"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16038 (സംവാദം | സംഭാവനകൾ)
No edit summary
16038 (സംവാദം | സംഭാവനകൾ)
No edit summary
വരി 114: വരി 114:
15 ഒക്ടോബർ, 2021 ന്, കുട്ടികളിൽ ശാസ്‌ത്ര ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വീടുകളിലും പരിസരങ്ങളിലും ലഭ്യമാവുന്ന വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് വീട്ടിലൊരു പരീക്ഷണ മൂല എന്ന പദ്ധതിക്ക് തുടക്കമായി. നമ്മുടെ പൂർവ രാഷ്ട്രപതിയും ഇന്ത്യൻ ശാസ്ത്രരംഗത്തിന്റെ അഭിമാനവുമായ [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF.%E0%B4%9C%E0%B5%86._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82 ഡോ.  എ.പി.ജെ അബ്ദുൽ കലാമിന്റെ] ജന്മദിനത്തിൽ ആരംഭിച്ച പരിപാടിയിൽ നിരവധി കുട്ടികൾ വീടുകളിൽ പരീക്ഷണശാലകൾ ക്രമീകരിക്കുകയും വിവിധങ്ങളായ ശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്തു.

=='''മാലിന്യ രഹിത ഭവനം പദ്ധതിയ്ക്ക് തുടക്കമായി'''==
<p style="text-align:justify">
2 ഒക്ടോബർ 2021, ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ '''ഗാന്ധിദർശൻ ക്ലബ്''' ആവിഷ്ക്കരിച്ച മാലിന്യ രഹിത ഭവനം പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുട്ടികളും കുടുംബാംഗങ്ങളും വീടും പരിസരവും ശുചീകരിച്ചു. മാലിന്യങ്ങൾ വേർതിരിക്കാനും, പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ കഴുകിയുണക്കി സംസ്കരണ കേന്ദ്രങ്ങൾക്ക് നൽകാനും, ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുവാനുമുള്ള സംവിധാനങ്ങൾ ഒരുക്കി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളൂടെയും വീടുകൾ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കഴിഞ്ഞവർഷം ക്ലാസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ '''സീറോ വെയിസ്റ്റ്, ഹീറോ ക്ലാസ് റൂം''' പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കുട്ടികളുടെ പങ്കാളിത്തതോടെ വീടുകളിലേക്ക് പദ്ധതി ആവിഷ്ക്കരിച്ചത്‌. ഇതിന് പുറമെ വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള പുന്തോട്ട നിർമ്മാണവും നടക്കും. കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വീടുകളിൽ പതിക്കാനുള്ള സ്റ്റിക്കറും, പെൻബോക്സും പി.ടി.എ. പ്രസിഡൻ്റ് രാജൻ കുറുന്താറത്തും, സീഡ് ക്ലബ് അംഗം ശിവകൃഷ്ണയും ഏറ്റുവാങ്ങി. അഖിലേന്ദ്രൻ നരിപ്പറ്റ, കെ രാധാകൃഷ്ണൻ, കെ.പി.ശ്രീജേഷ്, സി.കെ.അനിത, പി.പി.സജീവൻ എന്നിവർ പങ്കെടുത്തു.

=='''151 പ്രഭാഷണങ്ങളിൽ ഗാന്ധി ജയന്തി ആഘോഷം'''==
2 ഒക്ടോബർ 2020, മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപത്തൊന്നാം വാർഷികത്തോടനുബന്ധിച്ച് '''ഗാന്ധി ദർശൻ ക്ലബി'''ന്റെ നേതൃത്വത്തിൽ '''ഗാന്ധിജി  151 പ്രഭാഷണങ്ങളിൽ'''  എന്ന ബൃഹത്തായ പരിപാടി നടത്തപ്പെട്ടു. പ്രശസ്ത കവിയും എഴുത്തുകാരനുമായ സോമൻ കടലൂർ, ചോമ്പാൽ സബ് ജില്ലാ എ.ഇ.ഓ.  എം ആർ വിജയൻ, വിദ്യാഭ്യാസ പ്രവർത്തകരായ കെ. ഹരീന്ദ്രൻ, അഹമ്മദ് പട്ടർ കണ്ടി, കെ ബേബി, അംബുജാക്ഷൻ തൊട്ടിൽപ്പാലം തുടങ്ങിയവരുൾപ്പെടെ പങ്കാളികളായി.

=='''ലാബും ഓഡിറ്റോറിയവും  ഉദ്‌ഘാടനം ചെയ്തുു'''==  
=='''ലാബും ഓഡിറ്റോറിയവും  ഉദ്‌ഘാടനം ചെയ്തുു'''==