"ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഭൗതിക സൗകര്യങ്ങള്‍) |
(പാഠ്യേതര പ്രവര്‍ത്തനം) |
||
വരി 53: | വരി 53: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | . | ||
* | . | ||
* | * ജെ.ആര്‍ സി | ||
* സമ്പൂര്‍ണ നിരക്ഷരതാ നിര്‍മ്മാര്‍ജനം | |||
* . സ്കൂള്‍ മാഗസിനുകള്‍( ഗണിതം, സയന്‍സ്) | |||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
14:46, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ് | |
---|---|
വിലാസം | |
വടക്കടത്തുകാവ് | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | പത്തനംതി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | 38008 |
== ചരിത്രം ==കൊല്ലവര്‍ഷം 1002 - ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആരംഭിച്ചത്.സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങള്ലൊന്നായ എെവര്‍കാലാ-എെക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നി പോയിരുന്നത്. ആയതിനാല്‍ ഈ രണ്ടു സ്ഥലങ്ങള്‍ക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. മഹാനായ ശ്രീ നെല്ലുരേത്ത് വലിയതാനാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്. മദ്ധ്യതിരുവിതാം കൂറിലെ ആദ്യത്തെ സര്‍ക്കാര്‍ സ്കൂളാണിത്
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ആറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
. .
- ജെ.ആര്‍ സി
- സമ്പൂര്‍ണ നിരക്ഷരതാ നിര്‍മ്മാര്‍ജനം
- . സ്കൂള്‍ മാഗസിനുകള്‍( ഗണിതം, സയന്‍സ്)
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.