"ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 121: വരി 121:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഓതറ  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് ദേവി വിലാസംഎൻ എസ് എസ്  ഹൈസ്കൂൾ 1964ലാണ് ഈ സരസ്വതിവിദ്യാലയം സ്ഥാപിതമായത്.  നായർ സർവീസ് സൊസൈറ്റി യുടെ  നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->



15:19, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഡി. വി. എൻ.എസ്. എസ്. ഹൈസ്കൂൾ ഓതറ
വിലാസം
ഓതറ

കിഴക്കനോതറ പി.ഒ.
,
689546
,
പത്തനംതിട്ട ജില്ല
സ്ഥാപിതം06 - 1964
വിവരങ്ങൾ
ഫോൺ0469 2657708
ഇമെയിൽdvnsshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്37014 (സമേതം)
യുഡൈസ് കോഡ്32120600107
വിക്കിഡാറ്റQ87592062
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംഇരവിപേരൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ കെ നായർ
പി.ടി.എ. പ്രസിഡണ്ട്രാജി എം
എം.പി.ടി.എ. പ്രസിഡണ്ട്ലതി കുമാരി
അവസാനം തിരുത്തിയത്
30-01-2022Dvnsshs2021
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



D.V.N.S.S.HIGH SCHOOL OTHERA പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഓതറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവി വിലാസംഎൻ എസ് എസ് ഹൈസ്കൂൾ 1964ലാണ് ഈ സരസ്വതിവിദ്യാലയം സ്ഥാപിതമായത്. നായർ സർവീസ് സൊസൈറ്റി യുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.


ചരിത്രം

ഓതറ എന്ന ഗ്രാമത്തിന്റെ പരദേവതയായ പുതുക്കുളങ്ങര 'അമ്മയുടെ അനുഗ്രഹത്താൽ ധന്യമായതും മന്നത്‌ ആചാര്യന്റെ ആശീർവാദത്തോടെ പ്രവർത്തിക്കുന്നതുമായ ഈ സരസ്വതി ക്ഷേത്രം ദേവി വിലാസം എൻ എസ് എസ് ഹൈസ്കൂൾ എന്നറിയപ്പെടുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് 3ക്ലാസ് മുറികളും ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .

കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബിൽ 5 കമ്പ്യൂട്ടർ , ,L.C.D Projectorകളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് ക്രോസ്സ് സ്കൂളിൽ  2005  മുതൽ JRC യൂണിറ്റ്  പ്രവർത്തിക്കുന്നു
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  പരിസ്ഥിതി ക്ലബ് 
 സയൻസ് ക്ലബ് 
  ഹെൽത്ത് ക്ലബ് 
   സോഷ്യൽ ക്ലബ് 
   മാത്‍സ് ക്ലബ് 

മാനേജ്മെന്റ്

NSSമാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുൻ സാരഥികൾ

1964 -1982 എൻ.കെ.നാരായണൻ നായർ
1982 - 95 ഗൊപാലൻ നായർ
1995- 1996 കെ.രാജമ്മ
1996-98 അന്നമ്മ.പി.എം
1998മാർച് -മെയ് സാറാമ്മ
1998 -2000 കെ.ആർ. വിജയൻ
2000 -2002 എൻ.ശ്രീകുമാരി
2002-2004 എൽ.രാധാമണീ
2004-2008 പി.എസ്സ്.വസന്തകുമാരി
2008-2011 എസ് ലീലാമ്മ
2016-2019 മായാ സി ദാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ രമണി ചാക്കോ

ഓതറ രാധാകൃഷ്ണൻ നോവലിസ്റ്റ്

സർ എ ആർ രാജൻ ഡയരക്ടർ സർവ വിജ്ഞാനകോശം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • "T.K റോഡിൽ നിന്നും ‍M.C റൊഡിൽ നിന്നും സ്കുളിൽ എത്താം "
  • "തിരുവല്ല നിന്ന് 20 കി.മി. അകലം"

{{#multimaps:9.356785, 76.630948| zoom=18}}


|} |}