"സി. എം. ജി. എച്ച്. എസ്. പൂജപ്പുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക |
ക |
||
| വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
പൂജപ്പുര | പൂജപ്പുര ശ്രീമൂലം ഷഷ്ടിപൂര്‍ത്തി സ്മാരക ഹിന്ദു മഹിളാമന്ദിരത്തില്‍ അനാഥ ബാലികമാരേയും സമീപ പ്രദേശങ്ങളിലെ ബാലന്‍മാരേയും ഉള്‍പ്പെടുത്തി അവരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ശ്രീമതി ചിന്നമ്മ അമ്മ 1924 ല്‍ ഒരു പ്രൈമറി സ്കൂള്‍ ആരംഭിക്കുകയുണ്ടായി. ശ്രീമതി ബി.ആര്‍ തങ്കമ്മയായിരുന്നു ആദ്യത്തെ ഹെഡ് ടീച്ചര്‍. പിന്നീടത് ഇംഗ്ലീഷ് മിഡില്‍ സ്കൂളായി അറിയപ്പെട്ടു. സമീപ്രേദേശങ്ങളിലൊന്നും തന്നെ അക്കാലത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് സാഹചര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് എസ്.എം.എസ്.എസ് ഹിന്ദുമഹിളാമന്ദിരത്തിന്റെ അപേക്ഷ പ്രകാരം 1948 ല്‍ ഇതൊരു ഹെസ്കൂള്‍ ആയി ഉയര്‍ത്തി. 1949 ജുലായില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ജി. രാമചന്ദ്രന്‍ ഹൈസ്കൂളിനെ ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു. ശ്രീ. സുന്ദരം അയ്യര്‍ ഹെഡ് ടീച്ചറും മഹിളാമന്ദിരത്തിലെ അന്തേവാസിയായ ബി. ചെല്ലമ്മ ആദ്യത്തെ വിദ്യാര്‍ത്ഥിനിയും ആയിരുന്നു. 2015 ല്‍ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||