"ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl== <big>'''''G. H. S. S. AYROOR}'''''\=</big>                                                                                                                                                     
{{prettyurl==<big>''G. H. S. S. AYROOR}'''''\=''ചെരിച്ചുള്ള എഴുത്ത്''</big>                                                                                                                                                     
<gallery>
<gallery>
</gallery>
</gallery>

19:22, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

{{prettyurl==G. H. S. S. AYROOR}\=ചെരിച്ചുള്ള എഴുത്ത്

  1. തിരിച്ചുവിടുക [[ലക്ഷ്യതാളിന്റെ പേര്]]

}

ഗവ.ഹയർ സെക്കൻററി സ്ക്കൂൾ അയിരുർ
വിലാസം
അയിരൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201637059




പത്തനംതിട്ട ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി പമ്പാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ അയിരൂര്‍. രാമേശ്വരം എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.1872 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളില്‍ ഒന്നാണ്.


ചരിത്രം

1872 ല്‍ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ക്രമേണ ഇത് ഉയര്‍ന്ന പഴയ മലയാളം ഏഴാം ക്ലാസ് പള്ളിക്കൂടമായി തീര്‍ന്നു.തുടര്‍ന്ന് 1980 ല്‍ ഇതൊരു ഹൈസ്കൂള്‍ ആയും 2004 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയും വളര്‍ന്നു.ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകള്‍ ഉണ്ട്.സ്കൂളിനോടു ചേര്‍ന്ന് 2003 മുതല്‍ ഐ.എച്ച്.ആര്‍.ഡി.യുടെ ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറിയും പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

.വിദ്യാലയത്തിന് നാലേക്കറോളം ഭൂമിയുണ്ട്. അഞ്ച് കെട്ടിടങ്ങളിലായി പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി എന്നിവ പ്രവര്‍ത്തിക്കുന്നു. മറ്റൊരു കെട്ടിടത്തില്‍ ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറിയും പ്രവര്‍ത്തിക്കുന്നു. ഇത്രയും വിഭാഗങ്ങള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കുന്നതിനുള്ള സ്ഥലസൗകര്യങ്ങള്‍ ഈ ക്യാമ്പസില്‍ അപര്യാപ്തമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കുമായി രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 22 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം രണ്ട് ലാബിലും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം *കലാസാഹിത്യവേദി *കൈയ്യെഴുത്തുമാസികകള്‍
  • ക്ലബ് പ്രവര്ത്തനങ്ങള്‍

മാനേജ്മെന്റ്

ഇതൊരു സര്‍ക്കാര്‍ വിദ്യാലയമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

സി.എം. ഉമ്മന്‍‍‍‍‍ , കെ.ഇ. കുര്യന്‍ , എം.ടി. വര്‍ഗ്ഗീസ് കെ. സി. കോരുത്, എ. തോമസ്, പി. സാമുവല്‍ ,തുടങ്ങിയവര് ആദ്യകാല സാരഥികളാണ്. (മുഴുവന്‍ ആളുകളുടെയും പേരുവിവരംലഭ്യമല്ല.)

1998 - 1999

1999 - 2000

2000 - 2001

2001 - 2002

2002 - 2004

2004 - 2007

2007 - 2008

2008 - 2009

2009 - 2010

2010 - 2011

2011 - 2013

2013 - 2014

2014 - 2016

ലീന സി.എസ്.

ബി. മനോരമ

ജി. സരസ്വതിയമ്മ

എ. ജെ. ആനിക്കുട്ടി

സൂസന്‍ സി. ഏബ്രഹാം

കെ.എസ്. സ്റ്റീഫന്‍

കെ. രാധാകൃഷ്ണന്‍

രാജേന്ദ്രന്‍ , റ്റി വി പ്രസന്നകുമാരി

കെ ജി വിജയന്‍

നൂറാനിയത്ത് കെ എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റൈറ്റ്. റവ. ഡോ. മാത്യൂസ് മാര്‍ അത്തനാസിയോസ് എപ്പിസ്കോപ്പ
  • റൈറ്റ്. റവ. ടി. എസ്. ഏബ്രഹാം കോര്‍ എപ്പിസ്കോപ്പ

വഴികാട്ടി

<googlemap version="0.9" lat="9.353535" lon="76.735645" zoom="18" width="350" height="350" selector="no" controls="none">9.352862, 76.735473, Govt.Higher Secondary School, Ayroor </googlemap>