"ജി.എച്ച്.എസ്. എസ്. കുമ്പള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghsskumbla (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 142: | വരി 142: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*ജഗദീഷ് കുമ്പള - ഒളിംപ്യന്‍- കബഡി കളിക്കാരന്‍-മുന്‍ ഇന്ത്യന്‍ ദേശീയ കബഡി ടീമംഗം | *ജഗദീഷ് കുമ്പള - ഒളിംപ്യന്‍- കബഡി കളിക്കാരന്‍-മുന്‍ ഇന്ത്യന്‍ ദേശീയ കബഡി ടീമംഗം | ||
*ഡോക്ടര്‍ ചന്ദ്രശേഖരന്‍-പ്രശസ്ത ശാസ്ത്രഞ്ജന്‍-അമേരിക്കയില്‍ പ്രവര്ത്തിക്കുന്നു- | *ഡോക്ടര്‍ ചന്ദ്രശേഖരന്‍-പ്രശസ്ത ശാസ്ത്രഞ്ജന്‍-അമേരിക്കയില്‍ പ്രവര്ത്തിക്കുന്നു- | ||
* അഗസ്റ്റിന്‍ ബര്‍ണാഡ്, ഹെഡ്മാസ്റ്റര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുഞ്ചത്തൂര്‍ | |||
* മനോജ് കുമാര്‍ സി., ഹെഡ്മാസ്റ്റര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹേരൂര്‍ മീപ്പിരി | |||
==വഴികാട്ടി== | ==വഴികാട്ടി== |
17:45, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്. എസ്. കുമ്പള | |
---|---|
വിലാസം | |
കുമ്പള കാസറഗോഡ് ജില്ല | |
സ്ഥാപിതം | 1958 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളംയ/കന്നട/ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
04-12-2016 | 12070 |
കുമ്പള നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാലയമാണ് ഗവണ്‍മെന്‍റ്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുമ്പള . 1958-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.യക്ഷഗാന സ്ഥാപകന്‍ പാര്‍ഥിസുബ്ബന്റെ ജന്മദേശം
ചരിത്രം
1958 മെയില്‍ ആണ് വിദ്യാലയം സ്ഥാപിച്ചത്. Matti Radhakrishna Rao ആദ്യ പ്രധാന അദ്ധ്യാപകന്‍. 1992- ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സ്കുളിലെ അദ്ധ്യാപക അനദ്ധ്യാപക ജീനവനക്കാര്‍
HSA's
Eng=8
Mal=6
Kan=3
Ar=1
Hindi=5
S.S=7
Phy.Sc=8
Nat.Sc=5
Mat=8
PET=1
Drg=1
Non-Teach
Clerk-2
Peon=3
Menial=2
IEDC=1
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജുനിയര്‍ രറഡ് ക്രോസ്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|2010-111958 - 59 | മാട്ടി രാധാകകൃഷ്ണ രാവു , ബാലകൃഷ്ണന്‍,ബാലകൃഷ്ണ പോറ്റി | ||||
1960 - 63 | എം കോയ | ||||
1964 - 66 | പി സി ഐത്താള്‍ | ||||
1966 - 68 | പി ടി ചന്തു | ||||
1968- 75 | പി സി ഐത്താള്‍ | ||||
1975 - 77 | എം ശിവറാം ആചാര്‍ | ||||
1977 - 82 | എം എ മുഹമ്മദ് | ||||
1982- 85 | എ നരസിംഹ ഭട്ട് | ||||
1985 - 86 | എച്ച് വിഷ്ണു ഭട്ട് | ||||
1986-1986 നവംബര്‍ | ഡി മഹാബല ഭട്ട് | ||||
1986 - 89 | പി കെ കുഞ്ഞുരാമന്‍ | ||||
1989 - 94 | ഡി മഹാബല ഭട്ട് | ||||
1994 - 95 | വെങ്കിട്ടരമണ ഭട്ട് | ||||
1995 - 2002 | അചൃുുത കെ | ||||
2002 - 2003 | ഗണേശ് ഭട്ട് | ||||
2003-2005 | വെങ്കിട്ടകൃഷ്ണുഭട്ട് | ||||
2006 - 08 | മോഹന്‍ ദാസ് കെ | ||||
2007 -08 | വിജയലക്ഷ്മി | ||||
2008- 09 | നാരായണ ബൈപ്പിടിത്തായ ഏന്‍ | ||||
2009-10 | കരുണാകര ഏ | ||||
കെ.സുബ്രഹ്മണ്യ ഭട്ട് | |||||
2011-12 | പുഷ്പലത പി
|- |
2012-13 | വിഷ്ണു ഭട്ട് എ
|- |
2013-14 | കൈലാസമൂര്‍ത്തി കെ |
2014-15 | ശോഭ കെ | ||||
2015- | ഉദയകുമാരി ഇ ആര്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ജഗദീഷ് കുമ്പള - ഒളിംപ്യന്‍- കബഡി കളിക്കാരന്‍-മുന്‍ ഇന്ത്യന്‍ ദേശീയ കബഡി ടീമംഗം
- ഡോക്ടര്‍ ചന്ദ്രശേഖരന്‍-പ്രശസ്ത ശാസ്ത്രഞ്ജന്‍-അമേരിക്കയില്‍ പ്രവര്ത്തിക്കുന്നു-
- അഗസ്റ്റിന്‍ ബര്‍ണാഡ്, ഹെഡ്മാസ്റ്റര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ കുഞ്ചത്തൂര്‍
- മനോജ് കുമാര്‍ സി., ഹെഡ്മാസ്റ്റര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹേരൂര്‍ മീപ്പിരി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.594491" lon="74.945877" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.618897, 74.943237 (K) 12.59458, 74.945775, GHSS KUMBLA GHSS KUMBLA </googlemap>