"കാടാച്ചിറ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര് = | |സ്ഥലപ്പേര്=കാടാച്ചിറ | ||
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 13189 | |സ്കൂൾ കോഡ്=13189 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= | |വിക്കിഡാറ്റ ക്യു ഐഡി=Q64459690 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32020200404 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1900 | ||
| | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കാടാച്ചിറ | ||
| പഠന വിഭാഗങ്ങൾ1= എൽ പി | |പിൻ കോഡ്=670621 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ=0497 2822045 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=lpskadachira@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കണ്ണൂർ സൗത്ത് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കടമ്പൂർ പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | |വാർഡ്=4 | ||
| പ്രധാന | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| പി.ടി. | |നിയമസഭാമണ്ഡലം=ധർമ്മടം | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=കണ്ണൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീന പി.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപെ കെ | |||
|സ്കൂൾ ചിത്രം=189-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
==പൊതുവിദ്യാലയ സംരക്ഷണ യജ്ഞം27/01/2017== | ==പൊതുവിദ്യാലയ സംരക്ഷണ യജ്ഞം27/01/2017== |
12:37, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാടാച്ചിറ എൽ പി എസ് | |
---|---|
പ്രമാണം:189-1.jpg | |
വിലാസം | |
കാടാച്ചിറ കാടാച്ചിറ പി.ഒ. , 670621 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 0497 2822045 |
ഇമെയിൽ | lpskadachira@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13189 (സമേതം) |
യുഡൈസ് കോഡ് | 32020200404 |
വിക്കിഡാറ്റ | Q64459690 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടമ്പൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന പി.കെ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപെ കെ |
അവസാനം തിരുത്തിയത് | |
02-02-2022 | Soorajkumarmm |
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം27/01/2017
കാടാച്ചിറ എൽ പി സ്കൂൾ പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള സ്കൂൾ അസംബ്ലി സി ആർ സി കോർഡിനേറ്റർ ശ്രീമതി .സുധർമ ടീച്ചർ രാവിലെ പത്ത് മണിക്ക് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി .ഷീന ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .കൃത്യം പതിനൊന്നുമണിക്ക്പഞ്ചായത്ത് തലഉദ്ഘാടനം ജില്ലാ പഞ്ചായത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ശോഭ.നിർവഹിച്ചുറ.കടമ്പൂറ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ഗിരീശൻ ,സുമിത്ര ടീച്ചർ ,ശ്രീ ഖാലിദ് ഹാജി ,ശ്രീ ഗംഗാധരൻ ,വാർഡ് മെമ്പർ ശ്രീമതി നിഷ ജനാർദ്ദനൻ ,തുടങ്ങിയവർ സംസാരിച്ചു.അക്ഷര ദീപം തെളിയിച്ചു.
ചരിത്രം
1900 ൽ കാടാച്ചിറയിൽ സഥാപിതമായി. ശ്രീ. എ.കെ.ജി യുടെ വന്ദ്യപിതാവ് വെള്ളുവക്കണ്ണോത്ത് ശ്രീ . രൈരു നമ്പ്യാർ ആണ് സഥാപിച്ചത്.മഹാനായ എ.കെ.ജി നമ്മുടെ വിദ്യാലയത്തിൽ രാത്രികാലങ്ങളിൽ നടത്തിയ
ഇംഗ്ലീഷ് പരിശീലനം ഒട്ടേറെ പ്രതിഭാശാലികളെ സൃഷ്ടിച്ചിട്ടുണ്ടെന്നത്
അദ്ദേഹത്തിന്റെ ആത്മകഥയിൽ നിന്നു വ്യക്തമാണ്."യാഥാസ്തിതികരുടെ എതിർപ്പും പ്രോൽസാഹനരഹിത്യവും നിമിത്തം പ്രസ്തുത ഇംഗ്ലീഷ് മിഡിൽ സ്കൂൾ പിന്നീട് ഒരു എലിമെന്ററി സ്കൂളായി മാറി.ഈ സ്കൂൾ ശ്രീ കെ.ടി .ചന്തു നമ്പ്യരെ പോലെ ഉള്ള പ്രസിദ്ധ അഭിഭാഷകരെയും പോതുപ്രവര്തകരെയും സൃഷ്ടിച്ചിട്ടുന്ടെന്നുള്ളത് അഭിമാനകരമായ ഒരു വസ്തുതയാണ് ". എ കെ ജി യുടെ ആത്മകഥയിൽ നിന്നുള്ള ഈ വരികൾ നമ്മെ സംബന്ധിച്ച് അമൂല്യമായ ചരിത്ര രേഖയാണ് . പിന്നീട് പ്രസിദ്ധ സംസ്കൃത പണ്ഡിതനും ഭിഷഗ്വരനുമായ കാടചിറ ശ്രീ കണ്ണൻ ഗുരുക്കളുടെ പരിലാളനയിൽ തലമുറകളെറെ പിന്നിട്ട ഈ ഗ്രാമീണ പാഠശാ ല അതിൻറെ പൂർവ്വിക മഹിമ നിലനിർത്തി കൊണ്ട് നൂറ്റിപ്പതിനാറാം വർഷത്തിലെത്തിനിൽക്കുന്നു .
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ളാസ്സ്റൂം,ടോയ് ലറ്റ്,പാചകപ്പുര,ഇന്റർനെറ്റ്,സ്കൂൾ ഗ്രൗണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
നീന്തൽ പരിശീലനം കമ്പ്യൂട്ടർ പരിശീലനം ഇന്ററാക്ഷൻ ബോർഡ് പരിശീലനം, അറിവരങ്ങ് വായനാവേദി ബുൾബുൾ,കബ്ബ്
മാനേജ്മെന്റ്
ശ്രീ.പി.രാജൻ
മുൻസാരഥികൾ
സർവ്വ ശ്രീ എ.കെ.ജി കണ്ണൻ ഗുരുക്കൾ ഗോവിന്ദൻ മാസ്റ്റർ വടവിൽ കുഞ്ഞിരാമൻ മാസ്റ്റർ കെ.കുഞ്ഞിരാമൻ മാസ്റ്റർ കുഞ്ഞിരാമൻ മാസ്റ്റർ കേളു മാസ്റ്റർ ചന്തു മാസ്റ്റർ പൊക്കൻമാസ്റ്റർ, കുമാരൻ മാസ്റ്റർ ഓമന ടീച്ചർ കുഞ്ഞനന്തൻമാസ്റ്റർ, ഗംഗാധരൻമാസ്റ്റർ സുമിത്രടീച്ചർ സുജനകുമാരി ടീച്ചർ രേവതി ടീച്ചർ വരദരാജൻമാസ്റ്റർ സുധടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സർവ്വ ശ്രീ കെ.ടി.ചന്തുനമ്പ്യാർ ഉത്തമൻ മാസ്റ്റർ ഡോ.സുരേന്ദ്രൻ ഗോവിന്ദൻമാസ്റ്റർ കെ.ഗിരീശൻ..
മലയാളത്തിളക്കം
നിലവിലുള്ള അധ്യാപകർ
ശ്രീജ.പി വനജ.പി അർച്ചന.പി സുഹാസിനി.യു.സി
വിദ്യാലയ സംരക്ഷണ സമിതി കൺവീനർ
ശ്രീ .എൻ .പ്രശാന്തൻ
വിദ്യാലയ സംരക്ഷണ സമിതി ചെയർമാൻ
ശ്രീ.കെ പുരുഷോത്തമൻ
തനത്പ്രവർത്തനം
കബ്ബ് -ബുൾബുൾ
വഴികാട്ടി
{{#multimaps: 11.8332193,75.4224977 | width=800px | zoom=16 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13189
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ