"കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37303 (സംവാദം | സംഭാവനകൾ)
No edit summary
37303 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:കലാമത്സരങ്ങള്.jpg|ലഘുചിത്രം]]
[[
[[പ്രമാണം:കലാമത്സരം.jpg|ലഘുചിത്രം]]
[[പ്രമാണം:Vijnanothsavam.jpg|ലഘുചിത്രം]]
[[പ്രമാണം:Ulasaganitham.jpg|ലഘുചിത്രം]]
]]
[[
[[പ്രമാണം:Ullasaganitham ....jpg|ലഘുചിത്രം]]
[[പ്രമാണം:Ullasam.jpg|ലഘുചിത്രം]]
]]
[[
[[പ്രമാണം:Pre primry.jpg|ലഘുചിത്രം]]
]]
[[പ്രമാണം:Science exbtion.jpg|ലഘുചിത്രം]]
വിദ്യാരംഗം, ശാസ്ത്രമേള കലാമത്സരങ്ങൾ യുറീക്കാ ശാസ്ത്രകേരളം വിജ്ഞാനോത്സവം തുടങ്ങി എല്ലാ മേഖലകളിലും വിജയം കൈവരിക്കാൻ സാധിച്ചു. 2018-19 വർഷത്തിൽ നാലാംക്ലാസിലെ സ്ടെഫിന് എൽ.എസ്സ് .എസ്സ് സ്കോളർഷിപ്പ് നേടാൻ സാധിച്ചു. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, ഉല്ലാസ ഗണിതം, ശ്രദ്ധ എന്നിവയും സ്കൂളിൽ നടപ്പാക്കി വരുന്നു. പഠനപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യപ്രാധാന്യം നല്കിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത് .സർക്കാർ മാനദണ്ഢങ്ങൾക്കനുസരിച്ച് 2020-21 അധ്യയനവർഷം കോവിഡ്-19 പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനൽവഴിയും അധ്യാപകരുടെ നേതൃത്വത്തിലും പഠനം സുതാര്യമാക്കാൻ സാധിച്ചു.പ്രവേശനോൽസവം മുതൽ നിരവധി ദിനാചരണങ്ങളും, സർഗവേളകളും, ശാസ്ത്രോത്സവവുമൊക്കെ ഓൺലൈൻ മാധ്യമങ്ങളിലൂടെ പകർന്നത് വേറിട്ടൊരു അനുഭവമായി. പരിമിതികൾ നിരവധി ഉണ്ടായിരുന്നെങ്കിലും അധ്യാപകരുടെ നിരന്തര പരിശ്രമം ഉയർന്നു വരുന്ന അഡ്മിഷനുകളുടെ കണക്കുകളും രക്ഷകർത്താക്കളുടെ സംതൃപ്തി നിറഞ്ഞ വാക്കുകളും പ്രവർത്തന മികവിന് സാക്ഷ്യം പറയുന്നു.ഉണർവ്വ്, LSS പരിശീലനം, സർഗോത്സവം എന്നിവ അർത്ഥപൂർണമായ രീതിയിൽ നടത്തി. 2017-18,2018-19 വർഷത്തിൽ ഈ  സ്കൂളിലെ  ഓരോ കുട്ടിക്ക് വീതം സ്ക്കോളർ ഷിപ് ലഭിക്കുകയുണ്ടായി.ആർഷ സുരേഷ്, സ്ടെഫിൻ എന്നീ കുട്ടികൾക്കാണ് ലഭിച്ചത്.

"https://schoolwiki.in/കൂടുതൽ_അറിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്