"ജി.എച്ച്.എസ്.എസ്. തിരുവാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 94: | വരി 94: | ||
പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം സ്കൂൾ തലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടതു മുതൽ, തിരുവാലി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മികവിന്റെ കേന്ദ്രമാക്കുന്നതിനു വേണ്ടി ബഹുമുഖ പങ്കാളിത്തത്തോടെ മികവാർന്ന പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. | പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം സ്കൂൾ തലത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടതു മുതൽ, തിരുവാലി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മികവിന്റെ കേന്ദ്രമാക്കുന്നതിനു വേണ്ടി ബഹുമുഖ പങ്കാളിത്തത്തോടെ മികവാർന്ന പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. | ||
എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസ്സിലെയും അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് "നവപ്രഭ","ശ്രദ്ധ" എന്നീ പേരുകളിൽ മലയാള ഭാഷാ ബോധന ക്ലാസ്സുകൾ നടത്തുന്നു. | |||
എഴുത്തും വായനയും അറിയാത്ത ഒരു കുട്ടിയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ എല്ലാ ക്ലാസ്സിലെയും അക്ഷരജ്ഞാനമില്ലാത്തവരായ കുട്ടികൾക്ക് | ഇംഗ്ലിഷ് ഭാഷയിൽ പഠന പിന്നോക്കാവസ്ഥ പുലർത്തുന്ന എല്ലാ കുട്ടികൾക്കും മിനിമം ലെവലിൽ ഇംഗ്ലീഷ് ശേഷിയുണ്ടാക്കുന്നതിന്നു വേണ്ടി ക്ലാസ് തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. | ||
ഇംഗ്ലിഷ് ഭാഷയിൽ പഠന പിന്നോക്കാവസ്ഥ പുലർത്തുന്ന എല്ലാ കുട്ടികൾക്കും മിനിമം ലെവലിൽ ഇംഗ്ലീഷ് | |||
ഹിന്ദി നിരക്ഷരതാ നിർമ്മാർജ്ജനയജ്ഞം ലക്ശ്യമാക്കി ഹിന്ദി വിഭാഗം സുരീലി ഹിന്ദി പദ്ധതി നടപ്പാക്കുന്നു. | ഹിന്ദി നിരക്ഷരതാ നിർമ്മാർജ്ജനയജ്ഞം ലക്ശ്യമാക്കി ഹിന്ദി വിഭാഗം സുരീലി ഹിന്ദി പദ്ധതി നടപ്പാക്കുന്നു. | ||
കുട്ടികളിൽ അക്ക ബോധമുണർത്തുന്നതിന്നും ചതുഷ്ക്രിയകൾ നിഷ്പ്രയാസം ചെയ്യുന്നതിനും പ്രാപ്തരാക്കുവൻ ഗണിത വിഭാഗവും ശ്രമിക്കുന്നു. | |||
സ്കൂളിന് അഭിമാനമായി ഇവിടെ ഒരു എസ്.പി.സി.യൂനിറ്റ് ഊർജ്ജസ്വാലതയോടെ പ്രവർത്തിക്കുന്നു. | സ്കൂളിന് അഭിമാനമായി ഇവിടെ ഒരു എസ്.പി.സി.യൂനിറ്റ് ഊർജ്ജസ്വാലതയോടെ പ്രവർത്തിക്കുന്നു. | ||
മതനിരപേക്ഷ-ജനാധിപത്യ-സംസ്കാരം കുട്ടികളിൽ വികസിപ്പിച്ചെടുക്കാനാകുന്ന വിധത്തിൽ സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു | മതനിരപേക്ഷ-ജനാധിപത്യ-സംസ്കാരം കുട്ടികളിൽ വികസിപ്പിച്ചെടുക്കാനാകുന്ന വിധത്തിൽ സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു | ||
| വരി 109: | വരി 103: | ||
കുട്ടികളിൽ മികച്ച ശാരീരിക-മാനസിക- ബ്രകാരി ക ആരോഗ്യം ഉറപ്പിക്കുവാൻ ഉതകും വിധത്തിലുള്ള കായിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്. | കുട്ടികളിൽ മികച്ച ശാരീരിക-മാനസിക- ബ്രകാരി ക ആരോഗ്യം ഉറപ്പിക്കുവാൻ ഉതകും വിധത്തിലുള്ള കായിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്. | ||
സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കാവശ്യമായ പച്ചക്കറിയിൽ നല്ലൊരു ശതമാനം,കുട്ടികൾ സ്കൂളിൽ കൃഷി ചെയ്ത് വിളയിച്ചത് ഉപയോപ്പടുത്തുന്നു. | സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയ്ക്കാവശ്യമായ പച്ചക്കറിയിൽ നല്ലൊരു ശതമാനം,കുട്ടികൾ സ്കൂളിൽ കൃഷി ചെയ്ത് വിളയിച്ചത് ഉപയോപ്പടുത്തുന്നു. | ||
കുട്ടികളിൽ മാലിന്യ നിർമ്മാർജ്ജനാവബോധമുണ്ടാക്കുന്നതിനായി ഏറ്റവും വൃത്തിയായി പരിപാലിക്കുന്ന ക്ലാസ്സുകൾക്ക് ഓരോ മാസവും പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് പ്രോത്സാഹനം നൽകി. | കുട്ടികളിൽ മാലിന്യ നിർമ്മാർജ്ജനാവബോധമുണ്ടാക്കുന്നതിനായി ഏറ്റവും വൃത്തിയായി പരിപാലിക്കുന്ന ക്ലാസ്സുകൾക്ക് ഓരോ മാസവും പാരിതോഷികങ്ങൾ പ്രഖ്യാപിച്ച് പ്രോത്സാഹനം നൽകി. | ||
തിരുവാലി സ്കൂൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി തുടരാൻ ഇപ്പോഴും യത്നിക്കുന്നു! | തിരുവാലി സ്കൂൾ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി തുടരാൻ ഇപ്പോഴും യത്നിക്കുന്നു! | ||
<b><br>ബ്ര>ഹൈടെക് സ്കൂൾ</b></br> | |||
സ്കൂളിലെ 19 ഹൈസ്കൂൾ ക്ലാസ് റൂമുകളും പൂർണ്ണമായ അർത്ഥത്തിൽ ഹൈടെക് ക്ലാസ് മുറികളാണ്. | |||
മികച്ച ദൃശ്യ-ശ്രാവ്യ സംവിധാനവും മുഴുവൻ സമയ ഇന്റെർ നെറ്റ് ലഭ്യതയും ഈ ക്ലാസ്സ് മുറികളിൽ ഒരുക്കാനയത് അഭിമാനമായി കാണുന്നു. | |||
[[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]] | [[ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാൻ]] | ||