"തുടർന്നുള്ള വായനയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ഗവൺമെന്റ് ഹൈസ്കൂൾ പ്ളാവൂർ 2019-20, 20-21 വർഷത്തെ റിപ്പോർട്ട്-  കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആമച്ചൽ വാർഡ് നാടിന്റെ സാംസ്കാരിക കേന്ദ്രമായി തലയുയർത്തിനിൽക്കുന്ന ഗവൺമെന്റ് ഹൈസ്കൂൾ, പ്ളാവൂർ സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്. 1879 ഏക വിദ്യാർഥിയുമായി പഠനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 1266 വിദ്യാർഥികൾ അദ്ധ്യയനം  നടത്തുന്നത്. ഹെഡ്മിസ്ട്രസ്,45 സ്ഥിരം അധ്യാപകരും  താൽക്കാലിക അധ്യാപകരും 4 ഓഫീസ് ഉൾപ്പെടെ  സ്റ്റാഫുകൾ 54 ജീവനക്കാരുണ്ട്.  അതോടൊപ്പം സ്കൂളിന്റെ യും വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തി ഒരു സെക്യൂരിറ്റി സേവനം ഉറപ്പാക്കിയിട്ടുണ്ട്.       
ഗവൺമെന്റ് ഹൈസ്കൂൾ പ്ളാവൂർ 2019-20, 20-21 വർഷത്തെ പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ പ്രവർത്തനങ്ങൾ -   
കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആമച്ചൽ വാർഡ് നാടിന്റെ സാംസ്കാരിക കേന്ദ്രമായി തലയുയർത്തിനിൽക്കുന്ന ഗവൺമെന്റ് ഹൈസ്കൂൾ, പ്ളാവൂർ സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്. 1879 ഏക വിദ്യാർഥിയുമായി പഠനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 1266 വിദ്യാർഥികൾ അദ്ധ്യയനം  നടത്തുന്നത്. ഹെഡ്മിസ്ട്രസ്, 45 സ്ഥിരം അധ്യാപകരും  താൽക്കാലിക അധ്യാപകരും 4 ഓഫീസ് ഉൾപ്പെടെ  സ്റ്റാഫുകൾ 54 ജീവനക്കാരുണ്ട്.  അതോടൊപ്പം സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തി ഒരു സെക്യൂരിറ്റിയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.       
PTA ജനറൽബോഡി യോഗം   
PTA ജനറൽബോഡി യോഗം   
     2019 -20 അധ്യയനവർഷത്തിലെ പിടിഎ ജനറൽ ബോഡി യോഗം 2019 നവംബർ 28  ന് ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. PTA പ്രസിഡണ്ട് ശ്രീ ബിനുകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത അംഗം ശ്രീമതി വി ആർ  രമ കുമാരി  ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് അജിത മുഖ്യപ്രഭാഷണം നടത്തി  തുടർന്ന് നടന്ന ചർച്ചയ്ക്ക് മറുപടി ക്കുശേഷം വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കും ജനറൽബോഡി അംഗീകരിച്ചു. തുടർന്ന് നടന്ന  കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ PTA ഭാരവാഹികളായി സർവ്വ ശ്രീ  ജെ. പ്രസാദ്, ഷാനവാസ്, ചന്ദ്രദാസ്, സതീഷ് കുമാർ, അസീന മോൾ,ചന്ദ്രഭാനു കെ,  ഗിരി.B. S, ബിനിൽ. J. S എന്നിവരും എം പി ടി എ പ്രതിനിധികളായി ഹേമകുമാരി, എം ഷക്കീല ബീവി, ഹസീനാ മോൾ, ലതാകുമാരി, ആശാ ചന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധികളായി ശ്രീമതി പുഷ്പലതടീച്ചർ (HM), ഷീലാമ്മ. K. E, സീനിയർ ടീച്ചർ, ആർ ബിജു സ്റ്റാഫ് സെക്രട്ടറി,,സ്റ്റാൻലിൻരാജ്,  ഷിജു RJ, സുധ, ലീന ദേവരം. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി രമാ കുമാരിയുടെ അധ്യക്ഷതയിൽ ആദ്യ യോഗം ചേരുകയും പി ടി എ പ്രസിഡണ്ട് ആയി ശ്രീ ബിനു കുമാറിനെയും, വൈസ് പ്രസിഡണ്ടായി  ശ്രീ. ബിനിൽ. J. S, MPTA പ്രസിഡണ്ടായി ശ്രീമതി. അസീന മോളും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ എസ് എം സി ചെയർമാൻ ആയ ശ്രീ. V കൃഷ്ണൻ കുട്ടിയും തുടരുന്നു.
     2019 -20 അധ്യയനവർഷത്തിലെ പിടിഎ ജനറൽ ബോഡി യോഗം 2019 നവംബർ 28  ന് ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. PTA പ്രസിഡണ്ട് ശ്രീ ബിനുകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത അംഗം ശ്രീമതി വി ആർ  രമ കുമാരി  ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് അജിത മുഖ്യപ്രഭാഷണം നടത്തി  തുടർന്ന് നടന്ന ചർച്ചയ്ക്കും മറുപടിക്കും ശേഷം വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കും ജനറൽബോഡി അംഗീകരിച്ചു. തുടർന്ന് നടന്ന  കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ PTA ഭാരവാഹികളായി സർവ്വ ശ്രീ  ജെ. പ്രസാദ്, ഷാനവാസ്, ചന്ദ്രദാസ്, സതീഷ് കുമാർ, അസീന മോൾ,ചന്ദ്രഭാനു കെ,  ഗിരി.B. S, ബിനിൽ. J. S എന്നിവരേയും, എം പി ടി എ പ്രതിനിധികളായി ഹേമകുമാരി, എം ഷക്കീല ബീവി, ഹസീനാ മോൾ, ലതാകുമാരി, ആശാ ചന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധികളായി ശ്രീമതി പുഷ്പലതടീച്ചർ (HM), ഷീലാമ്മ. K. E, സീനിയർ ടീച്ചർ, ആർ ബിജു സ്റ്റാഫ് സെക്രട്ടറി, സ്റ്റാൻലിൻരാജ്,  ഷിജു RJ, സുധ, ലീന ദേവരം എന്നിവരെയും തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. രമാ കുമാരിയുടെ അധ്യക്ഷതയിൽ ആദ്യ യോഗം ചേരുകയും പി ടി എ പ്രസിഡണ്ട് ആയി ശ്രീ ബിനു കുമാറിനെയും, വൈസ് പ്രസിഡണ്ടായി  ശ്രീ. ബിനിൽ. J. S, MPTA പ്രസിഡണ്ടായി ശ്രീമതി. അസീന മോളേയും തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ എസ് എം സി ചെയർമാൻ ആയ ശ്രീ. V കൃഷ്ണൻ കുട്ടിയും തുടരുന്നു.

അക്കാദമിക് മികവുകൾ  
അക്കാദമിക് മികവുകൾ  
സ്കൂളിന്റെ അക്കാദമിക മികവ് ആ വർഷത്തെ എസ്എസ്എൽസി പരീക്ഷയിലെ വിജയം തന്നെയാണ് 2019 - 20 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 210 കുട്ടികളെയും വിജയ സോപാനത്തിലേക്ക് ആനയിച്ചുകൊണ്ട് ഐതിഹാസികമായ ചരിത്ര വിജയം നേടാൻ നമുക്ക് കഴിഞ്ഞു 100% വിജയം 49 കുട്ടികളെ പ്ലസ് നേടി കൊണ്ട് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച പൊതു വിദ്യാലയം ആയി മാറാൻ നമുക്ക് കഴിഞ്ഞു. 20- 21 വർഷത്തിൽ പരീക്ഷയെഴുതിയ 210 കുട്ടികൾ വിജയിക്കുകയും,73കുട്ടികൾ ക്ക് ഫുൾ A പ്ലസ്നേടാൻ കഴിഞ്ഞു.ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കർമ്മനിരതരായ അധ്യാപകരെയും PTA, MPTA, SMC, പൂർവ്വ വിദ്യാർഥിസംഘടനകൾ,മറ്റു അഭ്യുദയകാംക്ഷികളായ  നാട്ടുകാരെയും  ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു. ചിട്ടയായ അധ്യാപനം, കൃത്യമായ യൂണിറ്റ് ടെസ്റ്റുകൾ, പഠനപ്രവർത്തനങ്ങൾ,  നിരന്തര വിലയിരുത്തലുകൾ, ഭവന സന്ദർശനം, എന്നിവ  കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ മാത്രമാണ്.
സ്കൂളിന്റെ അക്കാദമിക മികവ് ആ വർഷത്തെ എസ്എസ്എൽസി പരീക്ഷയിലെ വിജയം തന്നെയാണ് 2019 - 20 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 210 കുട്ടികളെയും വിജയ സോപാനത്തിലേക്ക് ആനയിച്ചുകൊണ്ട് ഐതിഹാസികമായ ചരിത്ര വിജയം നേടാൻ നമുക്ക് കഴിഞ്ഞു, 100% വിജയം. 49 കുട്ടികൾ എ പ്ലസ് നേടി കൊണ്ട് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച പൊതു വിദ്യാലയം ആയി മാറാൻ നമുക്ക് കഴിഞ്ഞു. 20- 21 വർഷത്തിൽ പരീക്ഷയെഴുതിയ 210 കുട്ടികൾ വിജയിക്കുകയും, 73കുട്ടികൾ ക്ക് ഫുൾ A പ്ലസ്നേടാൻ കഴിഞ്ഞു. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കർമ്മനിരതരായ അധ്യാപകരെയും PTA, MPTA, SMC, പൂർവ്വ വിദ്യാർഥിസംഘടനകൾ, മറ്റു അഭ്യുദയകാംക്ഷികളായ  നാട്ടുകാരെയും  ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു. ചിട്ടയായ അധ്യാപനം, കൃത്യമായ യൂണിറ്റ് ടെസ്റ്റുകൾ, പഠനപ്രവർത്തനങ്ങൾ,  നിരന്തരമായ വിലയിരുത്തലുകൾ, ഭവന സന്ദർശനം, എന്നിവ  കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ മാത്രമാണ്.

പ്രവേശനോത്സവം 2020 21, 21 -22  
പ്രവേശനോത്സവം 2020 21, 21 -22  
അധ്യയനവർഷത്തിലെ പ്രവേശനോത്സവം കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺലൈനായാണ് നടന്നത് ബഹുമാനപ്പെട്ട ജനപ്രതിനിധികൾ, സാംസ്ക്കാരികനായകർ, രക്ഷകർത്താക്കൾ, കുട്ടികൾ എല്ലാവരും പങ്കെടുത്തു. മുൻവർഷത്തേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ നമ്മുടെ സ്കൂളിൽ അഡ്മിഷൻ നേടിയിട്ടുണ്ട് തൽഫലമായി ഡിവിഷനുകളും വർദ്ധിച്ചിട്ടുണ്ട്
അധ്യയനവർഷത്തിലെ പ്രവേശനോത്സവം കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺലൈനായാണ് നടന്നത്. ബഹുമാനപ്പെട്ട ജനപ്രതിനിധികൾ, സാംസ്ക്കാരികനായകർ, രക്ഷകർത്താക്കൾ, കുട്ടികൾ എല്ലാവരും പങ്കെടുത്തു. മുൻവർഷത്തേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ നമ്മുടെ സ്കൂളിൽ അഡ്മിഷൻ നേടിയിട്ടുണ്ട്. തൽഫലമായി ഡിവിഷനുകളും വർദ്ധിച്ചിട്ടുണ്ട്.

2019-20, 20-21, ഈ വർഷങ്ങളിൽ എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായി നടന്നു. മത്സരവിജയികൾക്ക് അസംബ്ലിയിൽ വെച്ച് സമ്മാനം നൽകുകയും ചെയ്തു.  
2019-20, 20-21, ഈ വർഷങ്ങളിൽ എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായി നടന്നു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.  

2020 പുതിയ അക്കാദമിക് വർഷം ആരംഭിച്ച ജൂൺ ഒന്നിന് കുട്ടികളുടെ പഠനം വിക്ടേസ് ചാനലിനോടൊപ്പം ഓൺലൈനായി തന്നെ നടത്തുകയുണ്ടായി. പഠന മികവുകൾ ഓൺലൈൻ  ആയി വിലയിരുത്തുകയും ഭവന സന്ദർശനം നടത്തുകയും നോട്ട്ബുക്കുകൾ പരിശോധിക്കുകയും ചെയ്തു. എൽ പി യു പി HS വിഭാഗത്തിൽ പ്രത്യേകം ടൈംടേബിൾ ക്രമീകരിക്കുകയും ഗൂഗിൾ മീറ്റിലൂടെ ക്ലാസുകൾനടത്തുകയും ചെയ്തു.  
2020 പുതിയ അക്കാദമിക് വർഷം ആരംഭിച്ച ജൂൺ ഒന്നിന് കുട്ടികളുടെ പഠനം വിക്ടേസ് ചാനലിനോടൊപ്പം ഓൺലൈനായി തന്നെ നടത്തുകയുണ്ടായി. പഠന മികവുകൾ ഓൺലൈൻ  ആയി വിലയിരുത്തുകയും, ഭവന സന്ദർശനം നടത്തുകയും, നോട്ട്ബുക്കുകൾ പരിശോധിക്കുകയും ചെയ്തു. എൽ പി, യു പി, HS വിഭാഗത്തിൽ പ്രത്യേകം ടൈംടേബിൾ ക്രമീകരിക്കുകയും ഗൂഗിൾ മീറ്റിലൂടെ ക്ലാസുകൾ നടത്തുകയും ചെയ്തു.  

മൊബൈൽ ലൈബ്രറി
മൊബൈൽ ലൈബ്രറി
ഓൺലൈൻ ക്ലാസ് തുടങ്ങിയെങ്കിലും കുറേ കുട്ടികൾക്ക് മൊബൈൽ ഫോൺ സൌകര്യം ഇല്ലായിരുന്നു. ഹെഡ്മാസ്റ്റർ, PTA അംഗങ്ങൾ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ,  സാമൂഹ്യ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരുടെ  നേതൃത്വത്തിൽ സമാഹരിച്ച  43 ഫോണുകൾ കുട്ടികൾക്ക് വിതരണം ചെയ്ത് ആ പ്രശ്നം പരിഹരിച്ചു. ഫോൺ ചാർജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വേണ്ടി ഡിജിറ്റൽ ഫണ്ട്‌ രൂപീകരിച്ചു. കുട്ടികളുടെ പഠന ആവശ്യത്തിന് ശേഷം മൊബൈൽ ഫോൺ തിരികെ സ്കൂളിൽ വാങ്ങി വയ്ക്കുന്നതിനുള്ള സംവിധാനമായ മൊബൈൽ ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്.
ഓൺലൈൻ ക്ലാസ് തുടങ്ങിയെങ്കിലും കുറേ കുട്ടികൾക്ക് മൊബൈൽ ഫോൺ സൌകര്യം ഇല്ലായിരുന്നു. ഹെഡ്മാസ്റ്റർ, പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ അംഗങ്ങൾ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ,  സാമൂഹ്യ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരുടെ  നേതൃത്വത്തിൽ സമാഹരിച്ച  43 ഫോണുകൾ കുട്ടികൾക്ക് വിതരണം ചെയ്ത് ആ പ്രശ്നം പരിഹരിച്ചു. ഫോൺ ചാർജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വേണ്ടി ഡിജിറ്റൽ ഫണ്ട്‌ രൂപീകരിച്ചു. കുട്ടികളുടെ പഠന ആവശ്യത്തിന് ശേഷം മൊബൈൽ ഫോൺ തിരികെ സ്കൂളിൽ വാങ്ങി വയ്ക്കുന്നതിനുള്ള സംവിധാനമായ മൊബൈൽ ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്.

നിർമാണപ്രവർത്തനങ്ങളും നവീകരണ പ്രവർത്തനങ്ങളും  
നിർമാണപ്രവർത്തനങ്ങളും നവീകരണ പ്രവർത്തനങ്ങളും  
സ്കൂൾ ഹൈടെക് ആക്കിയതിന്റെ  ഭാഗമായി 16 ക്ലാസ് മുറികൾ   നവീകരിക്കുകയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. വാട്ടർ കണക്ഷനുമായി ബന്ധപ്പെട്ട കുറവുകൾ പരിഹരിക്കുന്നതിനായി യുദ്ധകാലടിസ്ഥാനത്തിൽ വേണ്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഓഫീസ് മുറി നവീകരിക്കുകയും ഷെൽഫിൽ വാതിലുകൾ ഇടുകയും ചെയ്തു. ബഹുമാനപ്പെട്ട കാട്ടാക്കട നിയോജക മണ്ഡലം എംഎൽഎ ശ്രീ ഐ ബി സതീഷിന്റെ ശ്രമഫലമായി കിഫ്ബിയിൽ നിന്നും അനുവദിച്ച    മൂന്നു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രൗഢഗംഭീരമായചടങ്ങ്.

സ്കൂൾ വാഹനം
സ്കൂൾ വാഹനം
  ബഹുമാനപ്പെട്ട മുൻ എം പി അഡ്വക്കേറ്റ് ശ്രീ A. സമ്പത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു സ്കൂൾ ബസും ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. I. B സതീഷിന്റെ പ്രത്യേക താൽപര്യാർത്ഥം പതിനാറര ലക്ഷം രൂപ വിലയുള്ള പുതിയ ഒരു സ്കൂൾ ബസ്സ് അനുവദിക്കുകയും ചെയ്തതുൾപ്പെടെ 2 സ്കൂൾ ബസുകൾ ഉണ്ട്.അവ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികളെ സമയബന്ധിതമായി സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു.
  ബഹുമാനപ്പെട്ട മുൻ എം പി അഡ്വക്കേറ്റ് A. സമ്പത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു സ്കൂൾ ബസ് മാത്രമാണ് ഉണ്ടായിരുന്നത്. നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും, കാട്ടാക്കട എംഎൽഎ യുമായ ശ്രീ. I. B സതീഷിന്റെ പ്രത്യേക താൽപര്യാർത്ഥം, ആസ്തിവികസന ഫണ്ടിൽ നിന്നും പതിനാറര ലക്ഷം രൂപ അനുവദിക്കുകയും,  പുതിയ ഒരു സ്കൂൾ ബസ്സ് കൂടി നമുക്ക് ലഭിക്കുകയും ചെയ്തു. ഇപ്പോൾ 2 സ്കൂൾ ബസുകൾ നമുക്ക് ഉണ്ട്. അവ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികളെ സമയബന്ധിതമായി സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു.

വിവിധ തരം ലാബുകൾ കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ ആരംഭിച്ചതും ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ ഐ ബി സതീഷ് ഉദ്ഘാടനം നിർവ്വഹിച്ചതുമായ അടൽ തിങ്കറിംഗ് ലാബും നമ്മുടെ സ്കൂളിൽ ഉണ്ട്.
വിവിധ തരം ലാബുകൾ  
കേന്ദ്ര ഗവൺമെന്റിന്റെയും, സംസ്ഥാന ഗവണ്മെന്റിന്റേയും സഹായത്തോടെ ആരംഭിച്ച വിവിധ ലാബുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ ഐ ബി സതീഷ് നിർവ്വഹിച്ചു. അടൽ തിങ്കറിംഗ് ലാബും നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.പുതിയ സ്കൂൾ കെട്ടിടം ലഭിച്ചപ്പോൾ സ്കൂൾ ഓഫീസിന്റെ മൂന്നാമത്തെനിലയിലെ മുറികളെല്ലാം തന്നെ ലാബ്ആയി ക്രമീകരിക്കാൻ കഴിഞ്ഞു. ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, ഗണിതലാബ്, സോഷ്യൽ സയൻസ് ലാബ്, ബയോളജി ലാബ്, UP വിഭാഗത്തിലെ സയൻസ് ലാബ്, സയൻസ് പാർക്ക് എന്നിവയും നല്ല രീതിയിൽ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞു. മികച്ച ഒരു കമ്പ്യൂട്ടർ ലാബ് ആണ് നമുക്ക് ഉള്ളത്.

സ്കൂൾ ലൈബ്രറി, class ലൈബ്രറി, വീട്ടിലെ ലൈബ്രറി   
സ്കൂൾ ലൈബ്രറി, class ലൈബ്രറി, വീട്ടിലെ ലൈബ്രറി   
   വിദ്യാർഥികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നതിന് അനുയോജ്യമായ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് ലൈബ്രറി.  തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സർഗ്ഗ വായന സമ്പൂർണ്ണ വായന എന്ന പദ്ധതി പ്രകാരം എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ആരംഭിച്ചുകഴിഞ്ഞു. കോവിഡ് മഹാമാരി കാലത്ത് സ്കൂളുകളും ലൈബ്രറികളും അടഞ്ഞുകിടന്നപ്പോൾ വീട്ടിൽ ഒരു ലൈബ്രറി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു ഇതുവഴി കുട്ടികളുടെ വീട് തന്നെ ഒരു ലൈബ്രറിയായി തീർന്നു.      കൂട്ട്  

ലഹരിവിരുദ്ധ ക്ലബ്ബ് കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തി അവർക്ക് ദിശാബോധം നൽകുക എന്ന പദ്ധതി ഇതിനോടകം  നടപ്പിലാക്കാന് കഴിഞ്ഞു.  
ലഹരിവിരുദ്ധ ക്ലബ്ബ് കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തി അവർക്ക് ദിശാബോധം നൽകുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കൂട്ട് എന്ന പദ്ധതി ഇതിനോടകം  നടപ്പിലാക്കാന് കഴിഞ്ഞു.  

ഉച്ചഭക്ഷണ പദ്ധതി  
ഉച്ചഭക്ഷണ പദ്ധതി  
സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കാര്യക്ഷമമായി നടത്തിവരുന്നു.  2019-2020  വർഷത്തിലെ പഠനകാലയളവിൽ covid മഹാമാരിയുടെ സമയത്ത് കുട്ടികൾക്ക് ആവശ്യമായ  കിറ്റുകളും, ധാന്യങ്ങൾ, അരിയും പ്രീപ്രൈമറി മുതൽ  മുതൽ എട്ടാം ക്ലാസ് വരെ കൃത്യമായ സമയത്ത് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് .📚 സ്കൂൾ അടഞ്ഞുകിടന്ന സമയത്തും കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ ശുചീകരിച്ച് തന്നതിന് വാർഡ് മെമ്പർ ശ്രീ ശ്യാമിനോട് പ്രത്യേകം നന്ദി അറിയിക്കുന്നു.
സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കാര്യക്ഷമമായി നടത്തിവരുന്നു.  2019-2020  വർഷത്തിലെ പഠനകാലയളവിൽ covid മഹാമാരിയുടെ സമയത്ത് കുട്ടികൾക്ക് ആവശ്യമായ  കിറ്റുകളും, ധാന്യങ്ങൾ, അരിയും പ്രീപ്രൈമറി മുതൽ  മുതൽ എട്ടാം ക്ലാസ് വരെ കൃത്യമായ സമയത്ത് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് .
ശുചീകരണ പ്രവർത്തനങ്ങൾ
സ്കൂൾ അടഞ്ഞുകിടന്ന സമയത്തും കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ ശുചീകരിച്ച് തന്നതിന് വാർഡ് മെമ്പർ ശ്രീ ശ്യാമിനോട് പ്രത്യേകം നന്ദി അറിയിക്കുന്നു.

  20-21 അധ്യയനവർഷത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു.
  20-21 അധ്യയനവർഷത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു.
2019-20 വർഷത്തിൽ കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ അല്ല ഭാഗമായി ആമച്ചൽ സർവീസ് സഹകരണ സംഘം ചേർന്ന് പ്രവർത്തിച്ച് നടപ്പിലാക്കിയ യംഗ് ഫണ്ടിനറെ പ്രവർത്തനം സുഗമമായി നടന്നുവന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനവും നൽകി. ആൺ കുട്ടികൾക്ക് യോഗ പരിശീലനവും  നൽകിയിട്ടുണ്ട്
യംഗ് ഫണ്ട്
2019-20 വർഷത്തിൽ കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന്റെ ഭാഗമായി ആമച്ചൽ സർവീസ് സഹകരണ സംഘവും സ്കൂളുമായി ചേർന്ന് പ്രവർത്തിച്ച് നടപ്പിലാക്കിയ യംഗ് ഫണ്ടിനറെ പ്രവർത്തനം സുഗമമായി നടന്നുവന്നു.  

പുതിയ സ്കൂൾ കെട്ടിടം ലഭിച്ചപ്പോൾസ്കൂൾ ഓഫീസിന്റെ മൂന്നാമത്തെനിലയിലെ മുറികളെല്ലാംതന്നെ ലാബ്ആയി ക്രമീകരിക്കാൻ കഴിഞ്ഞു. ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, ഗണിതലാബ്, സോഷ്യൽ സയൻസ് ലാബ്, ബയോളജി ലാബ്, UP വിഭാഗത്തിലെ സയൻസ് ലാബ്, സയൻസ് പാർക്ക് എന്നിയും നല്ല രീതിയിൽ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞു. മികച്ച ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തനം ആണ് നമുക്ക് ഉള്ളത്.
കരാട്ടേ പരിശീലവനും, യോഗ പരിശീലനവും
സ്വയം പ്രതിരോധത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകി. ആൺ കുട്ടികൾക്ക് യോഗ പരിശീലനവും  നൽകിയിട്ടുണ്ട്.

വിവിധ ക്ലബ്ബുകൾ
സയൻസ് ക്ലബ്, ക്ലബ് സോഷ്യൽ, സയൻസ് ക്ലബ് ലഹരിവിരുദ്ധ ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി ഗാന്ധിദർശൻ ലിറ്റററി ക്ലബ്  റേഡിയോ ക്ലബ് തുടങ്ങി നിരവധി ക്ലബ്ബുകൾ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് വിദ്യാർഥികൾ നേതൃത്വം നൽകി ദിവവും അവതരിപ്പിക്കുന്ന റേഡിയോ ക്ലബ്ബിന്റെ പരിപാടികളും പ്രവർത്തനങ്ങളും ആശാവഹമാണ്.

  2019 20 കാലഘട്ടങ്ങളിൽ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വായനാദിനം ലഹരി വിരുദ്ധ ദിനം അധ്യാപകദിനം ഹിരോഷിമാ ദിനം ഓസോൺ ദിനം ഗാന്ധിജയന്തി തുടങ്ങിയവ സമുചിതമായി ആഘോഷിച്ചു. തുടർന്ന് Covid മഹാമാരി കാലത്ത് ഈ ദിനങ്ങൾ എല്ലാംതന്നെ ഓൺലൈനായി നടത്തുകയും സമ്മാനാർഹരെ കണ്ടുപിടിക്കുകയും ചെയ്തു. ചിങ്ങം ഒന്നിന് മികച്ച. മികച്ച കർഷകനായി  ജോബിനെ തിരഞ്ഞെടുത്തു  
  2019-20 കാലഘട്ടങ്ങളിൽ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വായനാദിനം ലഹരി വിരുദ്ധ ദിനം അധ്യാപകദിനം ഹിരോഷിമാ ദിനം ഓസോൺ ദിനം ഗാന്ധിജയന്തി തുടങ്ങിയവ സമുചിതമായി ആഘോഷിച്ചു. തുടർന്ന് Covid മഹാമാരി കാലത്ത് ഈ ദിനങ്ങൾ എല്ലാംതന്നെ ഓൺലൈനായി നടത്തുകയും സമ്മാനാർഹരെ കണ്ടുപിടിക്കുകയും ചെയ്തു. ചിങ്ങം ഒന്നിന് മികച്ച. മികച്ച കർഷകനായി  ജോബിനെ തിരഞ്ഞെടുത്തു.
  സ്കൂൾസ് സൊസൈറ്റി  
   
സ്കൂൾസ് സൊസൈറ്റി  
സ്കൂൾ കോർപ്പറേറ്റ് സൊസൈറ്റിയുടെ  പ്രവർത്തനം വളരെ സുഗമമായി നടന്നുവരുന്നു. കുട്ടികൾക്ക് ലഭിക്കേണ്ട സൗജന്യ പാഠപുസ്തകങ്ങൾ, മറ്റ് പഠന വസ്തുക്കളും മിതമായ വിലയ്ക്ക് വിതരണംചെയ്യുന്നു.
സ്കൂൾ കോർപ്പറേറ്റ് സൊസൈറ്റിയുടെ  പ്രവർത്തനം വളരെ സുഗമമായി നടന്നുവരുന്നു. കുട്ടികൾക്ക് ലഭിക്കേണ്ട സൗജന്യ പാഠപുസ്തകങ്ങൾ, മറ്റ് പഠന വസ്തുക്കളും മിതമായ വിലയ്ക്ക് വിതരണംചെയ്യുന്നു.
CCTV ക്യാമറകൾ
CCTV ക്യാമറകൾ
  സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാർത്ഥികളുടെ അച്ചടക്കം നിരീക്ഷിക്കുന്നതിനും  നമ്മുടെ വിദ്യാലയത്തിൽ 16 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഫലമായി
  സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാർത്ഥികളുടെ അച്ചടക്കം നിരീക്ഷിക്കുന്നതിനും  നമ്മുടെ വിദ്യാലയത്തിൽ 16 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.  
  പൂർവ്വ വിദ്യാർത്ഥി സംഘടനകൾ.  
   
പൂർവ്വ വിദ്യാർത്ഥി സംഘടനകൾ.  
നമ്മുടെ സ്കൂളിന്റെ പുരോഗതിക്കും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൂർവ വിദ്യാർത്ഥി സംഘടനകൾ  വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എസ്എസ്എൽസി ഈവനിംഗ് ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണം നൽകുക, ക്ലാസ് മുറികൾ മനോഹരമാക്കുക, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

കൗൺസിലിംഗ് ക്ലാസുകൾ
സ്കൂൾ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഒരു സ്ഥിരം കൗൺസിലിന്റെ സേവനം ലഭ്യമാണ്. നാഷണല് ഹെല്ത്ത് മിഷന് കീഴിൽ സ്കൂൾ ഹെൽത്ത് നഴ്സ് സേവനവും ഉണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ സ്കൂൾ കൗൺസിലറും ഉണ്ട്. കുട്ടികൾക്കാവശ്യമായ കൗൺസിലിംഗ് കൊടുക്കാനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി കൗൺസിലിംഗ് ക്ലാസുകളും നൽകാറുണ്ട്.. യോഗാ ചാമ്പ്യൻഷിപ്പിൽ ജില്ലാതല മത്സരത്തിൽ അഞ്ച് ബി യിൽ പഠിക്കുന്ന ആദ്യ കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്

ഈ ഭരണസമിതിയുടെ കാലയളവിൽ കമ്മിറ്റി കൂടുകയും  ജനാധിപത്യരീതിയിൽ തീരുമാനങ്ങളെടുക്കുകയും ചെയ്തു.ഈ കമ്മിറ്റിയുടെ മികവായി കണകാക്കുന്നു.  സ്കൂളിനെ മാറ്റിയെടുക്കാൻ സർക്കാർ സഹായത്തിന് പുറമേ നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളായ  പൂർവ വിദ്യാർഥികളുടെയും  ഏവരുടെയും സഹായ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും അകമഴിഞ്ഞ  സഹകരണം നൽകിയ രക്ഷിതാക്കൾ, ജനപ്രതിനിധികൾ, അധ്യാപകർ രാഷ്ട്രീയകക്ഷികൾ അഭ്യുദയകാംക്ഷികൾ തുടങ്ങിയ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അർപ്പിച്ചുകൊള്ളുന്നു.
പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ ഭരണസമിതിയുടെ കാലയളവിൽ പലതവണ കമ്മിറ്റികള് കൂടുകയും, ജനാധിപത്യരീതിയിൽ തീരുമാനങ്ങളെടുക്കുകയും ചെയ്തു. സ്കൂളിനെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ സർക്കാർ സഹായത്തിന് പുറമേ നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളായ  പൂർവ വിദ്യാർഥികളുടെയും  ഏവരുടെയും സഹായ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും ഇതുവരെ അകമഴിഞ്ഞ  സഹകരണം നൽകിയ രക്ഷിതാക്കൾ, ജനപ്രതിനിധികൾ, അധ്യാപകർ, രാഷ്ട്രീയകക്ഷികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയ എല്ലാവർക്കും ഒരിക്കൽ കൂടി പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ ഭരണസമിതിയുടെ നന്ദി അർപ്പിച്ചുകൊള്ളുന്നു.

15:39, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് ഹൈസ്കൂൾ പ്ളാവൂർ 2019-20, 20-21 വർഷത്തെ പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ പ്രവർത്തനങ്ങൾ - കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആമച്ചൽ വാർഡ് നാടിന്റെ സാംസ്കാരിക കേന്ദ്രമായി തലയുയർത്തിനിൽക്കുന്ന ഗവൺമെന്റ് ഹൈസ്കൂൾ, പ്ളാവൂർ സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്. 1879 ഏക വിദ്യാർഥിയുമായി പഠനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 1266 വിദ്യാർഥികൾ അദ്ധ്യയനം നടത്തുന്നത്. ഹെഡ്മിസ്ട്രസ്, 45 സ്ഥിരം അധ്യാപകരും താൽക്കാലിക അധ്യാപകരും 4 ഓഫീസ് ഉൾപ്പെടെ സ്റ്റാഫുകൾ 54 ജീവനക്കാരുണ്ട്. അതോടൊപ്പം സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തി ഒരു സെക്യൂരിറ്റിയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. PTA ജനറൽബോഡി യോഗം

   2019 -20 അധ്യയനവർഷത്തിലെ പിടിഎ ജനറൽ ബോഡി യോഗം 2019 നവംബർ 28  ന് ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. PTA പ്രസിഡണ്ട് ശ്രീ ബിനുകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത അംഗം ശ്രീമതി വി ആർ  രമ കുമാരി  ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് അജിത മുഖ്യപ്രഭാഷണം നടത്തി  തുടർന്ന് നടന്ന ചർച്ചയ്ക്കും മറുപടിക്കും ശേഷം വാർഷിക റിപ്പോർട്ടും വരവുചെലവ് കണക്കും ജനറൽബോഡി അംഗീകരിച്ചു. തുടർന്ന് നടന്ന  കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ PTA ഭാരവാഹികളായി സർവ്വ ശ്രീ  ജെ. പ്രസാദ്, ഷാനവാസ്, ചന്ദ്രദാസ്, സതീഷ് കുമാർ, അസീന മോൾ,ചന്ദ്രഭാനു കെ,  ഗിരി.B. S, ബിനിൽ. J. S എന്നിവരേയും, എം പി ടി എ പ്രതിനിധികളായി ഹേമകുമാരി, എം ഷക്കീല ബീവി, ഹസീനാ മോൾ, ലതാകുമാരി, ആശാ ചന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധികളായി ശ്രീമതി പുഷ്പലതടീച്ചർ (HM), ഷീലാമ്മ. K. E, സീനിയർ ടീച്ചർ, ആർ ബിജു സ്റ്റാഫ് സെക്രട്ടറി, സ്റ്റാൻലിൻരാജ്,  ഷിജു RJ, സുധ, ലീന ദേവരം എന്നിവരെയും തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. രമാ കുമാരിയുടെ അധ്യക്ഷതയിൽ ആദ്യ യോഗം ചേരുകയും പി ടി എ പ്രസിഡണ്ട് ആയി ശ്രീ ബിനു കുമാറിനെയും, വൈസ് പ്രസിഡണ്ടായി  ശ്രീ. ബിനിൽ. J. S, MPTA പ്രസിഡണ്ടായി ശ്രീമതി. അസീന മോളേയും  തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ എസ് എം സി ചെയർമാൻ ആയ ശ്രീ. V കൃഷ്ണൻ കുട്ടിയും തുടരുന്നു.

അക്കാദമിക് മികവുകൾ സ്കൂളിന്റെ അക്കാദമിക മികവ് ആ വർഷത്തെ എസ്എസ്എൽസി പരീക്ഷയിലെ വിജയം തന്നെയാണ് 2019 - 20 അദ്ധ്യായന വർഷത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 210 കുട്ടികളെയും വിജയ സോപാനത്തിലേക്ക് ആനയിച്ചുകൊണ്ട് ഐതിഹാസികമായ ചരിത്ര വിജയം നേടാൻ നമുക്ക് കഴിഞ്ഞു, 100% വിജയം. 49 കുട്ടികൾ എ പ്ലസ് നേടി കൊണ്ട് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച പൊതു വിദ്യാലയം ആയി മാറാൻ നമുക്ക് കഴിഞ്ഞു. 20- 21 വർഷത്തിൽ പരീക്ഷയെഴുതിയ 210 കുട്ടികൾ വിജയിക്കുകയും, 73കുട്ടികൾ ക്ക് ഫുൾ A പ്ലസ്നേടാൻ കഴിഞ്ഞു. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കർമ്മനിരതരായ അധ്യാപകരെയും PTA, MPTA, SMC, പൂർവ്വ വിദ്യാർഥിസംഘടനകൾ, മറ്റു അഭ്യുദയകാംക്ഷികളായ നാട്ടുകാരെയും ഈ അവസരത്തിൽ നന്ദിപൂർവ്വം സ്മരിക്കുന്നു. ചിട്ടയായ അധ്യാപനം, കൃത്യമായ യൂണിറ്റ് ടെസ്റ്റുകൾ, പഠനപ്രവർത്തനങ്ങൾ, നിരന്തരമായ വിലയിരുത്തലുകൾ, ഭവന സന്ദർശനം, എന്നിവ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ മാത്രമാണ്.

പ്രവേശനോത്സവം 2020 21, 21 -22 അധ്യയനവർഷത്തിലെ പ്രവേശനോത്സവം കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺലൈനായാണ് നടന്നത്. ബഹുമാനപ്പെട്ട ജനപ്രതിനിധികൾ, സാംസ്ക്കാരികനായകർ, രക്ഷകർത്താക്കൾ, കുട്ടികൾ എല്ലാവരും പങ്കെടുത്തു. മുൻവർഷത്തേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ നമ്മുടെ സ്കൂളിൽ അഡ്മിഷൻ നേടിയിട്ടുണ്ട്. തൽഫലമായി ഡിവിഷനുകളും വർദ്ധിച്ചിട്ടുണ്ട്.

2019-20, 20-21, ഈ വർഷങ്ങളിൽ എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായി നടന്നു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

2020 പുതിയ അക്കാദമിക് വർഷം ആരംഭിച്ച ജൂൺ ഒന്നിന് കുട്ടികളുടെ പഠനം വിക്ടേസ് ചാനലിനോടൊപ്പം ഓൺലൈനായി തന്നെ നടത്തുകയുണ്ടായി. പഠന മികവുകൾ ഓൺലൈൻ ആയി വിലയിരുത്തുകയും, ഭവന സന്ദർശനം നടത്തുകയും, നോട്ട്ബുക്കുകൾ പരിശോധിക്കുകയും ചെയ്തു. എൽ പി, യു പി, HS വിഭാഗത്തിൽ പ്രത്യേകം ടൈംടേബിൾ ക്രമീകരിക്കുകയും ഗൂഗിൾ മീറ്റിലൂടെ ക്ലാസുകൾ നടത്തുകയും ചെയ്തു.

മൊബൈൽ ലൈബ്രറി ഓൺലൈൻ ക്ലാസ് തുടങ്ങിയെങ്കിലും കുറേ കുട്ടികൾക്ക് മൊബൈൽ ഫോൺ സൌകര്യം ഇല്ലായിരുന്നു. ഹെഡ്മാസ്റ്റർ, പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ അംഗങ്ങൾ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ, സാമൂഹ്യ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സമാഹരിച്ച 43 ഫോണുകൾ കുട്ടികൾക്ക് വിതരണം ചെയ്ത് ആ പ്രശ്നം പരിഹരിച്ചു. ഫോൺ ചാർജ് ചെയ്യാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വേണ്ടി ഡിജിറ്റൽ ഫണ്ട്‌ രൂപീകരിച്ചു. കുട്ടികളുടെ പഠന ആവശ്യത്തിന് ശേഷം മൊബൈൽ ഫോൺ തിരികെ സ്കൂളിൽ വാങ്ങി വയ്ക്കുന്നതിനുള്ള സംവിധാനമായ മൊബൈൽ ലൈബ്രറിയും ക്രമീകരിച്ചിട്ടുണ്ട്.

നിർമാണപ്രവർത്തനങ്ങളും നവീകരണ പ്രവർത്തനങ്ങളും സ്കൂൾ ഹൈടെക് ആക്കിയതിന്റെ ഭാഗമായി 16 ക്ലാസ് മുറികൾ നവീകരിക്കുകയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. വാട്ടർ കണക്ഷനുമായി ബന്ധപ്പെട്ട കുറവുകൾ പരിഹരിക്കുന്നതിനായി യുദ്ധകാലടിസ്ഥാനത്തിൽ വേണ്ട പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഓഫീസ് മുറി നവീകരിക്കുകയും ഷെൽഫിൽ വാതിലുകൾ ഇടുകയും ചെയ്തു. ബഹുമാനപ്പെട്ട കാട്ടാക്കട നിയോജക മണ്ഡലം എംഎൽഎ ശ്രീ ഐ ബി സതീഷിന്റെ ശ്രമഫലമായി കിഫ്ബിയിൽ നിന്നും അനുവദിച്ച മൂന്നു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രൗഢഗംഭീരമായചടങ്ങ്.

സ്കൂൾ വാഹനം

ബഹുമാനപ്പെട്ട മുൻ എം പി അഡ്വക്കേറ്റ്  A. സമ്പത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു സ്കൂൾ ബസ് മാത്രമാണ് ഉണ്ടായിരുന്നത്. നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും,  കാട്ടാക്കട എംഎൽഎ യുമായ ശ്രീ. I. B സതീഷിന്റെ പ്രത്യേക താൽപര്യാർത്ഥം, ആസ്തിവികസന ഫണ്ടിൽ നിന്നും പതിനാറര ലക്ഷം രൂപ അനുവദിക്കുകയും,  പുതിയ ഒരു സ്കൂൾ ബസ്സ് കൂടി നമുക്ക് ലഭിക്കുകയും ചെയ്തു. ഇപ്പോൾ 2 സ്കൂൾ ബസുകൾ നമുക്ക് ഉണ്ട്. അവ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽനിന്ന് വിദ്യാർഥികളെ സമയബന്ധിതമായി സ്കൂളിൽ എത്തിക്കാൻ സാധിക്കുന്നു.

വിവിധ തരം ലാബുകൾ കേന്ദ്ര ഗവൺമെന്റിന്റെയും, സംസ്ഥാന ഗവണ്മെന്റിന്റേയും സഹായത്തോടെ ആരംഭിച്ച വിവിധ ലാബുകളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ ഐ ബി സതീഷ് നിർവ്വഹിച്ചു. അടൽ തിങ്കറിംഗ് ലാബും നമ്മുടെ സ്കൂളിൽ നല്ല രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.പുതിയ സ്കൂൾ കെട്ടിടം ലഭിച്ചപ്പോൾ സ്കൂൾ ഓഫീസിന്റെ മൂന്നാമത്തെനിലയിലെ മുറികളെല്ലാം തന്നെ ലാബ്ആയി ക്രമീകരിക്കാൻ കഴിഞ്ഞു. ഫിസിക്സ് ലാബ്, കെമിസ്ട്രി ലാബ്, ഗണിതലാബ്, സോഷ്യൽ സയൻസ് ലാബ്, ബയോളജി ലാബ്, UP വിഭാഗത്തിലെ സയൻസ് ലാബ്, സയൻസ് പാർക്ക് എന്നിവയും നല്ല രീതിയിൽ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞു. മികച്ച ഒരു കമ്പ്യൂട്ടർ ലാബ് ആണ് നമുക്ക് ഉള്ളത്.

സ്കൂൾ ലൈബ്രറി, class ലൈബ്രറി, വീട്ടിലെ ലൈബ്രറി

  വിദ്യാർഥികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നതിന് അനുയോജ്യമായ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമാണ് ലൈബ്രറി.  തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സർഗ്ഗ വായന സമ്പൂർണ്ണ വായന എന്ന പദ്ധതി പ്രകാരം എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ ആരംഭിച്ചുകഴിഞ്ഞു. കോവിഡ് മഹാമാരി കാലത്ത് സ്കൂളുകളും ലൈബ്രറികളും അടഞ്ഞുകിടന്നപ്പോൾ വീട്ടിൽ ഒരു ലൈബ്രറി എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു ഇതുവഴി കുട്ടികളുടെ വീട് തന്നെ ഒരു ലൈബ്രറിയായി തീർന്നു.      കൂട്ട് 

ലഹരിവിരുദ്ധ ക്ലബ്ബ് കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തി അവർക്ക് ദിശാബോധം നൽകുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കൂട്ട് എന്ന പദ്ധതി ഇതിനോടകം നടപ്പിലാക്കാന് കഴിഞ്ഞു.

ഉച്ചഭക്ഷണ പദ്ധതി സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കാര്യക്ഷമമായി നടത്തിവരുന്നു. 2019-2020 വർഷത്തിലെ പഠനകാലയളവിൽ covid മഹാമാരിയുടെ സമയത്ത് കുട്ടികൾക്ക് ആവശ്യമായ കിറ്റുകളും, ധാന്യങ്ങൾ, അരിയും പ്രീപ്രൈമറി മുതൽ മുതൽ എട്ടാം ക്ലാസ് വരെ കൃത്യമായ സമയത്ത് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് . ശുചീകരണ പ്രവർത്തനങ്ങൾ

സ്കൂൾ അടഞ്ഞുകിടന്ന സമയത്തും കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ ശുചീകരിച്ച് തന്നതിന് വാർഡ് മെമ്പർ ശ്രീ ശ്യാമിനോട് പ്രത്യേകം നന്ദി അറിയിക്കുന്നു.
20-21 അധ്യയനവർഷത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തനങ്ങൾ ആരംഭിച്ചു.

യംഗ് ഫണ്ട് 2019-20 വർഷത്തിൽ കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന്റെ ഭാഗമായി ആമച്ചൽ സർവീസ് സഹകരണ സംഘവും സ്കൂളുമായി ചേർന്ന് പ്രവർത്തിച്ച് നടപ്പിലാക്കിയ യംഗ് ഫണ്ടിനറെ പ്രവർത്തനം സുഗമമായി നടന്നുവന്നു.

കരാട്ടേ പരിശീലവനും, യോഗ പരിശീലനവും സ്വയം പ്രതിരോധത്തിന്റെ ഭാഗമായി പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകി. ആൺ കുട്ടികൾക്ക് യോഗ പരിശീലനവും നൽകിയിട്ടുണ്ട്.

വിവിധ ക്ലബ്ബുകൾ സയൻസ് ക്ലബ്, ക്ലബ് സോഷ്യൽ, സയൻസ് ക്ലബ് ലഹരിവിരുദ്ധ ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി ഗാന്ധിദർശൻ ലിറ്റററി ക്ലബ് റേഡിയോ ക്ലബ് തുടങ്ങി നിരവധി ക്ലബ്ബുകൾ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് വിദ്യാർഥികൾ നേതൃത്വം നൽകി ദിവവും അവതരിപ്പിക്കുന്ന റേഡിയോ ക്ലബ്ബിന്റെ പരിപാടികളും പ്രവർത്തനങ്ങളും ആശാവഹമാണ്.

2019-20 കാലഘട്ടങ്ങളിൽ സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വായനാദിനം ലഹരി വിരുദ്ധ ദിനം അധ്യാപകദിനം ഹിരോഷിമാ ദിനം ഓസോൺ ദിനം ഗാന്ധിജയന്തി തുടങ്ങിയവ സമുചിതമായി ആഘോഷിച്ചു. തുടർന്ന് Covid മഹാമാരി കാലത്ത് ഈ ദിനങ്ങൾ എല്ലാംതന്നെ ഓൺലൈനായി നടത്തുകയും സമ്മാനാർഹരെ കണ്ടുപിടിക്കുകയും ചെയ്തു. ചിങ്ങം ഒന്നിന് മികച്ച. മികച്ച കർഷകനായി  ജോബിനെ തിരഞ്ഞെടുത്തു.

സ്കൂൾസ് സൊസൈറ്റി സ്കൂൾ കോർപ്പറേറ്റ് സൊസൈറ്റിയുടെ പ്രവർത്തനം വളരെ സുഗമമായി നടന്നുവരുന്നു. കുട്ടികൾക്ക് ലഭിക്കേണ്ട സൗജന്യ പാഠപുസ്തകങ്ങൾ, മറ്റ് പഠന വസ്തുക്കളും മിതമായ വിലയ്ക്ക് വിതരണംചെയ്യുന്നു.

CCTV ക്യാമറകൾ

സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാർത്ഥികളുടെ അച്ചടക്കം നിരീക്ഷിക്കുന്നതിനും  നമ്മുടെ വിദ്യാലയത്തിൽ 16 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 

പൂർവ്വ വിദ്യാർത്ഥി സംഘടനകൾ. നമ്മുടെ സ്കൂളിന്റെ പുരോഗതിക്കും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൂർവ വിദ്യാർത്ഥി സംഘടനകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എസ്എസ്എൽസി ഈവനിംഗ് ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണം നൽകുക, ക്ലാസ് മുറികൾ മനോഹരമാക്കുക, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

കൗൺസിലിംഗ് ക്ലാസുകൾ സ്കൂൾ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഒരു സ്ഥിരം കൗൺസിലിന്റെ സേവനം ലഭ്യമാണ്. നാഷണല് ഹെല്ത്ത് മിഷന് കീഴിൽ സ്കൂൾ ഹെൽത്ത് നഴ്സ് സേവനവും ഉണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ സ്കൂൾ കൗൺസിലറും ഉണ്ട്. കുട്ടികൾക്കാവശ്യമായ കൗൺസിലിംഗ് കൊടുക്കാനും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി കൗൺസിലിംഗ് ക്ലാസുകളും നൽകാറുണ്ട്.. യോഗാ ചാമ്പ്യൻഷിപ്പിൽ ജില്ലാതല മത്സരത്തിൽ അഞ്ച് ബി യിൽ പഠിക്കുന്ന ആദ്യ കൃഷ്ണൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്

ഈ പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ ഭരണസമിതിയുടെ കാലയളവിൽ പലതവണ കമ്മിറ്റികള് കൂടുകയും, ജനാധിപത്യരീതിയിൽ തീരുമാനങ്ങളെടുക്കുകയും ചെയ്തു. സ്കൂളിനെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ സർക്കാർ സഹായത്തിന് പുറമേ നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളായ പൂർവ വിദ്യാർഥികളുടെയും ഏവരുടെയും സഹായ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു. എല്ലാ പ്രവർത്തനങ്ങൾക്കും ഇതുവരെ അകമഴിഞ്ഞ സഹകരണം നൽകിയ രക്ഷിതാക്കൾ, ജനപ്രതിനിധികൾ, അധ്യാപകർ, രാഷ്ട്രീയകക്ഷികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയ എല്ലാവർക്കും ഒരിക്കൽ കൂടി പി.റ്റി.എ, എസ്.എം.സി, എം.പി.റ്റി.എ ഭരണസമിതിയുടെ നന്ദി അർപ്പിച്ചുകൊള്ളുന്നു.