"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 72: വരി 72:
='''ചരിത്രം''' =
='''ചരിത്രം''' =


കഠിനംകുളം പഞ്ചായത്തിൽ സെൻ്റ്. ആൻഡ്രൂസ് എന്ന കടലോര ഗ്രാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. സെൻ്റ്. ആൻഡ്രൂസ് ഇടവക പള്ളിയിൽ നിന്ന് അകലെയല്ലാതെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1972 ലാണ് സ്കൂൾ ആരംഭിച്ചത്. ഉർസുലൈൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആണ് ഉടമസ്ഥത . [[ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/ചരിത്രം | തുടർന്ന് വായിക്കുക]]
 
തിരുവനന്തപുരം അതിരൂപതയിൽ കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് പാർവതിപുത്തനാറിനും മധ്യേ വ്യാപിച്ചുകിടക്കുന്ന തീരപ്രദേശമാണ് സെൻറെ്. ആൻഡ്രൂസ്. ആഴമേറിയ ദൈവവിശ്വാസവും ദീർഘവീക്ഷണവുമുള്ള ഇവിടുത്തെ മുൻ തലമുറക്കാർ തങ്ങളുടെ ഗ്രാമ വികസനം ത്വരിതപ്പെടുത്തുന്നതിന് ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്ന് മനസ്സിലാക്കി. പ്രസ്തുത താത്പര്യം അന്നത്തെ ഇടവകാ വികാരിയായിരുന്ന ബഹു.ലഡിസ്സ് ലാവോസ്ലാവൂസ്  അച്ചൻ മുഖേന അന്നത്തെ രൂപതാധ്യക്ഷനായിരുന്ന ബഹു. പീറ്റർ ബർണ്ണാ‍ഡ് പെരേര തിരുമേനിയെ അറിയിക്കുകയുണ്ടായി. തത്ഫലമായി വിദ്യാഭ്യാസം പ്രേക്ഷിത വേലയായി സ്വീകരിച്ച് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഉർസുലൈൻ സഭയുടെ ഇന്ത്യൻ പ്രതിനിധി ആയിരുന്ന മദർ അലോഷ്യ വാസിനെ ഇക്കര്യം അറിയിക്കുകയും ചെയ്തു.  . [[ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/ചരിത്രം | തുടർന്ന് വായിക്കുക]]


= '''ഭൗതികസൗകര്യങ്ങൾ''' =
= '''ഭൗതികസൗകര്യങ്ങൾ''' =
245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1437442" എന്ന താളിൽനിന്ന് ശേഖരിച്ചത്