"സെന്റ്. പീറ്റേഴ്സ് എൽ. പി. സ്കൂൾ വടുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 30: | വരി 30: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
വടുതല സെൻ്റ്. പീറ്റേഴ്സ് എൽ.പി സ്കൂൾ 1924 ൽ സ്ഥാപിതമായി.വടുതലയുടെ വികസനത്തിന് വേണ്ടി ആരംഭിച്ച ഈ വിദ്യാലയം വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുകയും തുടർന്ന് വിദ്യാലയം ഡൊമിനിക്കൻ സന്യാസിനികൾ ഏറ്റെടുക്കുകയും മാറ്റങ്ങൾക്ക് വഴി തെളിയിക്കുകയും ചെയ്തു.വിദ്യാർഥികളുടെ പുരോഗതിക്ക് വേണ്ടി പുതിയ സ്കൂൾ സമുച്ചയം നിർമ്മിച്ചു. കലാ കായിക ശാസ്ത്ര മേളകളിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.L.K.G മുതൽ അഞ്ചാം ക്ലാസ്സുവരെ 400ൽ അധികം കുട്ടികൾ ഇവിടെ പഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
16:09, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. പീറ്റേഴ്സ് എൽ. പി. സ്കൂൾ വടുതല | |
---|---|
വിലാസം | |
vaduthalaപി.ഒ, , 682023 | |
വിവരങ്ങൾ | |
ഫോൺ | 2435262 |
ഇമെയിൽ | st.petersschool01@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26236 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SR.BEENA . V.D |
അവസാനം തിരുത്തിയത് | |
03-02-2022 | 26236 |
................................
ചരിത്രം
വടുതല സെൻ്റ്. പീറ്റേഴ്സ് എൽ.പി സ്കൂൾ 1924 ൽ സ്ഥാപിതമായി.വടുതലയുടെ വികസനത്തിന് വേണ്ടി ആരംഭിച്ച ഈ വിദ്യാലയം വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുകയും തുടർന്ന് വിദ്യാലയം ഡൊമിനിക്കൻ സന്യാസിനികൾ ഏറ്റെടുക്കുകയും മാറ്റങ്ങൾക്ക് വഴി തെളിയിക്കുകയും ചെയ്തു.വിദ്യാർഥികളുടെ പുരോഗതിക്ക് വേണ്ടി പുതിയ സ്കൂൾ സമുച്ചയം നിർമ്മിച്ചു. കലാ കായിക ശാസ്ത്ര മേളകളിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.L.K.G മുതൽ അഞ്ചാം ക്ലാസ്സുവരെ 400ൽ അധികം കുട്ടികൾ ഇവിടെ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്<>
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.02812832717786, 76.26784067581919|zoom=18}}