| വരി 7: |
വരി 7: |
| ==നവജ്യോതി - ഹിന്ദി ക്ലബ് == | | ==നവജ്യോതി - ഹിന്ദി ക്ലബ് == |
| ഹിന്ദി ക്ലബ് കുട്ടികളിലെ ഹിന്ദി ഭാഷയോടും സാഹിത്യത്തോടുമുള്ള താത്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ രൂപീകരിക്കപ്പെടുന്നതാണ്. '''നവജ്യോതി''' എന്നാണ് ഈ വിദ്യാലയത്തിലെ ഹിന്ദി ക്ലബിന്റെ പേര്. | | ഹിന്ദി ക്ലബ് കുട്ടികളിലെ ഹിന്ദി ഭാഷയോടും സാഹിത്യത്തോടുമുള്ള താത്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളുകളിൽ രൂപീകരിക്കപ്പെടുന്നതാണ്. '''നവജ്യോതി''' എന്നാണ് ഈ വിദ്യാലയത്തിലെ ഹിന്ദി ക്ലബിന്റെ പേര്. |

| ==വിശ്വ ഹിന്ദി ദിനാഘോഷം==

| 10 ജനുവരി ലോക ഹിന്ദി ദിനം കോവിഡ് 19 ന്റെ സാഹചര്യത്തിൽ ലളിതമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശ്രീ. കെ. വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി ഹയർ സെക്കണ്ടറി വിഭാഗം ഹിന്ദി അധ്യാപിക ശ്രീമതി. സുജ ടീച്ചർ ഉദ്ഘാടനം ചെയ്തു. അറബി അധ്യാപകൻ ശ്രീ. റഫീഖ് മാസ്റ്റർ, ഹിന്ദി അധ്യാപകരായ ശ്രീമതി. ഷോമിത പുരുഷോത്തമൻ, ശ്രീ. ശിഗേഷ്. ജി.എസ് എന്നിവർ സാസാരിച്ചു.

| {| class="wikitable"

| |[[പ്രമാണം:16038 ലോക ഹിന്ദി ദിനം1.jpg|thumb|left|ലോക ഹിന്ദി ദിനം |170px]]

| |[[പ്രമാണം:16038 ലോക ഹിന്ദി ദിനം3.jpg|thumb|left|ലോക ഹിന്ദി ദിനം |170px]]

| |[[പ്രമാണം:16038 ലോക ഹിന്ദി ദിനം2.jpg|thumb|left|ലോക ഹിന്ദി ദിനം |170px]]

| |[[പ്രമാണം:16038 ലോക ഹിന്ദി ദിനം4.jpg|thumb|left|ലോക ഹിന്ദി ദിനം |170px]]

| ==ദേശീയ ഹിന്ദി ദിനാഘോഷം==

| 14 സെപ്റ്റംബർ [https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിന്ദി ദിനം] സമുചിതമായി ആഘോഷിക്കപ്പെട്ടു. ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശ്രീ. കെ.വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി ഗവ: ബ്രണ്ണൻ കോളേജ് അസി. പ്രൊഫസർ ഡോ. സുപ്രിയ പി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. സീന കെ എസ്, പി.ടി.എ പ്രസിഡന്റ് ശ്രീ. രാജൻ കുറുന്താറത്ത്, എസ് ആർ ജി കൺവീനർ ശ്രീ. കെ. രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. അഖിലേന്ദ്രൻ. ടി, ഹിന്ദി അധ്യാപകരായ ശ്രീമതി. ഷോമിത പുരുഷോത്തമൻ, ശ്രീ. ശിഗേഷ്. ജി.എസ് എന്നിവർ സാസാരിച്ചു. കഥാ പാത്രാവതരണം, ഹിന്ദി കവിതാ രചന, ഹിന്ദി കഥാ രചന, ഹിന്ദി പ്രസംഗം, ഹിന്ദി കവിതാപാരായണം, ഗസൽ, ഹിന്ദി സിനിമാ ഗാനം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തപ്പെട്ടു.

| {| class="wikitable"

| |[[പ്രമാണം:16038 ദേശീയ ഹിന്ദി ദിനം1.jpg|thumb|left|ദേശീയ ഹിന്ദി ദിനം |170px]]

| |[[പ്രമാണം:16038 ദേശീയ ഹിന്ദി ദിനം2.jpg|thumb|left|ദേശീയ ഹിന്ദി ദിനം |170px]]

| |[[പ്രമാണം:16038 ദേശീയ ഹിന്ദി ദിനം3.jpg|thumb|left|ദേശീയ ഹിന്ദി ദിനം |170px]]

| {| class="wikitable"

| |[[പ്രമാണം:16038 ദേശീയ ഹിന്ദി ദിനം4.jpg|thumb|left|ദേശീയ ഹിന്ദി ദിനം |170px]]

| |[[പ്രമാണം:16038 ദേശീയ ഹിന്ദി ദിനം5.jpg|thumb|left|ദേശീയ ഹിന്ദി ദിനം |170px]]

| |[[പ്രമാണം:16038 ദേശീയ ഹിന്ദി ദിനം6.jpg|thumb|left|ദേശീയ ഹിന്ദി ദിനം |170px]]

| |[[പ്രമാണം:16038 ദേശീയ ഹിന്ദി ദിനം7.jpg|thumb|left|ദേശീയ ഹിന്ദി ദിനം |170px]]

| ==പ്രേംചന്ദ് ജയന്തി ദിനാഘോഷം==

| വിശ്വസാഹിത്യകാരനായ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B5%BB%E0%B4%B7%E0%B4%BF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%87%E0%B4%82%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D പ്രേംചന്ദി]ന്റെ ജന്മദിനം ജൂലൈ 31 ന് സമുചിതമായി ആഘോഷിക്കപ്പെട്ടു. ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശ്രീ. കെ.വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി പയ്യന്നൂർ കോളേജ് അസി. പ്രൊഫസർ ഡോ. എൻ.എം ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. സീന കെ എസ്, പി.ടി.എ പ്രസിഡന്റ് ശ്രീ. രാജൻ കുറുന്താറത്ത്, എസ് ആർ ജി കൺവീനർ ശ്രീ. കെ. രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. അഖിലേന്ദ്രൻ. ടി, ഹിന്ദി അധ്യാപകരായ ശ്രീമതി. ഷോമിത പുരുഷോത്തമൻ, ശ്രീ. ശിഗേഷ്. ജി.എസ് എന്നിവർ സാസാരിച്ചു. ഹിന്ദി പ്രസംഗം, ഹിന്ദി കവിതാപാരായണം, പ്രേംചന്ദിനെ വായിക്കാം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു.

| {| class="wikitable"

| |[[പ്രമാണം:16038_പ്രേംചന്ദ്_ദിനാഘോഷം1.jpg|thumb|left|പ്രേംചന്ദ്_ദിനാഘോഷം |170px]]

| |[[പ്രമാണം:16038_പ്രേംചന്ദ്_ദിനാഘോഷം2.jpg|thumb|left|പ്രേംചന്ദ്_ദിനാഘോഷം |170px]]

| |[[പ്രമാണം:16038_പ്രേംചന്ദ്_ദിനാഘോഷം3.jpg|thumb|left|പ്രേംചന്ദ്_ദിനാഘോഷം |170px]]

| |[[പ്രമാണം:16038_പ്രേംചന്ദ്_ദിനാഘോഷം4.jpg|thumb|left|പ്രേംചന്ദ്_ദിനാഘോഷം |170px]]

| |[[പ്രമാണം:16038_പ്രേംചന്ദ്_ദിനാഘോഷം5.jpg|thumb|left|പ്രേംചന്ദ്_ദിനാഘോഷം |170px]]

| |[[പ്രമാണം:16038പ്രേംചന്ദ്_ദിനാഘോഷം6.jpg|thumb|left|പ്രേംചന്ദ്_ദിനാഘോഷം |170px]]

| ==ഹിന്ദി ക്ലബ് ഉദ്‌ഘാടനം==

| 2021-22 അധ്യയന വർഷത്തിലും 80 കുട്ടികളുടെ പ്രാധിനിത്യത്തോടെ 20 ജൂൺ 2022 ന് നവജ്യോതി ഹിന്ദി ക്ലബ് രൂപീകരിക്കപ്പെട്ടു. ബഹുമാനപ്പെട്ട പ്രധാനാധ്യാപ കൻ ശ്രീ. കെ.വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി സീന കെ. എസ് അധ്യക്ഷത വഹിച്ചു. PTA പ്രസിഡന്റ് ശ്രീ. രാജൻ കുറുന്താറത്ത്, എസ് ആർ ജി കൺവീനർ ശ്രീ. കെ രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. അഖിലേന്ദ്രൻ ടി, ഹിന്ദി അധ്യാപകരായ ശ്രീമതി. ഷോമിത പുരു ഷോത്തമൻ, ശ്രീ. ശിഗേഷ്. ജി എസ് എന്നിവർ സംസാരിച്ചു. വിവിധ മത്സര പരിപാടികൾ നടന്നു. ഹിന്ദി ക്ലബ്ബിന്റെ രക്ഷാധികാരിയായി ശ്രീമതി ഷോമിത പുരു ഷോത്തമനെയും സെക്രട്ടറിയായി 10 - എ യിലെ ഷംലി ഷെറിൻ ഹാരിസ്, ജോയിൻ സെക്രട്ടറിയായി 9 - ഇ ലെ ശിഖ കെ പി യെയും തെരെഞ്ഞെടുത്തു.

| ==രാഷ്ട്രഭാഷാ ശില്പശാല==

| [[പ്രമാണം:16038-hin-1.jpg|thumb|right|രാഷ്ട്രഭാഷാ ശില്പശാല]]

ഏറാമല: ഓർക്കാട്ടേരി കെ.കെ എം ഗവ.ഹയർ സെക്കൻഡറി സ്കൂൾ, കാലടി സംസ്കൃത സർവ്വകലാശാലയുടെ സഹകരണത്തോടെ രാഷ്ട്രഭാഷാ ശില്പശാല സംഘടിപ്പിച്ചു. നിർദ്ധന വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയിലെ റിസർച്ച് ഫോറം പoനോപകരണങ്ങളും വിതരണം ചെയ്തു ഹിന്ദി വിഭാഗം തലവൻ ഡോ.എം.മൂസ ഉദ്ഘാടനം ചെയ്തു. പി.കെ.സുമ അധ്യക്ഷയായി. ടി.കെ.രാമകൃഷ്ണൻ, അഖിലേന്ദ്രൻ നരിപ്പറ്റ, കെ.രാധാകൃഷ്ണൻ, പി.കെ. ജീവൻ,ഷോമിത പുരുഷോത്തമൻ, ജി.എസ്.ശിഗേഷ്, എന്നിവർ സംസാരിച്ചു.

| <gallery>

| പ്രമാണം:16038-kaladi-3.jpg|thumb|രാഷ്ട്രഭാഷാ ശില്പശാല 4

| പ്രമാണം:16038-kaladi-2.jpg|thumb|രാഷ്ട്രഭാഷാ ശില്പശാല 3ക്ലബ്ക്ലബ്

| പ്രമാണം:16038-kaladi-1.jpg|thumb|രാഷ്ട്രഭാഷാ ശില്പശാല 2

| </gallery>

| ==നന്മ ലൈബ്രറി==

| [[പ്രമാണം:16038 vidyarangam.jpg|thumb|ബഷീർ അനുസ്മരണ ദിനം]]

കെ.കെ.എം.ഗവ.ഹൈസ്കൂളിൽ ഈ വർഷത്തെ മാതൃഭൂമി നന്മ ലൈബ്രറി പ്രവർത്തനത്തിന് തുടക്കമായി. ബഷീർ അനുസ്മരണ ദിനത്തിൽ നടന്ന ചടങ്ങിൽ യുവ കവി നന്ദനൻ മുള്ളമ്പത്ത് പുസ്തക വിതരണം ഉദ്ഘാടനം ചെയ്തു.ബഷീർ അനുസ്മരണവും, വായനാ വാരാചരണ സമാപനവും പ്രധാന അധ്യാപിക കെ.ബേബി ഉദ്ഘാടനം ചെയ്തു. സീന കെ.എസ്.അധ്യക്ഷത വഹിച്ചു.അഖിലേന്ദ്രൻ നരിപ്പറ്റ, അനിത സി.കെ., സീമ കെ, ശ്രീജേഷ് കെ.പി, ജയ വി എസ് സംസാരിച്ചു. വടകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രവർത്തനത്തിന് തുടർച്ചയായ മൂന്നാം വർഷവും മാതൃഭൂമി നന്മ അവാർഡ് നേടിയ വിദ്യാലയമാണ് ഓർക്കാട്ടേരി ഗവ.ഹൈസ്കൂൾ, മികച്ച നന്മ ലൈബ്രറി പുരസ്കാരവും, സ്കൂളിനാണ്. മികച്ച കോ.ഓർഡിനേറ്ററായി സ്കൂളിലെ അധ്യാപിക ജയ.വി.എഎസ് നെയും തിരഞ്ഞെടുത്തിരുന്