"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16008 (സംവാദം | സംഭാവനകൾ)
No edit summary
16008 (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
   ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 35 ഡിവിഷനുകള്‍ ഹയര്‍സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ്മുറികളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ മികച്ച ലബോറട്ടറികളും കമ്പ്യൂട്ടര്‍ ലാബുകളും ഹയര്‍സെക്കണ്ടറിയുടെ പ്രതേകതയാണ്.
   ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 35 ഡിവിഷനുകള്‍ ഹയര്‍സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ്മുറികളും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയിലെ മികച്ച ലബോറട്ടറികളും കമ്പ്യൂട്ടര്‍ ലാബുകളും ഹയര്‍സെക്കണ്ടറിയുടെ പ്രതേകതയാണ്.


== ചരിത്രം ==
== ആമുഖം ==
<blockquote>


കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയില് എട്ടു ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണല് ഹയര്
സെക്കന്ററി സ്കൂള് ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയില്, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാര് വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതല് ഹയര് സെക്കന്ററി വരെ പഠിക്കുന്ന വിദ്യാര്ത്ഥികള് ഉള് ക്കൊള്ളുന്ന സ്കൂളില് വൊക്കേഷണല് ഹയര് സെക്കന്ററിയും ഉള് പ്പെടുന്നു.  കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം  സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു.
ദേശ ചരിത്രത്തിലും, ദേശ ചരിത്രമുള് ക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.


<font size=3 color="red">'''please update this page adequately'''</font>
== ഭൗതികസൗകര്യങ്ങള്‍ ==
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്  6 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും  ഒരു ലൈബ്രറിയും വായനാമുറിയും സയന്സ് ലാബും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 4 ക്ലാസ് മുറികളും വര്ക്ക് ഷെഡുകളുമുണ്ട്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== events==
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും  വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്.
<font size=3 color="red">'''please update this page adequately'''</font>


== വിനിമയോപാധികള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ബാന്റ് ട്രൂപ്പ്
*  സ്കൗട്ട്
*  എന്‍. എസ്സ്. എസ്സ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  റോഡ് സുരക്ഷാ ക്ലബ്ബ്


<font size=3 color="red">'''please update this page adequately'''</font>
'''സ്വാതന്ത്ര്യദിനാഘോഷം - "ദണ്ഡി യാത്ര"'''


== STUDENTS WRITTINGS ==
[[ചിത്രം:Dandi.jpg]]
[[Image:a.jpg | 100px|left|]]
[[എന്‍െറ ഗ്രാമം]]


ഷിബില. സി .ടി 8.M
== മുന്‍ സാരഥികള്‍ ==
a.jpg
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
* ശ്രീ. വി. ശങ്കരന്‍
* ശ്രീ. ശ്രീധരന്‍
* ശ്രീ. കെ. അപ്പുണ്ണി
* 1996 - ശ്രീമതി. പത്മിനി. വി.
* 1999 - ശ്രീമതി. വിലാസിനി. സി.
* 2000 - ശ്രീമതി. ദേവകി. ടി. കെ.
* 2002 - ശ്രീമതി. വത്സല. ​എം.
* 2004 - ശ്രീമതി. ജാനകി
* 2005 - ശ്രീ. മുഹമ്മദ്. വി. പി.
* 2005 - ശ്രീ. കുഞ്ഞിക്കേളപ്പന്‍
* 2005 - ശ്രീ. അബ്ദുള്ള. എം. സി.
* 2006 - ശ്രീ. ചെക്കോട്ടി. കെ.
* 2007 - ശ്രീമതി. കെ. കമലം
* 2010 - ശ്രീ. ഉണ്ണി. സി.


==Teachers Writings==
== പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ==
[[HOW TO ACHIEVE A HAPPY SATISFYING AND WORTHWHILE LIFE]]
*ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി
*ഡോ. പുനത്തില് കുഞ്ഞബ്ഗുള്ള - സാഹിത്യകാരന്
*ശ്രീ. വി. ടി. കുമാരന് മാസ്റ്റര് - പ്രശസ്ത കവി
*ശ്രീ. വി. ടി. മുരളി - ചലച്ചിത്ര പിന്നണിഗായകന്‍
*ശ്രീ. സേതുമാധവന് - മുന്‍ ഇന്ത്യന്‍ ദേശീയ വോളിബോോള് കോച്ച്
*ശ്രീ. വിജയചന്ദ്രന്. ഐ.എ.എസ്. (റിട്ടയേര്‍ഡ്) കേരള ആരോഗ്യ വകുപ്പ് മുന് സിക്രട്ടരി
*ഡോ. ദേവദാസ്, മുന് അഡീ. ഡയരക്ടര്, കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട്


Nygil Mathew Varghese
==വഴികാട്ടി==


==Our website==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<font size=3 color="red">'''please update this page adequately'''</font>
| style="background: #ccf; text-align: center; font-size:99%;" |


== wikimapiya==
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<googlemap version="0.9" lat="11.041288" lon="75.915356" zoom="13"hight=50, width = 250>
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
11.053219, 75.907888
</googlemap>


=='''വിജ്ഞാന കോശം'''==
* NH 17 ല് ‍ നാദാപുരം റോഡില് നിന്നും 200 മി. പടിഞ്ഞാര് ഭാഗത്തായി സ്ഥിതിചെയ്യുന്നു.    
 
 
 
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  70 കി.മിഅകലം
<font size=3 color="red">'''please update this page adequately'''</font>
* നാദാപുരം റോഡ് റെയില്‍വെ സ്റ്റേഷനില്‍ നിന്നും 700 മീറ്റര്‍ (പടിഞ്ഞാറ്)
 
|}
== ചരിത്രം, രൂപീകരണം ==
|}
 
== സാംസ്കാരികപ്രാധാന്യം ==
[[ഭാരതം|ഭാരത]] ചരിത്രവുമായി ഹിമാലയം ചേര്‍ത്തുകെട്ടപെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും തന്നെ [[ഹിമവാന്‍]], ഹിമാലയം, [[ഹൈമവതി]] മുതലായ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം. [[ഹൈന്ദവം|ഹൈന്ദവ]] ചരിത്രവുമായി ഹിമാലയത്തിന്‌ അഭേദ്യമായ ബന്ധങ്ങളുണ്ട്‌. [[പരമശിവന്‍|പരമശിവന്റെ]] ആസ്ഥാനമായ [[കൈലാസം]] ഹിമാലയത്തിലാണ്‌. [[പാര്‍വതി ദേവി]] ഹിമവാന്റെ പുത്രിയാണെന്നാണ്‌ വിശ്വാസം. [[രാമായണം]], [[മഹാഭാരതം]] എന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമര്‍ശിച്ചിരിക്കുന്നതു കാണാം.
 
== പ്രത്യേകതകള്‍ ==
 
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയാണ്‌ ഹിമാലയ പര്‍വ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ [[എവറസ്റ്റ്‌ കൊടുമുടി|എവറസ്റ്റ്‌]] ഹിമാലയത്തിലാണ്‌. 2410 കിലോമീറ്റര്‍ ആണ്‌ ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ്‌ [[സിന്ധു നദി]] മുതല്‍ കിഴക്ക്‌ [[ബ്രഹ്മപുത്ര നദി]] വരെ ഉള്ള പര്‍വ്വതങ്ങളെ ആണ്‌ ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌.
 
സമാന്തരമായ മൂന്നു പര്‍വ്വതനിരകളും അവയെ വേര്‍തിരിച്ചുകൊണ്ടുള്ള [[കശ്മീര്‍]] പോലെയുള്ള വന്‍ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ്‌ ഹിമാലയം. ഹിമാദ്രി ഹിമാചല്‍ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ്‌ ഈ നിരകള്‍<ref name=rockliff/>.
ടിബറ്റന്‍ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.
 
ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികള്‍ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തില്‍ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗില്‍ഗിതിലെ ഹുത്സാ താഴ്വരയിലുള്ള [[ബാല്‍തോരോ ഹിമാനി]], 48 കിലോമീറ്ററോളം‍ നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട്‌ നാനൂറ്‌ അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകള്‍ഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേര്‍ന്ന മൊറൈനിക് പദാര്‍ത്ഥങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാര്‍ കാലിക്കൂട്ടങ്ങളെ മേയാന്‍ കൊണ്ടുവരാറുണ്ട്.
 
ഇവിടത്തെ നദികള്‍ പര്‍വതങ്ങളേക്കാല്‍ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളില്‍ കാണപ്പെടുന്ന താഴ്വരകള്‍ക്കു പകരം ചെങ്കുത്തായ മലകള്‍ ഇവിടെ കണ്ടുവരുന്നു.ഗില്‍ഗിത്തില്‍ ഇത്തരത്തില്‍ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവില്‍ക്കൂടി പ്രവഹിക്കുന്നുണ്ട്
=== ഹിമാദ്രി ===
ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളില്‍ ആദ്യമുണ്ടായവയും ആണ്‌ ഈ നിര.
എവറസ്റ്റ്‌, [[കാഞ്ചന്‍ ജംഗ]], [[നംഗ പര്‍വതം]], [[നന്ദാ ദേവി]] തുടങ്ങി ഒട്ടനവധി കൊടുമുടികള്‍ ഈ നിരയിലാണുള്ളത്‌. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാല്‍ [[തിബത്ത്]] മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്<ref name=rockliff/>.
 
=== ഹിമാചല്‍ ===
ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പര്‍വ്വതങ്ങളെ ഉള്‍ക്കൊള്ളുന്നു. [[ഡാര്‍ജിലിംഗ്‌]], [[മസ്സൂറി]], [[നൈനിറ്റാള്‍]] തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉള്‍ക്കൊള്ളുന്നു. ഹിമാചല്‍ ഏകദേശം പൂര്‍ണ്ണമായും ഇന്ത്യയിലാണുള്ളത്‌.
ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ്‌ കശ്മീര്‍ താഴ്വര സ്ഥിതി ചെയ്യുന്നത്
 
=== ശിവാലിക് ===
[[ഗംഗാസമതലം|ഗംഗാസമതലത്തിനു]] തൊട്ടു വടക്കായി അതായത് ഹിമാലത്തില്‍ ഏറ്റവും തെക്കുവശത്തുള്ള നിരയാണ്‌ [[ശിവാലിക് പര്‍വതനിര]]. താരതമ്യേന ഉയരം കുറഞ്ഞ ഈ പര്‍വതനിര, ഇതിനു വടക്കുള്ള പര്‍വതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്<ref name=rockliff/>.
 
[[ഉരുള്‍ പൊട്ടല്‍]], [[ഭൂകമ്പം]] എന്നിവ ഈ നിരയില്‍ സാധാരണമാണ്‌. ഡൂണ്‍സ്‌ എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകള്‍ ശിവാലിക്‌ നിരയിലാണ്‌ (ഉദാ: [[ഡെറാ ഡൂണ്‍]]).
 
== പരിസ്ഥിതി ==
വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങള്‍ ഇവിടെയുള്ളതിനാല്‍ ലോകത്തിലെ [[മഹാ വൈവിധ്യ പ്രദേശങ്ങള്‍|മഹാ വൈവിധ്യ പ്രദേശങ്ങളില്‍]] ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. [[യതി]] മുതലായ ഇന്നും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ്‌ തദ്ദേശവാസികള്‍ പറയുന്നത്‌. [[ആഗോളതാപനം|ആഗോള താപനവും]] മലകയറ്റക്കാരും പരിസ്ഥിതിക്ക്‌ നാശം വരുത്തുന്നതായി കരുതുന്നു.
== ചിത്രശാല ==
 
<gallery>
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>