"എൽ.പി.എസ് കുമരംപേരൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
| വരി 124: | വരി 79: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
കുട്ടികളുടെ മാനസിക ശാരീരിക വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുന്നു. സ്പോട്സ്, ആർട്സ് തുടങ്ങി ശാസ്ത്രാഭിമുഖ്യം വളർത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് വിഷയാടിസ്ഥാനത്തിൽ താത്പര്യം വർധിപ്പിക്കുന്ന മേഖലകൾ കണ്ടെത്തുന്നു. സ്കൂൾ തലത്തിലും ജില്ലാതലത്തിലും കലോത്സവങ്ങളിലും മറ്റും കുട്ടികളെ പങ്കെടുപ്പിക്കുന്നു. പച്ചക്കറികൃഷി പരിപാലനത്തിലൂടെ കുട്ടികൾക്ക് അവയുടെ മഹത്വവും ഗുണവും ജീവിതത്തിൽ മനസിലാക്കാൻ സാധിക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
* സി .സി . സാറാമ്മ | |||
*കെ .എം .മത്തായി | |||
* ശാന്തമ്മ ജോർജ്ജ് | |||
* ഡാർലി എം. കുര്യാക്കോസ് | |||
| വരി 144: | വരി 102: | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
പരിസ്ഥിതിദിനം: | |||
സ്കൂളിൽ നിന്നും വിതരണം ചെയ്ത വൃക്ഷതൈകൾ കുട്ടികൾ അവരവരുടെ വീടുകളിൽ നടുകയും വളർച്ചയുടെ വിവിധഘട്ടങ്ങൾ രേഖപ്പെടുത്തി അധ്യാപകരെ കാണിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. പരിസ്ഥിതി ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. | |||
വായനാദിനം: | |||
വായനാ വാരത്തോടനുബന്ധിച്ച് കുട്ടി കവിതകളുടെ ശേഖരണം നടത്തി ക്ലാസടിസ്ഥാനത്തിൽ സ്കൂളിൽ പ്രദർശിപ്പിച്ചു . | |||
ചാന്ദ്രദിനം : | |||
ICT സാധ്യതയുപയോഗിച്ച് സൗരയൂഥത്തെ പരിചയപ്പെടുത്തുന്ന വീഡിയോകൾ കുട്ടികളെ പ്രൊജക്ടറിൽ കാണിക്കുകയും അവയെക്കുറിച്ച് വിവരണം തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കുകയും ചെയ്തു. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
* സുനിത ബേബി ( ഹെഡ്മിസ്ട്രസ്) | |||
*മിനിമോൾ കെ മാത്യു | |||
* ജോമി മാത്യു | |||
*രജനി റെയ്ച്ചൽ ജേക്കബ് | |||
* ലിൻ്റാ വർഗീസ് | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||