"മാതാ എച്ച് എസ് മണ്ണംപേട്ട/ഹൈസ്കൂൾ/എച്ച് . എസ് വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഘട്ടം ഘട്ടമായ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ഘട്ടം ഘട്ടമായ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ സ്ക്കൂളിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം സ്ക്കൂൾ മാനേജ്മെൻറിന്റെയും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും സ്റ്റാഫിന്റേയും സഹകരണത്തോടെ പൂർത്തിയാക്കാൻ കഴിഞ്ഞു. വോളിബോൾ കോർട്ടിന്റേയും ബാഡ്മിന്റൺ കോർട്ടിൻ റേയും എൽ.പി.വിഭാഗത്തിനുള്ള റൈഡുകളുടേയും നിർമ്മാണത്തിന് തുടക്കമിട്ടു.അടുത്ത വർഷം നഴ്സറിയും തുടങ്ങാനിരിക്കുന്നു. | ഘട്ടം ഘട്ടമായ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ സ്ക്കൂളിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം സ്ക്കൂൾ മാനേജ്മെൻറിന്റെയും നാട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും സ്റ്റാഫിന്റേയും സഹകരണത്തോടെ പൂർത്തിയാക്കാൻ കഴിഞ്ഞു. വോളിബോൾ കോർട്ടിന്റേയും ബാഡ്മിന്റൺ കോർട്ടിൻ റേയും എൽ.പി.വിഭാഗത്തിനുള്ള റൈഡുകളുടേയും നിർമ്മാണത്തിന് തുടക്കമിട്ടു.അടുത്ത വർഷം നഴ്സറിയും തുടങ്ങാനിരിക്കുന്നു.വിവര സാങ്കേതിക വിദ്യയിൽ പരിശീലനം നേടിയ എല്ലാ അധ്യാപകരും ഐ.ടി അധിഷ്ഠിത ബോധന രീതിയിലൂടെ അധ്യയനം നടത്തുന്നു. | ||
പഠനത്തിൽ പിന്നോക്കം നില്ക്കുന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് നവപ്രഭ, ശ്രദ്ധ, മലയാളത്തിളക്കം എന്നീ പ്രോജക്ടുകളിലൂടെ മുഖ്യധാരയിലേക്ക് എത്തിക്കാൻ കഴിഞ്ഞു.കൂടാതെഎസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി രാവിലെ 7.30 മുതൽ 10 മണി വരെയും വൈകിട്ട് 4 മണി മുതൽ 6.30 വരെയും പരീക്ഷാസമയങ്ങളിൽ 8 മണി വരെയും നൈറ്റ് ക്ലാസ്സുകൾ നടത്തുന്നു.2018ലും 2021ലും എസ്.എസ്.എൽ.സി ക്ക് 100 % വിജയം നേടാൻ കഴിഞ്ഞു. | |||
കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയ സ്ഥാനമാണ്സ്ക്കൂൾ നല്കുന്നത്. സഹപാഠിക്കൊരു വീട്, സ്നേഹപൂർവ്വം തുടങ്ങിയ പദ്ധതികൾക്കു പുറമെ ചികിത്സ സഹായം, യാത്രാ സഹായം തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങളും ചെയ്തു വരുന്നു. ഉച്ചഭക്ഷണ പരിപാടി വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും സ്പോൺസർഷിപ്പിലൂടെ ഹൈസ്ക്കൂളിലേക്ക് കൂടി വ്യാപിപ്പിച്ചു | കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യത്തോടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വലിയ സ്ഥാനമാണ്സ്ക്കൂൾ നല്കുന്നത്. സഹപാഠിക്കൊരു വീട്, സ്നേഹപൂർവ്വം തുടങ്ങിയ പദ്ധതികൾക്കു പുറമെ ചികിത്സ സഹായം, യാത്രാ സഹായം തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങളും ചെയ്തു വരുന്നു. ഉച്ചഭക്ഷണ പരിപാടി വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും സ്പോൺസർഷിപ്പിലൂടെ ഹൈസ്ക്കൂളിലേക്ക് കൂടി വ്യാപിപ്പിച്ചു | ||
കലാകായിക രംഗത്ത് കുട്ടികൾക്ക് നിർല്ലോഭമായ പ്രോത്സാഹനം നല്കി വരുന്നു കഴിഞ്ഞ വർഷങ്ങളിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് കരാട്ടേ പരിശീലനം നല്കിയിരുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും നല്ലൊരു ബാന്റ് സെറ്റ് ടീം സ്ക്കൂളിന്നുണ്ട്. 20l 8 - 19 അധ്യയന വർഷം ജൂൺ മാസം മുതൽ തന്നെ കായികാധ്യാപകൻ എബിൻ തോമാസിന്റെ നേതൃത്വത്തിൽ രാവിലെ 7 .30 മുതൽ കബഡി, ഫുട്ബോൾ, സബക് ത്താ ക്രോ എന്നീ ഇനങ്ങളിൽ പരിശീലനം നല്കി വരുന്നു.സ്ക്കൂൾ ഐ.ടി.ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സ്ക്കൂളിൽ ഐ.ടി സ്ക്കൂൾ പ്രോജക്ടിന്റെ കൈറ്റ് തുടങ്ങാൻ അനുമതി ലഭിച്ചു.ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ വർഷം തോറും നടത്താറുള്ള വിദ്യാർത്ഥികളുടെ ഭവന സന്ദർശനം പതിവുപോലെ നടന്നു വരുന്നു. | കലാകായിക രംഗത്ത് കുട്ടികൾക്ക് നിർല്ലോഭമായ പ്രോത്സാഹനം നല്കി വരുന്നു കഴിഞ്ഞ വർഷങ്ങളിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് കരാട്ടേ പരിശീലനം നല്കിയിരുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും നല്ലൊരു ബാന്റ് സെറ്റ് ടീം സ്ക്കൂളിന്നുണ്ട്. 20l 8 - 19 അധ്യയന വർഷം ജൂൺ മാസം മുതൽ തന്നെ കായികാധ്യാപകൻ എബിൻ തോമാസിന്റെ നേതൃത്വത്തിൽ രാവിലെ 7 .30 മുതൽ കബഡി, ഫുട്ബോൾ, സബക് ത്താ ക്രോ എന്നീ ഇനങ്ങളിൽ പരിശീലനം നല്കി വരുന്നു.സ്ക്കൂൾ ഐ.ടി.ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി സ്ക്കൂളിൽ ഐ.ടി സ്ക്കൂൾ പ്രോജക്ടിന്റെ കൈറ്റ് തുടങ്ങാൻ അനുമതി ലഭിച്ചു.ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ വർഷം തോറും നടത്താറുള്ള വിദ്യാർത്ഥികളുടെ ഭവന സന്ദർശനം പതിവുപോലെ നടന്നു വരുന്നു. | ||