"ചേരൂരാൽ എച്ച്.എസ്.എസ്. കുറുമ്പത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19059 (സംവാദം | സംഭാവനകൾ)
No edit summary
19059 (സംവാദം | സംഭാവനകൾ)
വരി 45: വരി 45:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ....... കെട്ടിടങ്ങളിലായി ........ക്ലാസ് മുറികളും ......... ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വ്യത്യസ്ത പഠന വിഭാഗങ്ങളായ ഹയർ സെക്കന്ററി, ഹൈസ്കൂൾ, യു.പി., എൽ.പി. വിഭാഗങ്ങൾക്കായി വ്യത്യസ്ത കെട്ടിടങ്ങൾ ഒരുക്കിയിരിക്കുന്നു. സയൻസ്, കോമ്മേഴ്സ് ഓരോ ബാച്ചുള്ള ഹയർ സെക്കണ്ടറിയും, 45 ഡിവിഷനുകളുള്ള ഹൈസ്കൂളും, 27 ഡിവിഷനുകളുള്ള യു.പി വിഭാഗവും, 12 ഡിവിഷനുകളുള്ള എൽ.പി വിഭാഗവും നിലവിൽ പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ....................... വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹയർ സെക്കണ്ടറിക്കും ഹൈസ്കൂളിനും യു.പി വിഭാഗത്തിനുമായി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ചേരൂരാൽ_എച്ച്.എസ്.എസ്._കുറുമ്പത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്