"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 9: | വരി 9: | ||
==പ്രേംചന്ദ് ജയന്തി ദിനാഘോഷം== | ==പ്രേംചന്ദ് ജയന്തി ദിനാഘോഷം== | ||
വിശ്വസാഹിത്യകാരനായ | വിശ്വസാഹിത്യകാരനായ [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B5%BB%E0%B4%B7%E0%B4%BF_%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%87%E0%B4%82%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D പ്രേംചന്ദി]ന്റെ ജന്മദിനം ജൂലൈ 31 ന് സമുചിതമായി ആഘോഷിക്കപ്പെട്ടു. ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ ശ്രീ. കെ.വാസുദേവൻ മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടി പയ്യന്നൂർ കോളേജ് അസി. പ്രൊഫസർ ഡോ. എൻ.എം ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി. സീന കെ എസ്, പി.ടി.എ പ്രസിഡന്റ് ശ്രീ. രാജൻ കുറുന്താറത്ത്, എസ് ആർ ജി കൺവീനർ ശ്രീ. കെ. രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ. അഖിലേന്ദ്രൻ. ടി, ഹിന്ദി അധ്യാപകരായ ശ്രീമതി. ഷോമിത പുരുഷോത്തമൻ, ശ്രീ. ശിഗേഷ്. ജി.എസ് എന്നിവർ സാസാരിച്ചു. ഹിന്ദി പ്രസംഗം, ഹിന്ദി കവിതാപാരായണം, പ്രേംചന്ദിനെ വായിക്കാം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. | ||
==ഹിന്ദി ക്ലബ് ഉദ്‌ഘാടനം== | ==ഹിന്ദി ക്ലബ് ഉദ്‌ഘാടനം== | ||