"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16038 (സംവാദം | സംഭാവനകൾ)
16038 (സംവാദം | സംഭാവനകൾ)
No edit summary
വരി 96: വരി 96:
<br>
<br>


=='''കുട്ടിക്കൊരു കുഞ്ഞു ലൈബ്രറിയുമായി സ്കൗട്ട് യൂണിറ്റ്'''==
വിഷൻ 2021-2026 ന്റെ ഭാഗമായി കെ കെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരിയിലെ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റും ക്ലാസ്സ്മേറ്റ് 1985-87 ബാച്ചും കൂടിച്ചുചേർന്നു കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി എന്ന പദ്ധതിയിൽ സ്കൂളിൽ നിന്ന് രണ്ട് കുട്ടികളെ തിരത്തെടുത്തു. സ്കൂളിലെ എട്ടാം തരത്തിൽ പഠിക്കുന്ന മികച്ച വായനക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ രണ്ട് കുട്ടികൾക്ക് 2500 രൂപയുടെ പുസ്തകവും 4000 രൂപയുടെ രണ്ട് അലമാരകളും നൽകി.</p style="text-align:justify">


{| class="wikitable"
|-
|[[പ്രമാണം:16038-കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി1.jpg|thumb|right|കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി|170px]]
|[[പ്രമാണം:16038 കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി2.jpg|thumb|right|കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി|170px]]
|-
|}
<br>
=='''സ്നേഹഭവനം പദ്ധതിയിലൂടെ കൂട്ടുകാർക്ക് കൈത്താങ്ങായി സ്കൗട്ട് & ഗൈഡ്സ്'''==
ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് വിഷൻ 2021-2026 ന്റെ ഭാഗമായി നടത്തിവരുന്ന വിവിധ പരിപാടികളിൽ സ്നേഹഭവനം പദ്ധതി വേറിട്ടു നിൽക്കുന്നു. ഈ പദ്ധതിയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് കെ കെ എം ജി വി എച്ച് എസ് എസ് സ്കൗട്ട് & ഗൈഡ്സ് യൂണിറ്റും  സ്കൂളിൽ നിന്ന് 55000 രൂപ ശേഖരിച്ചു നൽകി. സാമൂഹ്യ ബോധവും മാനവസേവയും ജീവിതത്തിലെ മഹത്തായ മൂല്യങ്ങളാണ് എന്ന് ഈ പ്രവർത്തനങ്ങളിലൂടെ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് ഒരിക്കൽ കൂടി ഊട്ടി ഉറപ്പിച്ചു. സ്നേഹഭവനം ശിലാസ്ഥാപന കർമ്മത്തിൽ 20 സ്കൗട്ട് അംഗങ്ങൾ പങ്കെടുത്തു.</p style="text-align:justify">
{| class="wikitable"
|-
|[[പ്രമാണം:Vk1200.jpeg|thumb|right|സ്നേഹഭവനം ശിലാസ്ഥാപനം |170px]]
|-
|}
<br>