"കെ എം എച്ച് എസ്സ് എസ്സ് കമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|K.M.H.S.S. KAMBIL}}
{{prettyurl|K.M.H.S.S. KAMBIL}}
കണ്ണൂര്‍ നഗരത്തിന്‍റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കമ്പില്‍ മാപ്പിള ഹയര്‍സെക്കന്‍ററി സ്കൂള്‍‍.  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..കണ്ണൂര്‍ - മയ്യില് റൂട്ടില്‍ കണ്ണൂരില്‍ നിന്നും 12 കി.മീ.അകലെ  പന്ന്യ൯കന്‍ഡി എന്ന സ്ഥലത്താന്ണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളിന്‍റെ  പടിഞ്ഞാറുഭാഗത്തായി കമ്പില്‍  പുഴയും അതിന്‍റെ തീരത്ത് പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പ൯ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->

21:16, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂര്‍ നഗരത്തിന്‍റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കമ്പില്‍ മാപ്പിള ഹയര്‍സെക്കന്‍ററി സ്കൂള്‍‍. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..കണ്ണൂര്‍ - മയ്യില് റൂട്ടില്‍ കണ്ണൂരില്‍ നിന്നും 12 കി.മീ.അകലെ പന്ന്യ൯കന്‍ഡി എന്ന സ്ഥലത്താന്ണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളിന്‍റെ പടിഞ്ഞാറുഭാഗത്തായി കമ്പില്‍ പുഴയും അതിന്‍റെ തീരത്ത് പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പ൯ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

കെ എം എച്ച് എസ്സ് എസ്സ് കമ്പിൽ
വിലാസം
കമ്പില്‍

കണ്ണൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-11-2016Mtdinesan

ചരിത്രം

1930ല് കമ്പില്‍ കടവിനടുത്ത് മണ്‍കട്ടകളാല്‍ നി൪മ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂള്‍ ആരംഭിച്ചത്.ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയംസ്ഥാപിതമായത്.അദ്ദേഹത്തിന്‍റെ മരണശേഷം മക൯ അഹമ്മദ് ഹാജിയായിരുന്നു സ്കൂള്‍ മാനേജ൪.വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീ൯ ഹാജിയായിരുന്നു സ്കൂളിന്‍റെ ആദ്യ ഹെഡ് മാസ്ററ൪.പ്രസ്തുത സ്കൂള്‍ ജനാബ് പി.പി ഉമ്മ൪ അബ്ദുള്ള വിലക്ക് വാങ്ങി. 1964-ല്‍ ഇതൊരു ‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്‍റെ ആദ്യ പ്രധാന അദ്ധ്യാപക൯ വി. സി.നാരായണ൯ നമ്പ്യാ൪.

ഭൗതികസൗകര്യങ്ങള്‍

അ‍ഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും യു പി വിഭാഗത്തിനു രണ്ട് കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 വര്‍ക്ക് എക്സ്പീരിയന്‍സ് 
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജൂനിയ൪ റെഡ് ക്രോസ്സ്
hiroshima day

മാനേജ്മെന്‍റ്

ജനാബ് പി.പി ഉമ്മ൪ അബ്ദുള്ളയായിരുന്നു ഹൈസ്കൂള്‍ മാനേജ൪. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മക൯ ശ്രി പി.ടിപി. മുഹമ്മദ് കുഞ്ഞിയാണ് ഹൈസ്കൂള്‍ മാനേജ൪.

മുന്‍ സാരഥികള്‍

                             മുന്‍ പ്രധാനാദ്ധ്യാപകര്‍.

1964-1968 ശ്രി. വി. സി.നാരായണ൯ നമ്പ്യാ൪
1968-1973 ശ്രി.പി.പി.കുഞ്ഞിരാമ൯
1973-1984 ശ്രി.കുഞ്ഞികൃഷ്ണ൯ നമ്പ്യാ൪
1984-1998 ശ്രി.ജോ൪ജ്ജ് ജോസഫ്
1998-1998 ശ്രി.പി.വി.രവീന്ദ്ര൯ നമ്പ്യാ൪
1998-2001 ശ്രി.പി.വി.വേണുഗോപാല൯ നമ്പ്യാ൪
2001-2002 ശ്രീമതി.ഇ.പി.കല്ല്യാണി
2002-2005 ശ്രി.എം.വി.നാരായണ൯
2005-2007 ശ്രീമതി.കെ.സി.രമണി
2007-2008 ശ്രീമതി.കെ.കോമളവല്ലി
2008-2009 ശ്രീമതി.എ.വി.രോഹിണി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

      * ശ്രി. ഇ. പി. ജയരാജന്‍- മുന്‍ എം. എല്‍. എ
      * ശ്രി. എ. പി അബ്ദുള്ളക്കുട്ടി- മുന്‍  എം.പി, ഇപ്പോള്‍  കണ്ണൂ൪   എം എല്‍. എ.
      * ശ്രി. പി. വി. വത്സന്‍ - സംസ്ഥാന  അധ്യാപക അവാ൪ഡ്  ജേതാവ്- 2000, ദേശീയ അവാ൪ഡ്  ജേതാവ്- 2007.
      * ശ്രി. പി.എം. ഗോപാലകൃഷ്ണന്‍ - ഡോക്റററേററ്  ജേതാവ്, കണ്ണൂ൪ സ൪വകലാശാല നാനോ ടെക്നോളജി വിഭാഗം തലവ൯.

വഴികാട്ടി

{{#multimaps:11.970524, 75.402192|zoom=18}}