടം==== | ====സ്കൂളിലൊരു പച്ചക്കറിത്തോട്ടം==== | ||
[[ചിത്രം:21302-veg_garden04.jpg|200px|thumb]] | |||
നവംബർ 22 ന് തത്തമംഗലം കൃഷിഭവന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് ഒരു പച്ചക്കറിത്തോട്ടം ഒരുക്കാൻ സാധിച്ചു. 45 ഗ്രോബാഗുകളിൽ പച്ചക്കറിത്തൈകളും വിത്തുകളും നട്ടു. കുട്ടികളും ഹെഡ്മിസ്ട്രസ്സും ചേർന്ന് തൈകൾ നട്ടു. കൃഷി ഓഫീസർ ഓമനക്കുട്ടൻ, കൃഷി അസിസ്റ്റന്റ് സുരേഷ് ബാബു എന്നിവർ കുട്ടികൾക്ക് ക്ലാസ്സെടുത്തു. പച്ചക്കറി നട്ടുവളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എങ്ങനെ പരിപാലിക്കണം എന്നതിനെ കുറിച്ചുും പറഞ്ഞു കൊടുത്തു. | നവംബർ 22 ന് തത്തമംഗലം കൃഷിഭവന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് ഒരു പച്ചക്കറിത്തോട്ടം ഒരുക്കാൻ സാധിച്ചു. 45 ഗ്രോബാഗുകളിൽ പച്ചക്കറിത്തൈകളും വിത്തുകളും നട്ടു. കുട്ടികളും ഹെഡ്മിസ്ട്രസ്സും ചേർന്ന് തൈകൾ നട്ടു. കൃഷി ഓഫീസർ ഓമനക്കുട്ടൻ, കൃഷി അസിസ്റ്റന്റ് സുരേഷ് ബാബു എന്നിവർ കുട്ടികൾക്ക് ക്ലാസ്സെടുത്തു. പച്ചക്കറി നട്ടുവളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എങ്ങനെ പരിപാലിക്കണം എന്നതിനെ കുറിച്ചുും പറഞ്ഞു കൊടുത്തു. | ||
===ഡിസംബർ=== | ===ഡിസംബർ=== | ||