"ഗവ.എൽ.പി.സ്കൂൾ മുളക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 124: വരി 124:


* മുളക്കുഴ പഞ്ചായത്തിൽ നിന്നും 1 കി.മി അകലം.
* മുളക്കുഴ പഞ്ചായത്തിൽ നിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
----
----
{{#multimaps: 9.3259366,76.6363976|zoom=18}}
{{#multimaps: 9.3259366,76.6363976|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

19:04, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മുളക്കുഴ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ് മുളക്കുഴ

ഗവ.എൽ.പി.സ്കൂൾ മുളക്കുഴ
വിലാസം
മുളക്കുഴ

മുളക്കുഴ
,
മുളക്കുഴ പി.ഒ.
,
689505
,
ആലപ്പുഴ ജില്ല
സ്ഥാപിതം24 - 04 - 1907
വിവരങ്ങൾ
ഇമെയിൽmulakuzhaglps@mail.com
കോഡുകൾ
സ്കൂൾ കോഡ്36307 (സമേതം)
യുഡൈസ് കോഡ്32110300410
വിക്കിഡാറ്റQ87479084
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ21
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി എ എസ്
പി.ടി.എ. പ്രസിഡണ്ട്ദീപ സി ഡി
എം.പി.ടി.എ. പ്രസിഡണ്ട്സബീന താജ്
അവസാനം തിരുത്തിയത്
28-01-2022Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് പച്ചക്കുളത്ത് ഇല്ലത്തെ നമ്പൂതിരി കുടി പ്പള്ളിക്കുടത്തിനായി അനുവദിച്ച ഒരേക്കർ വരുന്ന വിസ്തൃതമായ സ്ഥലത്താണ് ഗവൺ.എൽ.പി.എസ്സിന്റെ ഇന്നത്തെ ബഹുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ഈസ്ക്കൂൾ ന് മുതൽക്കൂട്ടായി ട്ടുണ്ട്. പഴയ സ്കൂൾ കെട്ടിടം അതേപടി നിലനിർത്തിക്കൊണ്ടാണ് പുതിയ കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്.

ഭൗതീക സാഹചര്യങ്ങൾ

      20 21 സെപ്റ്റംബർ 14 ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈൻ മുഖേന പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വനിക്കുകയും നവംബർ 1 ന് പ്രവേശനോത്സവത്തോട് കൂടി സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1 കോടി 10 ലക്ഷം മുതൽ മുടക്കിൽ നിർമിച്ച പുതിയ കെട്ടിടത്തിൽ ആധുനീക സൗകര്യങ്ങളോട് കൂടിയ 4 ക്ലാസ് മുറികളും ഓഫീസും ലൈബ്രറി ഹാളും, കംപ്യൂട്ടർ ലാബും കിച്ചണും പുറത്ത് 8 ടോയ്‌ലെറ്റ് കളും ഉൾപ്പെട്ടിട്ടുണ്ട്. 2021 നവംബർ 25 ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. N ശിവൻ കുട്ടി ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ അവർകളും ചേർത്ത് സ്കൂൾ കെട്ടിടത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.. കുട്ടികൾക്ക് കളിക്കാനുള വിശാല മൈതാനവും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

അംഗീകാരങ്ങൾ

മുൻസാരഥികൾ

SLNO NAME YEAR
1 THOMAS P 2010-14
2 ANZARI 2014-15
3 KUSALAKUMARI 2015-16
4 JESSY A S 2016-

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • മുളക്കുഴ പഞ്ചായത്തിൽ നിന്നും 1 കി.മി അകലം.

{{#multimaps: 9.3259366,76.6363976|zoom=18}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_മുളക്കുഴ&oldid=1455022" എന്ന താളിൽനിന്ന് ശേഖരിച്ചത്