"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14015 (സംവാദം | സംഭാവനകൾ)
alignment
14015 (സംവാദം | സംഭാവനകൾ)
basic information changed
വരി 1: വരി 1:
{{prettyurl|G.V.H.S.S KADIRUR,THALASSERY}}
{{prettyurl|G.V.H.S.S. KADIRUR,THALASSERY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
വരി 17: വരി 17:
| സ്കൂള്‍ ഫോണ്‍= 04902306180
| സ്കൂള്‍ ഫോണ്‍= 04902306180
| സ്കൂള്‍ ഇമെയില്‍=14015ghskadirur@gmail.com  
| സ്കൂള്‍ ഇമെയില്‍=14015ghskadirur@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=www.gvhsskadirur.com
| സ്കൂള്‍ വെബ് സൈറ്റ്=www.gvhskadirur.blogspot.com
| ഉപ ജില്ല= തലശ്ശേരിNorth
| ഉപ ജില്ല= തലശ്ശേരിNorth
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->സര്‍ക്കാര്‍  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->സര്‍ക്കാര്‍  
വരി 33: വരി 33:
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1957
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1957
| അദ്ധ്യാപകരുടെ എണ്ണം= 85
| അദ്ധ്യാപകരുടെ എണ്ണം= 85
| പ്രിന്‍സിപ്പല്‍= Sri ABDUL LATHEEF.A.K
| പ്രിന്‍സിപ്പല്‍= Smt SUPRABHA P.K
| പ്രധാന അദ്ധ്യാപകന്‍=  Sri SAHADEVAN MINNI
| പ്രധാന അദ്ധ്യാപകന്‍=  Smt JYOTHI KELOTH
| പി.ടി.ഏ. പ്രസിഡണ്ട്=  Sri CHANDRASHEKARAN.T V
| പി.ടി.ഏ. പ്രസിഡണ്ട്=  Sri VENUE.M
| സ്കൂള്‍ ചിത്രം=14015.jpg|  
| സ്കൂള്‍ ചിത്രം=14015.jpg|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==
</font color>
</font color>
പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂള്‍. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം.മലബാറിലെ കായിക മികവില്‍ ചരിത്രം കുറിച്ചു.വയനാട്,ഇരിട്ടി,പിണറായി,പെരളശ്ശേരി,പാനൂ൪ തുടങ്ങിയ ദൂരദേശങ്ങളില്‍ നിന്നും കതിരൂരില്‍ താമസിച്ചും കാല്നടയായും വന്ന് പഠിച്ച വിദ്യാ൪ത്ഥികള്‍ ധാരാളം. 1922 മുതല്‍ 1945 വരെ ഇത് തുട൪ന്നു. 1945 ല്‍ കുടാളിയിലും  1946 ല്‍ കൂത്തുപറമ്പിലും 1950 ല്‍ പാതിരിയാടും 953ല്‍ പാനൂരിലും 1955 ല്‍ പേരാവൂരിലും 1956 ല്‍ ചൊക്ലിയിലും ഇരിട്ടിയിലും മാനേജ്മെന്റ് ഹൈസ്കൂളുകള്‍ ആരംഭിക്കുന്നത് വരെ ആ പ്രദേശങ്ങളിലെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഏകകേന്ദ്രം കതിരൂ൪ ഗവണ്മെന്റ് ഹൈസ്കൂള്‍ മാത്രമായിരുന്നു.
പഴയ കോട്ടയം താലൂക്കിലെ ഏക ഹൈസ്കൂള്‍. താലൂക്കിലെ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഈറ്റില്ലം.മലബാറിലെ കായിക മികവില്‍ ചരിത്രം കുറിച്ചു.വയനാട്, ഇരിട്ടി,പിണറായി, പെരളശ്ശേരി, പാനൂ൪ തുടങ്ങിയ ദൂരദേശങ്ങളില്‍ നിന്നും കതിരൂരില്‍ താമസിച്ചും കാല്നടയായും വന്ന് പഠിച്ച വിദ്യാ൪ത്ഥികള്‍ ധാരാളം. 1922 മുതല്‍ 1945 വരെ ഇത് തുട൪ന്നു. 1945 ല്‍ കുടാളിയിലും  1946 ല്‍ കൂത്തുപറമ്പിലും 1950 ല്‍ പാതിരിയാടും 953ല്‍ പാനൂരിലും 1955 ല്‍ പേരാവൂരിലും 1956 ല്‍ ചൊക്ലിയിലും ഇരിട്ടിയിലും മാനേജ്മെന്റ് ഹൈസ്കൂളുകള്‍ ആരംഭിക്കുന്നത് വരെ ആ പ്രദേശങ്ങളിലെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഏകകേന്ദ്രം കതിരൂ൪ ഗവണ്മെന്റ് ഹൈസ്കൂള്‍ മാത്രമായിരുന്നു.
തലശ്ശേരി താലൂക്കിലെ ഏറ്റവും പാരമ്പര്യമുള്ള സ൪ക്കാ൪ സ്കൂള്‍ എന്ന ബഹുമതി ഇന്നും കതിരൂരിന് തന്നെ.കതിരൂരില്‍ ബോ൪ഡ് ഹൈസ്കൂള്‍ സ്ഥാപിക്കുന്നതില്‍ പി.ടി.ഭാസ്കരപണിക്ക൪ വഹിച്ച പങ്ക് ഒരു ചരിത്രഭൂമിയുടെ ആകെ വിദ്യാഭ്യാസ നവോത്ഥാനത്തിന് നിസ്തുലമായ ക൪മ്മവേദിയൊരുക്കി.കതിരൂ൪ ഹൈസ്കൂളിലേക്ക് വിദ്യാ൪ത്ഥികള്‍ വന്നുചേ൪ന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ (2009ല്‍) 66 ഹൈസ്കൂളുകള്‍ പ്രവ൪ത്തിക്കുന്നുണ്ട്. ഈ വിദ്യാലയം  വിദ്യാ൪ത്ഥികളുടെ നിറവിലും  അദ്ധ്യാപകരുടെ  മികവിലും ഇപ്പോഴും  പ്രശസ്തമായ  നിലയില്‍ പ്രവ൪ത്തിക്കുന്നു, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഇന്നും ഊന്നല്‍ നല്കുന്നു. സാംസ്കാരിക  രംഗത്ത്  ശ്രദ്ധേയരായ പൂ൪വ്വവിദ്യാ൪ത്ഥികള്‍ കേരളത്തിന്റെ നാനാമണ്ഡലങ്ങളിലും  നിറഞ്ഞുനില്ക്കുന്നു. സ്വദേശത്തും  വിദേശത്തും പ്രഗത്ഭരായ  മഹത് വ്യ‍ക്തികളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്.

<font color=blue size=4><gallery>image:charitram2.jpg</gallery>
<font color=blue size=4><gallery>image:charitram2.jpg</gallery>
വരി 49: വരി 49:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
</font color>
</font color>
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനു ഇപ്പൊല്‍ 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.ആകേ 3 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.3ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂളിനു ഇപ്പൊല്‍ 2 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ആകേ 3 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും(hs & vhse) വെവ്വേറെ Physics,Chemistry,Biology ലാബുകളുണ്ട്. '''VHSE'''ക്കു AGRICULTURE,MRDA/MRRTV ലാബുകളുണ്ട്.   
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും(hs & vhse) വെവ്വേറെ Physics,Chemistry,Biology ലാബുകളുണ്ട്. '''VHSE'''ക്കു AGRICULTURE,MRDA/MRRTV ലാബുകളുണ്ട്.   
"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.കതിരൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്