"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 114: | വരി 114: | ||
[[ചിത്രം:21302-award.jpg|thumb|200px]] | [[ചിത്രം:21302-award.jpg|thumb|200px]] | ||
നമ്മുടെ ജി.വി.എൽ.പി.എസ്. ചിറ്റൂരിന് ഒരു പൊൻതൂവൽ കൂടി! പാലക്കാട് ജില്ലയിലെ രണ്ടാം സ്ഥാനം നമ്മുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ കരസ്ഥമാക്കി. [[{{PAGENAME}}/കൂടുതൽ അറിയാൻ |കൂടുതൽ അറിയാൻ]] | നമ്മുടെ ജി.വി.എൽ.പി.എസ്. ചിറ്റൂരിന് ഒരു പൊൻതൂവൽ കൂടി! പാലക്കാട് ജില്ലയിലെ രണ്ടാം സ്ഥാനം നമ്മുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ കരസ്ഥമാക്കി. [[{{PAGENAME}}/കൂടുതൽ അറിയാൻ |കൂടുതൽ അറിയാൻ]] | ||
==പ്രധാന അദ്ധ്യാപിക== | ==പ്രധാന അദ്ധ്യാപിക== | ||
| വരി 122: | വരി 125: | ||
കേരളം കണ്ട എക്കാലത്തേയും വലിയ പ്രകൃതി ദുരന്തമാണ് പ്രളയം. 2019ലെ പ്രളയത്തിന്റെ കെടുതികൾക്ക് ഉണർവേകാൻ തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഉദാത്ത മാതൃക കാട്ടിയിരിക്കുകയാണ് ജി.വി.എൽ.പി.യിലെ ഒരു കുരുന്ന്. പ്രീപ്രൈമറിയിലെ വിദ്യാർത്ഥിയായ രഞ്ജൻ. ആർ, താൻ ശേഖരിച്ചു വച്ച കുടുക്കയിലെ മുഴുവൻ പൈസയും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.ഇത് സ്കൂളിനും, വരും തലമുറയ്ക്കും മാതൃകാപരമായ പ്രവർത്തിയാണെന്ന് പ്രധാനധ്യാപികയായിരുന്ന ഷൈലജ പറഞ്ഞു. വിദ്യാലയത്തിലെ പൊതു അസംബ്ലിയിൽ വച്ച് തന്റെ പൈസ ശേഖരിച്ച കുടുക്ക പ്രധാനധ്യാപികയ്ക്ക് നൽകി. ഈ മഹത്തായ പ്രവർത്തിക്ക് സാക്ഷ്യം വഹിക്കാൻ എല്ലാ കുട്ടികളും, അധ്യാപകരും, പിടിഎ പ്രസിഡന്റും, രക്ഷിതാക്കളും ഉണ്ടായിരുന്നു. | കേരളം കണ്ട എക്കാലത്തേയും വലിയ പ്രകൃതി ദുരന്തമാണ് പ്രളയം. 2019ലെ പ്രളയത്തിന്റെ കെടുതികൾക്ക് ഉണർവേകാൻ തയ്യാറാക്കിയ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ഉദാത്ത മാതൃക കാട്ടിയിരിക്കുകയാണ് ജി.വി.എൽ.പി.യിലെ ഒരു കുരുന്ന്. പ്രീപ്രൈമറിയിലെ വിദ്യാർത്ഥിയായ രഞ്ജൻ. ആർ, താൻ ശേഖരിച്ചു വച്ച കുടുക്കയിലെ മുഴുവൻ പൈസയും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി.ഇത് സ്കൂളിനും, വരും തലമുറയ്ക്കും മാതൃകാപരമായ പ്രവർത്തിയാണെന്ന് പ്രധാനധ്യാപികയായിരുന്ന ഷൈലജ പറഞ്ഞു. വിദ്യാലയത്തിലെ പൊതു അസംബ്ലിയിൽ വച്ച് തന്റെ പൈസ ശേഖരിച്ച കുടുക്ക പ്രധാനധ്യാപികയ്ക്ക് നൽകി. ഈ മഹത്തായ പ്രവർത്തിക്ക് സാക്ഷ്യം വഹിക്കാൻ എല്ലാ കുട്ടികളും, അധ്യാപകരും, പിടിഎ പ്രസിഡന്റും, രക്ഷിതാക്കളും ഉണ്ടായിരുന്നു. | ||
==എല്ലാവരും സ്മാർട്ടാകാൻ ...== | ==എല്ലാവരും സ്മാർട്ടാകാൻ ...== | ||
ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ സ്വന്തമായി സ്മാർട്ട്ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഓൺലൈൻ പഠന സഹായം ഉറപ്പാക്കി ഫോൺ വിതരണം നടത്തി. അധ്യാപകരും രക്ഷിതാക്കളും മറ്റു സന്മസ്സുകളും ഉൾപ്പെടുന്നവരുടെ സംഭാവനകളാണ് ഈ ഉദ്യമം വിജയിപ്പിച്ചത്. സ്മാർട്ട്ഫോൺ ലഭിച്ച വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ക്ലാസുകൾക്കുപുറമേ ഓൺലൈൻ പഠനത്തിനും സാഹചര്യമൊരുക്കാൻ ഇതിലൂടെ കഴിഞ്ഞു. [[{{PAGENAME}}/കൂടുതൽ അറിയാൻ...|കൂടുതൽ അറിയാൻ...]] | ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിലെ സ്വന്തമായി സ്മാർട്ട്ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഓൺലൈൻ പഠന സഹായം ഉറപ്പാക്കി ഫോൺ വിതരണം നടത്തി. അധ്യാപകരും രക്ഷിതാക്കളും മറ്റു സന്മസ്സുകളും ഉൾപ്പെടുന്നവരുടെ സംഭാവനകളാണ് ഈ ഉദ്യമം വിജയിപ്പിച്ചത്. സ്മാർട്ട്ഫോൺ ലഭിച്ച വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ക്ലാസുകൾക്കുപുറമേ ഓൺലൈൻ പഠനത്തിനും സാഹചര്യമൊരുക്കാൻ ഇതിലൂടെ കഴിഞ്ഞു. [[{{PAGENAME}}/കൂടുതൽ അറിയാൻ...|കൂടുതൽ അറിയാൻ...]] | ||
| വരി 132: | വരി 136: | ||
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന സർക്കാരിന്റെ പദ്ധതിയെ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു... പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മ പുതുക്കുന്ന ശിശുദിനത്തിൽ ജി.വി.എൽ.പി. സ്കൂൾ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിക്ക് തുടക്കമിട്ടു. വിദ്യാലയത്തിനടുത്തുള്ള കല, സാഹിത്യം, കായികം എന്നീ മേഖലകളിൽ കേരളത്തിനകത്തും പുറത്തുമായി അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി അവരെ ആദരിക്കാൻ സാധിച്ചതിൽ ഞങ്ങൾ ആനന്ദിക്കുന്നു. ഒപ്പം ഈ പ്രതിഭകൾക്ക് ഒരായിരം ആദരവും നൽകുന്നു. | പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന സർക്കാരിന്റെ പദ്ധതിയെ ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു... പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മ പുതുക്കുന്ന ശിശുദിനത്തിൽ ജി.വി.എൽ.പി. സ്കൂൾ വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിക്ക് തുടക്കമിട്ടു. വിദ്യാലയത്തിനടുത്തുള്ള കല, സാഹിത്യം, കായികം എന്നീ മേഖലകളിൽ കേരളത്തിനകത്തും പുറത്തുമായി അറിയപ്പെടുന്ന പ്രതിഭകളെ കണ്ടെത്തി അവരെ ആദരിക്കാൻ സാധിച്ചതിൽ ഞങ്ങൾ ആനന്ദിക്കുന്നു. ഒപ്പം ഈ പ്രതിഭകൾക്ക് ഒരായിരം ആദരവും നൽകുന്നു. | ||
*[[{{PAGENAME}}/പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ|പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ]] | *[[{{PAGENAME}}/പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ|പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ]] | ||
==വിദ്യാലയത്തിലൊതുങ്ങാതെ അധ്യാപകർ കുരുന്നുകളുടെ വീടുകളിലേക്ക്...== | ==വിദ്യാലയത്തിലൊതുങ്ങാതെ അധ്യാപകർ കുരുന്നുകളുടെ വീടുകളിലേക്ക്...== | ||