"അമൃത വി.എച്ച്.എസ്.എസ്.കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
നാലു നിലകളിലായി 40 മുറികളുള്ള കോണ്‍ക്രീററ് കെട്ടിടവും വി. എച്ച് എസ് ഇ യ്ക്കു മാത്രമായി പ്രത്യേക കെട്ടിടവുമുണ്ട്. 24 മുറികള്‍ ക്ളാസ്സുള്‍ക്കു വേണ്ടി മാത്രമായും കംപ്യൂട്ടര്‍ ലാബ് 2, സ്ററാഫ്റൂം 3,സയന്‍സ് ലാബ് 3,ലൈബ്രറി 1,ഓഫീസ്എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.ഓപ്പണ്‍എയര്‍ ഓഡിറററിയവും പ്രവര്‍ത്തന സജ്ജമണ്.കുട്ടികള്‍ക്കു കളിക്കുന്നതിനായി വലിയ ഒരു കളിസ്ഥലം ഉണ്ട്.ഓടുമേഞ്ഞ ഒരു പാചകപ്പുരയും ആവ,ശ്യത്തിനു യൂറിനല്‍ ടോയ്ലററ് സൗകര്യങ്ങളുമുണ്ട്. | നാലു നിലകളിലായി 40 മുറികളുള്ള കോണ്‍ക്രീററ് കെട്ടിടവും വി. എച്ച് എസ് ഇ യ്ക്കു മാത്രമായി പ്രത്യേക കെട്ടിടവുമുണ്ട്. 24 മുറികള്‍ ക്ളാസ്സുള്‍ക്കു വേണ്ടി മാത്രമായും കംപ്യൂട്ടര്‍ ലാബ് 2, സ്ററാഫ്റൂം 3,സയന്‍സ് ലാബ് 3,ലൈബ്രറി 1,ഓഫീസ്എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.ഓപ്പണ്‍എയര്‍ ഓഡിറററിയവും പ്രവര്‍ത്തന സജ്ജമണ്.കുട്ടികള്‍ക്കു കളിക്കുന്നതിനായി വലിയ ഒരു കളിസ്ഥലം ഉണ്ട്.ഓടുമേഞ്ഞ ഒരു പാചകപ്പുരയും ആവ,ശ്യത്തിനു യൂറിനല്‍ ടോയ്ലററ് സൗകര്യങ്ങളുമുണ്ട്. | ||
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == |
14:36, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
1936ല്‍ ബാലകൃഷ്ണവിലാസം യു.പി സ്കൂള്‍ എന്ന പേരില്‍ എയ്ഡഡ് മേഖലയില്‍ ആരംഭിച്ച സ്കൂളാണിത്. 1942 മുതല്‍ കല്ലറ കൃഷ്ണന്‍ നായര്‍ മെമോറിയല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ അപ് ഗ്രേഡ് ചെയ്യപ്പെട്ടു. അന്നു മുതല്‍ ശ്രീ.എം.രബീന്ദ്ര നാഥ് മാനേജരായും പ്രഥമാധ്യാപകനായും 1978 വരെ സേവനമനുഷ്ടിച്ചു.അതിനു ശേഷം വിവിധ പ്രഥമാധ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനം സുഗമമായി പ്രവര്‍ത്തിക്കുന്നു. 2000-01 സ്കൂള്‍ വര്‍ഷം മുതല്‍ നമ്മുടെ സ്ഥാപനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. 2006 ജൂണ്‍ മുതല്‍ സ്കൂളിന്റെ മാനേജ്മെന്റ് അമൃതാനന്ദമയീമഠം ഏറ്റെടുക്കുകയും സ്കൂളിന്റെ നാമധേയം അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായി മാറ്റപ്പെടുകയും ചെയ്തു.
സ്ഥാപിതം --1936
സ്കൂള്‍ കോഡ് 38035
സ്ഥലം കോന്നി
സ്കൂള്‍ വിലാസം അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കോന്നി
കോന്നിപി.ഒ,
പത്തനംതിട്ട
പിന്‍ കോഡ് 689691
സ്കൂള്‍ ഫോണ്‍ 0468-2242226
സ്കൂള്‍ ഇമെയില്‍ 0421amritavhss@gmail.com
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല കോന്നി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ യു പി എസ്സ്
ഹൈസ്കൂള്‍
വി.എച്ച്.എസ്.എ.സ്
മാധ്യമം മലയാളം , ഇംഗ്ലീഷ്
വിദ്യാര്‍ത്ഥികളുടെ എണ്ണം 449
അദ്ധ്യാപകരുടെ എണ്ണം 28
പ്രിന്‍സിപ്പല്‍ ജി.കൃഷ്ണകുമാര്‍
പ്രധാന അദ്ധ്യാപകന്‍ പി.ആര്‍.സുധാകുമാരി
പി ടി എ പ്രസിഡണ്ട് ററി. രാജഗോപാല്‍---
"ഭൗതിക സാഹചര്യങ്ങള്‍"
നാലു നിലകളിലായി 40 മുറികളുള്ള കോണ്‍ക്രീററ് കെട്ടിടവും വി. എച്ച് എസ് ഇ യ്ക്കു മാത്രമായി പ്രത്യേക കെട്ടിടവുമുണ്ട്. 24 മുറികള്‍ ക്ളാസ്സുള്‍ക്കു വേണ്ടി മാത്രമായും കംപ്യൂട്ടര്‍ ലാബ് 2, സ്ററാഫ്റൂം 3,സയന്‍സ് ലാബ് 3,ലൈബ്രറി 1,ഓഫീസ്എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.ഓപ്പണ്‍എയര്‍ ഓഡിറററിയവും പ്രവര്‍ത്തന സജ്ജമണ്.കുട്ടികള്‍ക്കു കളിക്കുന്നതിനായി വലിയ ഒരു കളിസ്ഥലം ഉണ്ട്.ഓടുമേഞ്ഞ ഒരു പാചകപ്പുരയും ആവ,ശ്യത്തിനു യൂറിനല്‍ ടോയ്ലററ് സൗകര്യങ്ങളുമുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
1.എം.രബീന്ദ്ര നാഥ്
2.കെ. ജനാര്‍ദനന്‍ നായര്‍
3.എം.പി. വേലു നായര്‍
4.ഇ.കെ. ഗോപാല്‍
5.എം.ചിന്നമ്മ പിള്ള
6.എം. ഡാനിയേല്‍ ജോര്‍ജ്
7.എം. കെ.ബാലകൃഷ്ണന്‍ നായര്‍
8.നീലകണ്ഠ പിള്ള
9.ഡി. രാധാ ദേവി
10.എം. പി. സോമരാജന്‍ നായര്
11.കെ.രവീന്ദ്രന്‍ പിള്ള
12.എന്‍. ആര്‍. പ്രസാദ്
13.കെ ശ്യാമളാ ദേവി