"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18014 (സംവാദം | സംഭാവനകൾ)
No edit summary
18014 (സംവാദം | സംഭാവനകൾ)
No edit summary
വരി 64: വരി 64:
'''
'''
==='''IT ക്ലബ്'''==='''
==='''IT ക്ലബ്'''==='''
വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേളയിലും പതിപ്പിച്ചിരിക്കുകയാണ് സെന്റ് ജെമ്മാസ്. ഓരോ ക്ലാസില്‍ നിന്നും അഞ്ച് കുട്ടികള്‍ എന്ന നിരക്കില്‍ യു.പി, എച്ച്.എ.സ് വിഭാഗത്തില്‍ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേര്‍ത്തിണക്കി ,സ്കൂളില്‍ ഒരു ഐ .ടി ക്ലബ് പ്രവര്‍ത്തിച്ചുവരുന്നു. ക്ലബിന്റെ മികച്ച പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമായി സബ്ജില്ലാ ,ജില്ലാ,സംസ്ഥാനതലത്തില്‍,മലപ്പുറം ജില്ലയുടെ അഭിമാനമായി സെന്റ് ജെമ്മാസ് ഉയര്‍ന്നുനില്‍ക്കുന്നു.




വരി 71: വരി 74:


==='''പ്രവര്‍ത്തി പരിചയ ക്ലബ്'''===
==='''പ്രവര്‍ത്തി പരിചയ ക്ലബ്'''===
കലാവൈഭവത്തിന്റെ നൂതനമായ പാതയില്‍ പുതിയ വഴിത്തിരിവുകള്‍ക്ക് വേണ്ടിയും മികവുറ്റ ആശയങ്ങളും പുതിയ രീതികളും കൈകൊണ്ടുപോരുന്ന കലയെന്ന അത്ഭുതത്തിന്റെ തെളിവാണ് പ്രവൃത്തിപരിചയ ക്ലാസുകള്‍.കുട്ടികള്‍ക്കെല്ലാവര്‍ക്കും തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കാനും അവതരണം മനോഹരമാക്കാനുമുള്ള വേളകള്‍ പ്രവൃത്തിപരിചയക്ലാസുകള്‍ ഒരുക്കിത്തരുന്നുണ്ട്.മനസ്സിനെ ശാന്തമാക്കാനും   
ആസ്വാദനനിമിഷങ്ങള്‍ വര്‍ണശബളമാക്കാനും പ്രവൃത്തിപരിചയക്ലാസുകള്‍ സഹായകമാകുന്നു. പ്രവൃത്തിപരിചയമേള സ്കൂള്‍തലത്തിലും ,ഉപജില്ലാ തലത്തിലും,സംസ്ഥാനതലത്തിലും വരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചിട്ടുണ്ട്.പലതരത്തിലുള്ള ഉത്പന്നങ്ങള്‍ കുട്ടികള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.


==='''ലൈബ്രറിയും റീഡിംങ്ങ്റൂമും'''===
==='''ലൈബ്രറിയും റീഡിംങ്ങ്റൂമും'''===