"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14028 (സംവാദം | സംഭാവനകൾ)
No edit summary
14028 (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:
</table>
</table>
<br/>
<br/>
*<font color=red size=5>കാന്റീൻ</font>
ആരോഗ്യ പ്രധായകവും ,ശുചിത്വപൂർണവുമായ ഭക്ഷണവിതരണം ലക്ഷ്യമാക്കി വിദ്യാലയാരംഭത്തോടൊപ്പം സമാരംഭം കുറിച്ച കാന്റീനിലൂടെ ആ ലക്ഷ്യങ്ങൾ സഫലീകരിക്കപ്പെടുന്നു.ഇന്ന രണ്ട് കാന്റീൻ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.
*<font color=red size=5> സ്കൂൾ സ്റ്റോർ</font>
ആവശ്യമായ പഠനസാമഗ്രികളും മറ്റും പരിമിതമായ നിരക്കിൽ വിതരണം ചെയ്യപ്പെടുന്ന നല്ല ഒരു സ്റ്റേഷനറിയും സഹകരണ സ്റ്റോറും സ്കൂളിൽ പ്രവർത്തിക്കുന്നണ്ട്. സർവ്വം ഒരു മതിൽകെട്ടിനുള്ളിൽ എന്ന ആശയത്തിന്റെ പ്രതിഫലനങ്ങളാണ് ഇവയൊക്കെ.
*<font color=red size=5> സ്കൂൾ ബസ്സ്</font>
കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി മാനേജ്മെന്റിന്റെയും .അധ്യാപകരുടെയും സഹകരണത്തോടെ സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് [[{{PAGENAME}}/ഏഴ് ബസ്സുകൾ|ഏഴ് ബസ്സുകൾ]] സർവ്വീസ് നടത്തുന്നു