"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Surendranchirammal (സംവാദം | സംഭാവനകൾ)
Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
വരി 367: വരി 367:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി.
*  എസ്.പി.സി.
തിരുവാലി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2012 മുതൽ പ്രവർത്തിച്ചുവരുന്നു.എട്ടാം ക്ലാസ്സിലെയും ഒൻപതാം ക്ലാസ്സിലെയും കുട്ടികളാണ് ഇതിലെ അംഗങ്ങൾ.
സ്കൂളിൻറെ അച്ചടക്കം പരിപാലിക്കുന്നതിനും,സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി നിലനിർത്തുന്നതിനും, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിലും,ലഹരിപദാർത്ഥങ്ങൾ ക്കെതിരെയുള്ള പ്രചാരണത്തിനും,സ്കൂളിൻറെ സർവ്വതോന്മുഖമായ അച്ചടക്കത്തിനും,കൊറോണ  നിയന്ത്രിത പ്രവർത്തനങ്ങളിലും എല്ലാം എസ്പിസി അംഗങ്ങളുടെ സാന്നിധ്യം പ്രത്യക്ഷമാണ്.
തിരുവാലി സ്കൂളിലെ എസ് പി സി കേഡറ്റുകൾ ഒട്ടേറെ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഇടപെടുന്നു
വിവിധ ദിനാചരണങ്ങൾ നടത്തി.സ്ക്കൂളിൽ പഠിക്കുന്ന കിടപ്പിലായ 2 കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകുകയും, അവർക്കുവേണ്ടി കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
ആഴ്ചയിൽ രണ്ടു ദിവസം, പതിവായി പരേഡിനായി നിശ്ചയിച്ചിട്ടുണ്ട്.
സി.പി.ഒ സുരേഷ് മാഷ്‌,എ.സി.പി.ഒ ജിഷ ടീച്ചർ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ.
*  <b>ജെ.ആർ.സി.</b>
*  <b>ജെ.ആർ.സി.</b>
915-ൽ ജി.എച്ച്.എസ്.എസ്. തിരുവാലിയിൽ ആരംഭിച്ച ജൂനിയർ റെഡ്ക്രോസ് പ്രസ്ഥാനം ഇന്ന് 2 യൂണിറ്റുകളിലായി 60 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു.സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേത്യേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി.ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ പരിസരംവൃത്തിയാകുകയുണ്ടായി.

ശ്രീമതി.ശ്രീജിത ടീച്ചർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു.
ശ്രീമതി.ശ്രീജിത ടീച്ചർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു.
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._തിരുവാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്