"ജി. എച്ച്.എസ്. കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(1) |
No edit summary |
||
വരി 63: | വരി 63: | ||
# | # | ||
# | # | ||
== നേട്ടങ്ങള്‍ = | == നേട്ടങ്ങള്‍ = | ||
sslc യ്ക് 2011 മുതല്‍ 100% റിസല്‍റ്റ് | |||
2016 ല്‍ ഒരു ഫുള്‍ എ പ്ളസ്സ് | |||
സ്കൂള്‍ ബസ്സിനു തുടക്കമായി | |||
2016 നവംബര്‍ മാസത്തില്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സന്ദര്‍ശനം | |||
ഒപ്പം മറൈന്‍ഡ്റൈവ് സന്ദര്‍ശനം | |||
കപ്പലില്‍ കയറിയനിമിഷം ഒരു സ്വപ്നം പോലെ. | |||
വിമാനത്തില്‍ തൊട്ട നിമിഷം ഒരു സ്വപ്നം പോലെ. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
00:05, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എച്ച്.എസ്. കാഞ്ഞിരമറ്റം | |
---|---|
വിലാസം | |
കാഞ്ഞിരമറ്റം ഇടുക്കി ജില്ല | |
സ്ഥാപിതം | ബുധന്‍ - ജനുവരി - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-12-2016 | 29069 |
................................
ചരിത്രം
തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന കാഞ്ഞിരമറ്റം ഗവ. ഹൈസ്കൂളിന്റെ സുവര്‍ണ്ണ കാലഘട്ടമാണിപ്പോള്‍. നാടിന്റെഅഭിമാനമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം നിലവാരമുള്ള മിടുക്കന്‍മാരെ സ്രുഷ്ടിച്ചെടുക്കുന്നു പരിപൂര്‍ണ്ണമായ അച്ചടക്കവും . ശാന്തമായ സ്കൂള്‍ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളില്‍ പ്രധാനം ഏവരുടേയുംശ്രദ്ധ പിടിച്ചു കൊണ്ടു മുന്നേറുന്ന ഈ വിദ്യാലയം രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാര്‍ത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയുംഅധ്യപകരേയും. വിദ്യാര്‍ത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവര്‍ത്തനം ഇന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. രക്ഷിതാക്കളുടെയും അധ്യപകരുടെയും വിദ്യാര്‍ത്ഥികളുടെയും കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം 2011മുതല്‍ SSLC ക്ക് 100% വിജയം കൈവരിച്ചുവരുന്നു . ഉപജില്ലകലോത്സവത്തിലും അതുപോലെ ,ജില്ലാകലോത്സവത്തിലും ഈ സ്കൂള്‍ വളരെ ശ്രദ്ധിക്കപ്പെ ട്ടിട്ടുണ്ട് കായിക രംഗത്തും ശ്രദ്ധേയമായ പങ്കുു കൈവരിച്ചുവരുന്നു. .കണ്ണൂരില്‍ നിന്നും വന്ന ശ്രീ.സുരേഷ്ബാബു സാര്‍ പ്രഥമ അധ്യാപകനായി എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്നു.അദ്ദേഹത്തിന്റെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും സ്കൂളിന്റെ . വികസനത്തിന് കാരണമാകുന്നു.. സീനിയര്‍ അ സ്സിസ്റ്റന്‍റ്റായ ശ്രീമതി.ഒാമന ടീച്ചര്‍ S.I.T.C ആയി അര്‍പണമനോഭവത്തോടും, ആത്മാര്‍ത്ഥതയോടും കൂടി സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.KSTA ഇടുക്കി ജില്ലാ സെക്രട്ടറിയായ ശ്രീ ഷാജഹാന്‍ സാര്‍ ഈ സ്കൂളിന്റെ അഭിമാനമാണ്. 2011 ല്‍ RMSAപദ്ധതി പ്രകാരം ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തുു. ഇതു മൂലം ഈ പ്രദേശങ്ങളിലുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 5 അധ്യാപകര്‍ സേവനം അനുഷ്ടിക്കുന്നു.തൊടുപുഴ മേഖലയിലെ ആദ്യകാല സ്കൂളുകളില്‍ ഒന്നാണ് കാഞ്ഞിരമറ്റം ഗവഃ ഹൈസ്കൂള്‍ . 1956 -ല്‍ UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി . സമീപ പ്രദേശത്തുള്ള കുട്ടികളാമണ് പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . സ്കൂളിന് അംഗീകാരം ലഭിച്ചു . സര്‍വ്വേ പ്രകാരം സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 2011 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി . SSLC പരീക്ഷയുടെ തുടര്‍ച്ചയായ 100% വിജയം സ്കൂളിന്റെ അഭി.മാനകാത്തുസൂക്ഷിക്കുന്നു.തൊടുപുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കാഞ്ഞിരമറ്റം ഗവ:ഹൈസ്ക്കൂള്‍ ഈ പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ സ്കൂളില്‍ 43വിദ്യാര്‍ത്ഥികളും 5 അധ്യാപകരുമാണുള്ളത് ഈ സ്കൂളില്‍ പഠനത്തിനാശ്യമായഎല്ലാ സാഹചറര്യങ്ങളുമുണ്ട്.മാത്രമല്ല ഓരോ ക്ലാസുകളിലും വൈദ്യുതിയും, അധ്യാപകരുടെ അര്‍പണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എല്ലാ കാര്യത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ കാഞ്ഞിരമരറ്രത്തിന്റെ തിലകക്കുറിയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കായികപ്രവര്‍ത്തനം,കലാ പഠനം എന്നിവ വളരെ പ്രധാനം. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യോഗ പരീശീലനം നടത്തിവരുന്നു.കൗണ്‍സലിംഗ് ക്ളാസുകള്‍ നടത്തിവരുന്നു..
ഭൗതികസൗകര്യങ്ങള്‍ 5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 7ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
= നേട്ടങ്ങള്‍
sslc യ്ക് 2011 മുതല്‍ 100% റിസല്‍റ്റ് 2016 ല്‍ ഒരു ഫുള്‍ എ പ്ളസ്സ് സ്കൂള്‍ ബസ്സിനു തുടക്കമായി 2016 നവംബര്‍ മാസത്തില്‍ കൊച്ചിന്‍ ഷിപ്പിയാര്‍ഡ് സന്ദര്‍ശനം ഒപ്പം മറൈന്‍ഡ്റൈവ് സന്ദര്‍ശനം കപ്പലില്‍ കയറിയനിമിഷം ഒരു സ്വപ്നം പോലെ. വിമാനത്തില്‍ തൊട്ട നിമിഷം ഒരു സ്വപ്നം പോലെ.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എൈശ്വര്യാഗണേഷ്(2015 full A plus)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom=14}}