ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്. വില്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 124: വരി 124:
2.  
2.  
<ref name="refer2">https://www.mathrubhumi.com/health/features/what-to-know-about-vaccinations-1.4429147</ref>
<ref name="refer2">https://www.mathrubhumi.com/health/features/what-to-know-about-vaccinations-1.4429147</ref>
3.
<ref name="refer3">https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B5%E0%B4%BF%E0%B4%95%E0%B4%B8%E0%B4%A8_%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95</ref>

18:25, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. വില്ലൂർ
വിലാസം
വില്ലൂർ

ഇന്ത്യന്നൂർ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം10 - 07 - 1923
വിവരങ്ങൾ
ഫോൺ0483 2747699
ഇമെയിൽamlpsvillur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18431 (സമേതം)
യുഡൈസ് കോഡ്32051400416
വിക്കിഡാറ്റQ64564899
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റികോട്ടക്കൽ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ114
പെൺകുട്ടികൾ116
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിദിൻ ടി സി
പി.ടി.എ. പ്രസിഡണ്ട്അനീഷ് ബാബു പി.പി
എം.പി.ടി.എ. പ്രസിഡണ്ട്ഷബാനു
അവസാനം തിരുത്തിയത്
25-01-202218431


പ്രോജക്ടുകൾ




ചരിത്രം

പൊതു കാഴ്ച്ചപ്പാട്

ആയുർവേദത്തിന്റെ ഈറ്റില്ലമായ കോട്ടക്കൽ

നഗരത്തിലെ വില്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ കൊച്ചു വിദ്യാലയത്തിലെത്തുന്ന അവസാന വിദ്യാർഥിയും സർഗപ്രതിഭകളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ കൊച്ചു പ്രതിഭകൾക്ക് പാഠ്യപാഠ്യേതര രംഗങ്ങളിൽ ലോക നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികളോട് കിടപിടിക്കുന്ന രീതിയിൽ വിദ്യാഭ്യാസം നൽകുന്നതിനായുളള അക്കാദമിക സാഹചര്യം ഒരുക്കാൻ ഞങ്ങൾ പ്രതിബന്ധരാണ്.

ആയുർവേദത്തിന്റെ നാട്ടിൽ മല നിരകളാലും നെൽ വയലുകളാലും ചുറ്റപ്പെട്ട വില്ലൂർ ഗ്രാമം ചൂഷണങ്ങളെ എതിർത്തു ചരിത്രം കൂടുതൽ വായിക്കുക

മുൻസാരഥികൾ

സ്കൂൾ മികവുകൾ

മുൻ മാനേജർമാർ

മുൻ പ്രധാന അധ്യാപകർ

1 അലി മാസ്റ്റർ 2 അലവി മാസ്റ്റർ 3 എം മുഹമ്മദ് കുട്ടി ഹാജി മാസ്റ്റർ 4 എം സിന്നമാളു അമ്മ ടീച്ചർ 5 സാവിത്രി കുഞ്ഞമ്മ ടീച്ചർ 6 ജോസഫ് ജോസഫ് മാസ്റ്റർ 7 എം.കെ മുഹമ്മദ് അഷ്റഫ് മാസ്റ്റർ

ഭൗതീക സൗകര്യങ്ങൾ

മികച്ച പൂർവ്വ വിദ്യാർത്ഥികൾ

ക്ലബ്ബുകൾ

എ.എം.എൽ.പി സ്കൂൾ വില്ലൂർ സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ : വിദ്യാരംഗം ഗ്രീൻ ലൈൻ കാർഷിക ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് ഗണിത ക്ലബ്ബ് ആരോഗ്യ ക്ലബ്ബ് സുരക്ഷ ക്ലബ്ബ്
അറബി ക്ലബ്ബ്

ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട് കൂടുതൽ വായിക്കുക

വഴികാട്ടി

{{#multimaps:10.994726,76.033459|zoom=18}}

അവലംബം

1.

[1]

2. [2]

3. [1]

  1. 1.0 1.1 https://ml.m.wikipedia.org/wiki/%E0%B4%AA%E0%B4%B5%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%BB_%E0%B4%A4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B4%BF ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "refer3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. https://www.mathrubhumi.com/health/features/what-to-know-about-vaccinations-1.4429147
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._വില്ലൂർ&oldid=1406645" എന്ന താളിൽനിന്ന് ശേഖരിച്ചത്