"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stannes (സംവാദം | സംഭാവനകൾ)
Stannes (സംവാദം | സംഭാവനകൾ)
വരി 110: വരി 110:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 26 ക്ലാസ് മുറികളും ഹയര്‍ സെക്കന്ററിക്ക് 10 ക്ലാസ് മുറികളും ഉണ്ട്. സയന്‍സ് ലാബ് എച്ച്. എസ്., സയന്‍സ് ലാബ് എച്ച്. എസ്. എസ്, ഒാഡിയോ വിഷ്വല്‍ ലാബ് എച്ച്. എസ്, ഒാഡിയോ വിഷ്വല്‍ ലാബ് എച്ച്. എസ്, എസ്., കമ്പ്യൂട്ടര്‍ ലാബ് എച്ച്. എസ്, കമ്പ്യൂട്ടര്‍ ലാബ് എച്ച്. എസ്. എസ്, റീഡിങ്ങ് റൂം, ലൈബ്രറി, ഓഫിസ്, വിശാലമായ ഒരു കളിസ്ഥലം, സ്ററാഫ് റും എന്നിവയും രണ്ട് സ്കൂള്‍ ബസ്സുകളും ഈ വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==