"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*<font size=4>'''ഭക്ഷ്യമേള '''</font> AUGUST 2019 <br>[https://www.youtube.com/...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
[[പ്രമാണം:54rt.jpg|170px|I]]
[[പ്രമാണം:54rt.jpg|170px|I]]
[[പ്രമാണം:Yut65.jpg|170px|I]]<br>
[[പ്രമാണം:Yut65.jpg|170px|I]]<br>
*<font size=4>''' ഋതു ആരോഗ്യപദ്ധതി  '''</font>
ഭാരതീയ ചികിത്സാവകുപ്പ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന  ഋതു ആരോഗ്യപദ്ധതി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിൽ തുടങ്ങി. കൗമാര പ്രായത്തിലുള്ള പെൺകുട്ടികളുടെ ആർത്തവസംബന്ധമായ പ്രശ്നങ്ങൾക്കുള്ള ആയുർവേദ ചികിത്സയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ജില്ലാപഞ്ചായത്ത് സ്റ്റാൻറിങ് കമ്മിറ്റി അധ്യക്ഷ ടി.ടി.റംല ഉദ്ഘാടനം ചെയ്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വിമല അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എസ്.ആർ ബിന്ദു മുഖ്യാതിഥി ആയിരുന്നു.ഡോ.സെബിന പദ്ധതി വിശദീകരിച്ചു. ആയുഷ് മെഡിക്കൽ ഓഫിസർ ഡോ.കെ ദീപ്തി,മൊകേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വദ്യാഭ്യസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ വി.പി ഷൈനി,പ്രിൻസിപ്പൽ എ.കെ.പ്രേമദാസൻ,പ്രഥമാധ്യാപകൻ സി.പി.സുധീന്ദ്രൻ ,ഡോ .പി.മുഹമ്മദ് മദർ പി.ടി.എ പ്രസിഡന്റ് കെ.നിഷ ,ആർ.വിജിന എന്നിവർ സംസാരിച്ചു.2019, സെപ്റ്റംബർ 24
<gallery>
Image:4r6.jpg|
Image:Er5.jpg|
Image:Gt6.jpg|
Image:W43.jpg|
Image:1oy.jpg|
</gallery>
2,464

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1419987" എന്ന താളിൽനിന്ന് ശേഖരിച്ചത്