"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
pretty url |
pretty |
||
| വരി 15: | വരി 15: | ||
| പിന്‍ കോഡ്= 685561 | | പിന്‍ കോഡ്= 685561 | ||
| സ്കൂള്‍ ഫോണ്‍= 04864222673 | | സ്കൂള്‍ ഫോണ്‍= 04864222673 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍=29040fmghss@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= http://fmghsskoompanpara.org.in | | സ്കൂള്‍ വെബ് സൈറ്റ്= http://fmghsskoompanpara.org.in | ||
| ഉപ ജില്ല= അടിമാലി | | ഉപ ജില്ല= അടിമാലി | ||
| വരി 35: | വരി 35: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഡേവിഡ് ഷാജി | | പി.ടി.ഏ. പ്രസിഡണ്ട്= ഡേവിഡ് ഷാജി | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=29040_1.JPG | | ||
}}ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍സെക്ക൯ഡറി സ്ക്കൂള്‍ കൂമ്പ൯പാറ | }}ഫാത്തിമ മാതാ ഗേള്‍സ് ഹയര്‍സെക്ക൯ഡറി സ്ക്കൂള്‍ കൂമ്പ൯പാറ | ||
| വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
സഹ്യന്‍റെ മടിത്തട്ടില്‍ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയില്‍ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതന്‍. അതിന്‍റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നില്‍ക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളില്‍ 3 കിലോമീറ്റര്‍ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാല്‍ ചുറ്റപ്പെട്ട കൂമ്പന്‍പാറ. കുടിയേറ്റ കര്‍ഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്‍റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പന്‍പാറയും കുടിയേറ്റകാലത്തിന്‍റെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. കച്ചവടകേന്ദ്രമെന്ന നിലയില്‍ അടിമാലിയും, കിഴക്കന്‍ ഹൈറേഞ്ചിലെ പ്രഥമ | സഹ്യന്‍റെ മടിത്തട്ടില്‍ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയില്‍ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതന്‍. അതിന്‍റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നില്‍ക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളില്‍ 3 കിലോമീറ്റര്‍ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാല്‍ ചുറ്റപ്പെട്ട കൂമ്പന്‍പാറ. കുടിയേറ്റ കര്‍ഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്‍റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പന്‍പാറയും കുടിയേറ്റകാലത്തിന്‍റെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. കച്ചവടകേന്ദ്രമെന്ന നിലയില്‍ അടിമാലിയും, കിഴക്കന്‍ ഹൈറേഞ്ചിലെ പ്രഥമ ദേവാലയസ്ഥാനമെന്നനിലയില്‍ കൂമ്പന്‍പാറയും ജനങ്ങളുടെ ആശാകേന്ദ്രങ്ങളായിരുന്നു സ്കൂള്‍ ആരംഭിച്ചതിനുശേഷം അതിനുണ്ടായ വളര്‍ച്ച ത്വരിത ഗതിയിലായിരുന്നു. അതിനായി വിയര്‍പ്പൊഴുക്കിയവരുടെ കഷ്ടപ്പാടുകള്‍ അവര്‍ണ്ണനീയവും. ദൈവത്തില്‍ അടിയുറച്ച ആശ്രയബോധമായിരുന്നു വിജയത്തിലേക്കുള്ള കുറുക്കു വഴി. 1996 മാര്‍ച്ച് 3 – ന് എല്‍. പി സ്കൂള്‍ യു.പി സ്കൂള്‍ ആയി ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായി. പ്രധാനാദ്ധ്യാപിക സി. ദീസ്മാസ്. ഈ സ്കൂളിനെ ഇല്ലായ്മകളില്‍ നിന്ന് ഇന്നത്തെ നിലയിലേക്ക് ഉയര്‍ത്താന്‍ സിസ്റ്ററിന്‍റെ നേതൃത്വവും ദീര്‍ഘവീക്ഷണവും ത്യാഗസന്നദ്ധതയും വലിയ മുതല്‍ കൂട്ടായി. 1982 ജൂണ്‍ 26 ന് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഹൈസ്കൂള്‍ അനുവദിക്കുകയും പ്രധാനാദ്ധ്യാപികയുടെ സ്ഥാനം സി. ലിനറ്റ് ഏറ്റെടുക്കുകയും ചെയ്തു. 1985 ല്‍ 39 വിദ്യാര്‍ത്ഥിനികളുമായി ആദ്യബാച്ച് എസ്. എസ്. എല്‍. സി. പരീക്ഷയെഴുതി.. 100 ശതമാനം വിജയം കണ്ട അന്നുമുതല്‍ ഇന്നുവരെ അക്കാദമീയ തലത്തിലും ഇതര മണ്ഡലങ്ങളിലും അസൂയാര്‍ഹമായ നേട്ടങ്ങള്‍ കൂമ്പന്‍പാറയിലെ ഈ വിദ്യാലയത്തിന് സ്വന്തമാണ്. 1998 ല്‍ ഇത് ഒരു ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ന്നു. 1999 ല്‍ സി. ലിനറ്റ് റിട്ടയര്‍ ചെയ്തപ്പോള്‍ സി. തോമസ് മൂറും തുടര്‍ന്ന് സി. വിമല്‍ റോസും സി. എല്‍സീനയും പ്രധാനാദ്ധ്യാപികമാരായി.ഇപ്പോഴും സി. എല്‍സീന ഫാത്തിമാ തനയരെ നയിച്ചുകൊണ്ടിരിക്കുന്നു.. 150 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന് 2500ലധികം കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നു. 75 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഇപ്പോള്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു.ഫാത്തിമ മാതാവിന്‍റെ പാവനമായ സംരക്ഷണത്തിന്‍ 1963 ല്‍ തളിരിട്ട ഫാത്തിമ മാതാ സ്കൂള്‍ ആ വിശ്വൈക മാതാവിന്റെ കാപ്പയിന്‍ തണലില്‍ വളര്‍ന്ന് ഇന്ന് ഫാത്തിമ മാതാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയിമാറിയിരിക്കുന്നു. 1952 – ല്‍ മധ്യതിരുവിതാംകൂറില്‍ നിന്ന് ഒരുപറ്റം ആളുകള്‍ ഇവിടേയ്ക്ക് കുടിയേറിപ്പാര്‍ത്തു. പക്ഷേ, അവര്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉണ്ടായിരുന്നതേയില്ല. ഈ ആശയറ്റ ജനത്തിന്‍റെ ആശാകേന്ദ്രമായി മാറിയ ഫാത്തിമ മാതാ കത്തോലിക്കാ ദേവാലയത്തിന്‍റെ നേതൃത്തില്‍ പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടം സ്ഥാപിച്ചു. പള്ളിമുറ്റത്ത മാവിന്‍ ചുവടായിരുന്നു ആദ്യ വിദ്യാലയം. പ്രധാനാദ്ധ്യാപികയും അദ്ധ്യാപികയുമൊക്ക സി. മേരി ജോണ്‍ തന്നെ. | ||
==ദൈവ പരിപാലനയുടെ കരങ്ങളില്‍== | ==ദൈവ പരിപാലനയുടെ കരങ്ങളില്‍== | ||
1952 – ല്‍ സര്‍ക്കാര്‍ ഒരു പ്രൈമറി സ്കൂളായി താല്‍ക്കാലിക സ്കൂളിന് അംഗീകാരം നല്‍കി. തേക്കിന്‍കാട്ടില്‍ മാത്തന്‍ എന്ന ഉപകാരി കരിങ്കല്ലില്‍ തീര്‍ത്തുകൊടുത്ത കെട്ടിടത്തില്‍ സ്കൂള്‍ ആരംഭിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ, രണ്ടു ദിവസത്തിനകം ചീറിയടിച്ച കൊടുങ്കാറ്റില്‍ കെട്ടിടം നിലംപതിച്ചു. പരിശുദ്ധ അമ്മയുടെ | 1952 – ല്‍ സര്‍ക്കാര്‍ ഒരു പ്രൈമറി സ്കൂളായി താല്‍ക്കാലിക സ്കൂളിന് അംഗീകാരം നല്‍കി. തേക്കിന്‍കാട്ടില്‍ മാത്തന്‍ എന്ന ഉപകാരി കരിങ്കല്ലില്‍ തീര്‍ത്തുകൊടുത്ത കെട്ടിടത്തില്‍ സ്കൂള്‍ ആരംഭിച്ചു. നിര്‍ഭാഗ്യമെന്നു പറയട്ടെ, രണ്ടു ദിവസത്തിനകം ചീറിയടിച്ച കൊടുങ്കാറ്റില്‍ കെട്ടിടം നിലംപതിച്ചു. പരിശുദ്ധ അമ്മയുടെ നിത്യസഹായത്തിന്റെ രുചി അറിഞ്ഞ ദിനങ്ങള്‍. 1963 – ല്‍ പുതിയ സ്കൂള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് ഗവണ്‍മെന്‍റ് വിജ്ഞാപനം പുറപ്പെടുവിച്ചു. അന്ന് ദേവികുളം എം. എല്‍. എ ആയിരുന്ന ശ്രീ. വരദന്റേയും മുവാറ്റുപുഴ എം. എല്‍. എ ആയിരുന്ന സര്‍വ്വശ്രീ. കെ. എം ജോര്ജ്ജിന്റെയും കൂട്ടായ ശ്രമഫലമായി സ്കൂള്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഫാത്തിമ മാതാ എല്‍. പി സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ അനുവദിച്ചുകൊണ്ട് 1963 മാര്‍ച്ച് 3-ാം തീയതി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഇതിനായി സി. ദീസ്മാസിന്റെ ഭഗീരഥ യത്നം തന്നെ ഉണ്ടായിരുന്നുവെന്നത് നന്ദിയോടെ സ്മരിക്കുന്നു. ജൂണ്‍ 4-ാം തീയതി ഒന്നാം ക്ലാസില്‍ 103 കുട്ടികളും രണ്ടാം ക്ലാസില്‍ 23 കുട്ടികളുമായി ക്ലാസുകള്‍ ആരംഭിച്ചു. പിന്നീടുള്ള സ്കൂളിന്‍റെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. സ്കൂളിന് അംഗീകാരം ലഭിച്ചെന്നറിഞ്ഞയുടനെ രണ്ട് വലിയ സംഭാവനകളാണ് ലഭിച്ചത്. ഒരേക്കര്‍ സ്ഥലം ഇലഞ്ഞിയ്ക്കല്‍ കുരുവിള മാത്തന്‍ ചേട്ടനും ഒരേക്കര്‍ സ്ഥലം തേക്കിന്‍കാട്ടില്‍ മാത്തന്‍ ചേട്ടനും തീറെഴുതിത്തന്നു. ദാനമായി കിട്ടിയ സ്ഥലത്ത് മാര്‍ച്ച് 18 -ാം തീയതി സ്കൂള്‍ പണി ആരംഭിച്ചു. സ്കൂളിനെ ജനം ഒന്നടങ്കം സ്വീകരിച്ചു, സ്നേഹിച്ചു, ആദരിച്ചു. ഇന്ന് ഹയര്‍ സെക്കണ്ടറി സ്കൂളായി സര്‍വ്വവിധ ഐശ്വര്യങ്ങളോടും സൗകര്യങ്ങളോടും കൂടി തലയുയര്‍ത്തി നില്‍ക്കുന്ന സ്കൂള്‍ കോംപ്ലക്സിന്‍റെ എളിയ തുടക്കം....... | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
| വരി 49: | വരി 49: | ||
.ലൈബ്രറി & റീഡിംഗ് റൂം - വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികള്‍ക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു. | .ലൈബ്രറി & റീഡിംഗ് റൂം - വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ ആറായിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറി. കുട്ടികള്‍ക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു. | ||
ലാബുകള്‍ - കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. | ലാബുകള്‍ - കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. | ||
ഇന്‍റര്‍നെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടര്‍ ലാബ് - അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്‍.സി.ഡി പ്രൊജക്ടര്‍, സി.ഡി ലൈബ്രറി, മള്‍ട്ടീമിഡിയാ സൗകര്യങ്ങള്‍ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു. | ഇന്റര്നെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടര്‍ ലാബ് - അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടര്‍ ലാബുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. എല്‍.സി.ഡി പ്രൊജക്ടര്‍, സി.ഡി ലൈബ്രറി, മള്‍ട്ടീമിഡിയാ സൗകര്യങ്ങള്‍ എന്നിവയിലൂടെ പഠനം കാര്യക്ഷമമാക്കുന്നു.ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
സ്കൗട്ട് & ഗൈഡ് യൂണിറ്റ് - ഈ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു. | സ്കൗട്ട് & ഗൈഡ് യൂണിറ്റ് - ഈ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു. | ||
ജൂണിയര്‍ റെഡ് ക്രോസ് - ഈ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു. | ജൂണിയര്‍ റെഡ് ക്രോസ് - ഈ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നു. | ||
| വരി 80: | വരി 80: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സിസ്ററ൪ ദീസ്മാസ്, സിസ്ററ൪ ലിനററ്, സിസ്ററ൪ തോമസ്മൂര്‍, സി. വിമല്‍ റോസ് | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==റവ.ഫാ.അഗസ്ററി൯ പൂണേലി൯,റവ.ഫാ.ജോസഫ് പാപ്പാടി | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==റവ.ഫാ.അഗസ്ററി൯ പൂണേലി൯,റവ.ഫാ.ജോസഫ് പാപ്പാടി | ||