"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 43: | വരി 43: | ||
കൊല്ലവര്‍ഷം1122 ല്‍ മുത്തൂര്‍, ശ്രീ ഭദ്രകാളീക്ഷേത്രത്തിന്റെ പുനരുധാരണത്തിനു വേണ്ടി സമാഹരിച്ച തടികളില്‍ മിച്ചംവന്നവയും മറ്റുസാധനങ്ങളും ശേഖരീച്ച് ക്ഷേത്രത്തീനു സമീപം കരയോഗത്തിന്റെ പക്കലുള്ള 6 ഏക്കര്‍ സ്ഥലത്ത് ഒരു മിഡില്‍ സ്ക്കൂള്‍ പണിയുവാന്‍ കരയോഗം തീരുമാനിച്ചു. ക്രിസ്തുവര്‍ഷം 1951 ല്‍ ഫോര്‍ത്തുഫോറം അനുവദിച്ചു. അടുത്ത മൂന്നു വര്‍ഷങ്ങള് കൊണ്ട് പൂര്‍ണ്ണ ഹൈസ്ക്കൂളായി ഉയര്‍ന്നു. സ്ക്കുളിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ഭരണം നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ ഏല്‍പ്പിച്ചു. | കൊല്ലവര്‍ഷം1122 ല്‍ മുത്തൂര്‍, ശ്രീ ഭദ്രകാളീക്ഷേത്രത്തിന്റെ പുനരുധാരണത്തിനു വേണ്ടി സമാഹരിച്ച തടികളില്‍ മിച്ചംവന്നവയും മറ്റുസാധനങ്ങളും ശേഖരീച്ച് ക്ഷേത്രത്തീനു സമീപം കരയോഗത്തിന്റെ പക്കലുള്ള 6 ഏക്കര്‍ സ്ഥലത്ത് ഒരു മിഡില്‍ സ്ക്കൂള്‍ പണിയുവാന്‍ കരയോഗം തീരുമാനിച്ചു. ക്രിസ്തുവര്‍ഷം 1951 ല്‍ ഫോര്‍ത്തുഫോറം അനുവദിച്ചു. അടുത്ത മൂന്നു വര്‍ഷങ്ങള് കൊണ്ട് പൂര്‍ണ്ണ ഹൈസ്ക്കൂളായി ഉയര്‍ന്നു. സ്ക്കുളിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ഭരണം നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ ഏല്‍പ്പിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ | == ഭൗതികസൗകര്യങ്ങള്‍ | ||
ഏകദേശം 6ഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടുതന്നെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടു. സ്കൂളിലെ കുുട്ടികളും സമീപവാസികളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. എന്‍.സി.സി.ബറ്റാലിയന്റെ വെക്കേഷന്‍ റൈഫില്‍ ഷൂട്ടിങ്ങ് ക്യാന്പിനും കളിസ്ഥലം ഉപയോഗപ്പെടുത്തുന്നുണ്ട്.അത്ലറ്റിക് മത്സരങ്ങളുടെ (ലോംഗ് ജംപ്,ഹൈജംപ്,100 മീ,200 മീ,400 മീ.ഓട്ടമത്സരങ്ങളള്‍ 4 100 മീ. റിലേ എന്നിവയുടെ) പരിശീലനത്തിന് ഈ കളിസ്ഥലം കുട്ടികള്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവും അധികസമയം ഉപയോഗപ്പെടുത്തിയാണ് കുുട്ടികള്‍ ഇവിടെ പരിശീലനം നടത്തുന്നത്.പാഠ്യപദ്ധതിയില്‍ ഇപ്പോള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കായിക വിദ്യാഭ്യാസ പദ്ധതി പ്രവ൪ത്തനങ്ങള്‍ക്ക് ഈ കളിസ്ഥലം വളരെയധികം ഉപയുക്തമാകുുമെന്നതില്‍ യാതൊരു സംശയവുമില്ല. | |||
ഡിപ്പാ൪ട്ട്മെന്റ് വഴി ലഭിച്ച ബയോഗ്യാസ് പ്ലാന്റ് പ്രവ൪ത്തനക്ഷമമാക്കുവാന്‍ വേണ്ട നടപടികള്‍ പൂ൪ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു | |||
വളരെ നല്ല രീതിയില്‍ പ്രവ൪ത്തിക്കുന്ന ഒരു പാചകപ്പുരയാണ് സ്കുൂളിലുള്ളത്.മാനദണ്ടങ്ങള്‍ക്കനുസ്തൃതമായ എല്ലാ സൗകര്യങ്ങളും ഇതിനുള്ളില്‍ ക്രമീകരിച്ചിട്ടുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
13:41, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ | |
---|---|
വിലാസം | |
മുത്തൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-11-2016 | 37050 |
ശബരിഗിരീശന്റെ സാന്നിദ്ധ്യം കൊണ്ടു പരിപാവനമായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ടൗണില്‍ നിന്നു 2km വടക്കുമാറി മുത്തുര്‍ എന്ന സ്ഥലത്താണ് ഈ സരസ്വതിക്ഷേത്രം സ്ഥിതിചെയ്യുന്നത്
ചരിത്രം
കൊല്ലവര്‍ഷം1122 ല്‍ മുത്തൂര്‍, ശ്രീ ഭദ്രകാളീക്ഷേത്രത്തിന്റെ പുനരുധാരണത്തിനു വേണ്ടി സമാഹരിച്ച തടികളില്‍ മിച്ചംവന്നവയും മറ്റുസാധനങ്ങളും ശേഖരീച്ച് ക്ഷേത്രത്തീനു സമീപം കരയോഗത്തിന്റെ പക്കലുള്ള 6 ഏക്കര്‍ സ്ഥലത്ത് ഒരു മിഡില്‍ സ്ക്കൂള്‍ പണിയുവാന്‍ കരയോഗം തീരുമാനിച്ചു. ക്രിസ്തുവര്‍ഷം 1951 ല്‍ ഫോര്‍ത്തുഫോറം അനുവദിച്ചു. അടുത്ത മൂന്നു വര്‍ഷങ്ങള് കൊണ്ട് പൂര്‍ണ്ണ ഹൈസ്ക്കൂളായി ഉയര്‍ന്നു. സ്ക്കുളിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ഭരണം നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ ഏല്‍പ്പിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ഏകദേശം 6ഏക്കറോളം സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടുതന്നെ വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടു. സ്കൂളിലെ കുുട്ടികളും സമീപവാസികളും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. എന്‍.സി.സി.ബറ്റാലിയന്റെ വെക്കേഷന്‍ റൈഫില്‍ ഷൂട്ടിങ്ങ് ക്യാന്പിനും കളിസ്ഥലം ഉപയോഗപ്പെടുത്തുന്നുണ്ട്.അത്ലറ്റിക് മത്സരങ്ങളുടെ (ലോംഗ് ജംപ്,ഹൈജംപ്,100 മീ,200 മീ,400 മീ.ഓട്ടമത്സരങ്ങളള്‍ 4 100 മീ. റിലേ എന്നിവയുടെ) പരിശീലനത്തിന് ഈ കളിസ്ഥലം കുട്ടികള്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവും അധികസമയം ഉപയോഗപ്പെടുത്തിയാണ് കുുട്ടികള്‍ ഇവിടെ പരിശീലനം നടത്തുന്നത്.പാഠ്യപദ്ധതിയില്‍ ഇപ്പോള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കായിക വിദ്യാഭ്യാസ പദ്ധതി പ്രവ൪ത്തനങ്ങള്‍ക്ക് ഈ കളിസ്ഥലം വളരെയധികം ഉപയുക്തമാകുുമെന്നതില്‍ യാതൊരു സംശയവുമില്ല.
ഡിപ്പാ൪ട്ട്മെന്റ് വഴി ലഭിച്ച ബയോഗ്യാസ് പ്ലാന്റ് പ്രവ൪ത്തനക്ഷമമാക്കുവാന്‍ വേണ്ട നടപടികള്‍ പൂ൪ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു വളരെ നല്ല രീതിയില്‍ പ്രവ൪ത്തിക്കുന്ന ഒരു പാചകപ്പുരയാണ് സ്കുൂളിലുള്ളത്.മാനദണ്ടങ്ങള്‍ക്കനുസ്തൃതമായ എല്ലാ സൗകര്യങ്ങളും ഇതിനുള്ളില്‍ ക്രമീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
എന്‍.എസ് എസ്.മാനേജ്മെന്റ്.
മുന്‍ സാരഥികള്‍
ജി .അ യ്യ പ്പ ൻ പി ള്ള
എ.സരസ്വതി അമ്മ
ശിവരാമപണിക്ക൪
കെ.ജി.ലളിതഭായി
ആനന്ദവല്ലി അമ്മ
ഷൈലജാദേവി
വഴികാട്ടി
{{#multimaps: 9.400375, 76.575308| zoom=15}}