"അൻസറുൽ ഇസ്ലാം സംഘം യു പി എസ് മാഞ്ഞാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86: വരി 86:
=== ബഷീർ ചരമദിനം ===
=== ബഷീർ ചരമദിനം ===
ജൂലൈ 5 ബഷീർ ചരമദിനത്തിൽ  വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെടുത്തുന്ന കുറിപ്പുകൾ, ബഷീർ ചിത്രരചന, ബഷീറിൻറെ കൃതികളുടെ വായനാമത്സരം,  ആസ്വാദനം തുടങ്ങിയ പരിപാടികൾ നടത്തി. കുട്ടികളിലെ മികച്ച  ചിത്ര രചയിതാവിനും, വായനക്കാരനും, അവതാരകനും, എഴുത്തുകാരനും  പ്രോത്സാഹന സമ്മാനങ്ങൾ നൽകി ആദരിച്ചു.

===ചാന്ദ്രദിനം ===
ചുമർപത്രിക, പതിപ്പ് നിർമ്മാണം, വീഡിയോ, ചന്ദ്രനുമായി ബന്ധപ്പെട്ട ലേഖനങ്ങൾ, പ്രശ്നോത്തരി, ചിത്രങ്ങൾ തുടങ്ങിയവ തയ്യാറാക്കി കൊണ്ട് ചാന്ദ്രദിനം ആചരിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അൻപതു വർഷങ്ങൾ പൂർത്തിയാക്കിയ ദിനമായ ഈ വർഷത്തെ ചാന്ദ്രദിനത്തിൽ കുട്ടികൾ വ്യത്യസ്തമായ ചാന്ദ്ര ദിന പരിപാടികൾ അവതരിപ്പിക്കുകയും  അവയെല്ലാം സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
https://youtu.be/GkjJJmTc2to

139

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1436086" എന്ന താളിൽനിന്ന് ശേഖരിച്ചത്