"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 10: | വരി 10: | ||
[[പ്രമാണം:47039 vayana.jpg|thumb|വായനദിനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47039_vayana.jpg]] | [[പ്രമാണം:47039 vayana.jpg|thumb|വായനദിനം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47039_vayana.jpg]] | ||
ജൂൺ 19 വായനപക്ഷാചരണം | |||
ജൂൺ19 മൂതൽ 26 വരെ വിവിധ പരിപാടികളോടെ വായനപക്ഷാചരണം ആഘോഷമാക്കി. ജൂൺ 19നു നടന്ന വായനാദിന പരിപാടി, കുട്ടികളുടെ നേതൃത്വത്തിൽ ഗംഭീരമായി നടത്തി. ഹെഡ് മാസ് റ്റർ ശ്രീ.വിൽസൺ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി . അദ്ദേഹത്തിന്റെ ജന്മദിനവൂം കൂടിയായ ഇൗ ദിവസം- ജന്മദിനത്തിന് ഒരു പുസ്തകം- പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്നുളള ദിവസങ്ങളിൽ വായന മത്സരം, പോസ്റ്റർ രചന മത്സരം,സ്വന്തം കവിത അവതരണം , ക്വസ് മത്സരം എന്നിവ സംഘടിപ്പിച്ചു.ക്ലാസടിസ്ഥാനത്തിൽ വായനക്കുറിപ്പുകളൂം പൂസ്തകപരിചയവൂം അനുസ്മരണപ്രഭാഷണവും നടത്തി. | |||
=== അന്താരാഷ്ട്ര യോഗാദിനം -ജൂൺ 21 === | === അന്താരാഷ്ട്ര യോഗാദിനം -ജൂൺ 21 === | ||