"എം.സി.എം.എച്ച്.എസ്.പട്ടിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25046 (സംവാദം | സംഭാവനകൾ)
No edit summary
25046 (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
==  ആമുഖം ==
==  ആമുഖം ==
   
   
എറണ്കുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ കുന്നത്തുനാട് ഗ്രമ പഞ്ചായത്ത് അതിര്‍ത്തിയില്‍ പെട്ട പട്ടിമറ്റം എന്ന ഗ്രമത്തില്‍  19983-84 അദ്ധ്യായന വര്‍ഷത്തില്‍ ഹൈസ്‌ക്കൂള്‍ ക്ലാസ്സുകള്‍  മാത്രമുള്ള (8,9,10) ഈ വിദ്യാലയം ആരംഭിച്ചു.  ഹൈസ്‌കൂളിലും ഹയര്‍സെക്കന്ററിയിലും ആയി  27 ക്ലാസ്സ് ഡിവഷനുകള്‍ വീതമുണ്ട്.  ഹൈസ്‌കൂളില്‍ 501 വിദ്യാര്‍ത്ഥികളും,  ഹയര്‍സെക്കന്ററിയില്‍ 700 വിദ്യാര്‍ത്ഥികളും ഇപ്പോള്‍ പഠിക്കുന്നു..  രണ്ടു വിഭാഗങ്ങളിലുമായി 53 അദ്ധ്യാപകുരും6 അദ്ധ്യാപകരല്ലാത്ത ജീവനക്കാരും  സേവനം അനുഷ്ഠിക്കുന്നു.      സജീവമായ  ഒരു പി.ടി..എ യും  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും  ഇവിടെ പ്രവര്‍ത്തിക്കുന്നു..  ജൂബിലി സ്മരണാര്‍ത്ഥം നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്  1000 രൂപ വീതം പഠന സഹായം നല്‍കുന്ന ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതി  പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
എറണ്കുളം ജില്ലയില്‍ കുന്നത്തുനാട് താലൂക്കില്‍ കുന്നത്തുനാട് ഗ്രമ പഞ്ചായത്ത് അതിര്‍ത്തിയില്‍ പെട്ട പട്ടിമറ്റം എന്ന ഗ്രമത്തില്‍  19983-84 അദ്ധ്യായന വര്‍ഷത്തില്‍ ഹൈസ്‌ക്കൂള്‍ ക്ലാസ്സുകള്‍  മാത്രമുള്ള (8,9,10) ഈ വിദ്യാലയം ആരംഭിച്ചു.  ഹൈസ്‌കൂളിലും ഹയര്‍സെക്കന്ററിയിലും ആയി  27 ക്ലാസ്സ് ഡിവഷനുകള്‍ വീതമുണ്ട്.  ഹൈസ്‌കൂളില്‍ 501 വിദ്യാര്‍ത്ഥികളും,  ഹയര്‍സെക്കന്ററിയില്‍ 700 വിദ്യാര്‍ത്ഥികളും ഇപ്പോള്‍ പഠിക്കുന്നു..  രണ്ടു വിഭാഗങ്ങളിലുമായി 53 അദ്ധ്യാപകുരും6 അദ്ധ്യാപകരല്ലാത്ത ജീവനക്കാരും  സേവനം അനുഷ്ഠിക്കുന്നു.      സജീവമായ  ഒരു പി.ടി..എ യും  പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും  ഇവിടെ പ്രവര്‍ത്തിക്കുന്നു..  
== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
റീഡിംഗ് റൂം
വരി 57: വരി 57:
രാഷ്ട്രപതി  ഗൈഡ് അവാര്‍ഡ് കഴിഞ്ഞ വര്‍ഷം ഒരു കുട്ടിക്ക് ലഭിച്ചിട്ടുണ്ട്.
രാഷ്ട്രപതി  ഗൈഡ് അവാര്‍ഡ് കഴിഞ്ഞ വര്‍ഷം ഒരു കുട്ടിക്ക് ലഭിച്ചിട്ടുണ്ട്.
2007 /08  അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂളിന്റെ രജത ജൂബിലി വിപുലമായി ആഘോഷിച്ചു
2007 /08  അദ്ധ്യയന വര്‍ഷത്തില്‍ സ്‌കൂളിന്റെ രജത ജൂബിലി വിപുലമായി ആഘോഷിച്ചു
ജൂബിലി സ്മരണാര്‍ത്ഥം നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്  1000 രൂപ വീതം പഠന സഹായം നല്‍കുന്ന ഒരു സ്‌കോളര്‍ഷിപ്പ് പദ്ധതി  പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
<googlemap version="0.9" lat="10.025775" lon="76.441541" zoom="18" width="350" height="350">
<googlemap version="0.9" lat="10.025775" lon="76.441541" zoom="18" width="350" height="350">
"https://schoolwiki.in/എം.സി.എം.എച്ച്.എസ്.പട്ടിമറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്