"നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sabarish (സംവാദം | സംഭാവനകൾ)
No edit summary
16061 (സംവാദം | സംഭാവനകൾ)
ചരിത്രത്തില്‍ മാറ്റം വരുത്തി
വരി 38: വരി 38:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1951 ല്‍ ഒരു ജനകീയ കൂട്ടായ്മയിലൂടെ സ്ഥാപിതമായ വിദ്യാലയത്തിന്റെ  ഉദ്ഘാടനം ന‍ടത്തിയത് നാദാപുരം മുന്‍സിഫ് ആയിരുന്ന ജസ്റ്റിസ് കെ ഭാസ്കരമേനോനാണ്. പ്രഥമ മാനേജര്‍ ‍ഡോ. പി പി പത്മനാഭന്‍, ഹെഡ്മാസ്റ്റര്‍ ശ്രീ മൂര്‍ക്കോത്ത് ശ്രീനിവാസന്‍ തുടങ്ങിയ മഹത് പ്രതിഭകളുടെ നേത്യത്വത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1955 ല്‍ മദ്രാസ് മുഖ്യമന്ത്രി ശ്രീ കാമരാജ് നാടാറും 1956 ല്‍ മദ്രാസ് ഗവര്‍ണ്ണര്‍ ശ്രീ ശ്രീപ്രകാശവും കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചതോടെ ഭൗതിക സാഹചര്യങ്ങടെ കാര്യത്തിലും സ്ക്കൂള്‍ മികവുറ്റതായി മാറി. വിദ്യാഭ്യാസ സാമ്പത്തികരംഗത്ത് ഏറെ പിന്നോക്കം നില്‍ക്കുന്ന മലയോര മേഖലയ്ക്ക് ഉന്നത വ്ദ്യാദ്യാസം എന്ന സ്വാപ്ന സാക്ഷാത്കാരത്തിന് ഈ സ്ഥാപനം വഴിയൊരുക്കി. പുരോഗതിയുടെ പതിറ്റാണ്ട് പിന്നിട്ട് 1998 ല്‍ സ്ക്കൂളില്‍ ഇംഗ്ലിഷ് മിഡിയം ബാച്ചുകള്‍ ആരംഭിച്ചു. 2000 ല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളായി ഉയര്‍ത്തിയതും ഈ വിദ്യാദ്യാലയത്തിന്റെ അവിസ്മരണീയ മുഹുര്‍ത്തങ്ങാണ്. പെതുജീവിതത്തിന്റെ ഭിന്നമണ്ഡലങ്ങളില്‍ പ്രതിഭ തെളിയിച്ച ഒട്ടേറേ പൂര്‍വ്വ വിദ്യാര്‍ത്ഥികല്‍ എന്നും ഈ വിദ്യാദ്യലയത്തിന്റെ അക്ഷയ സമ്പത്തായി നിലനില്‍ക്കുന്നു.ഭൗതികസൗകര്യങ്ങള്‍ കൊണ്ടും പാഠ്യ-പാഠ്യേതര പ്രവര്‍നങ്ങളിലെ മികവും ശ്രദ്ധേയമായ ഈ വിദ്യാദ്യാലയം കല-കായിക-ശാസ്ത്ര-സാംസ്കാരിക മേഖലകളില്‍ സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി അംഗികാരങ്ങള്‍ നേടിയിട്ടുണ്ട്. അന്വേഷിക്കുക,അധ്വാനിക്കുക,ആര്‍ജ്ജിക്കുക എന്ന തത്വം മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ഉള്ള ഒരു തലമുറയെ സ്യ,ഷ്ടിക്കലാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/നാഷണൽ_എച്ച്.എസ്സ്.എസ്സ്.വട്ടോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്