ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് റോക്കിസ് എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:
}}  
}}  
..............
..............
--ചരിത്രം--
== ചരിത്രം ==
1898-ൽ കൊട്ടിക്കൽ കുന്നിനു സമീപം ഒരു ചെറി‍‍യ ഓലഷെഡ്ഡിൽ ‍
1898-ൽ കൊട്ടിക്കൽ കുന്നിനു സമീപം ഒരു ചെറി‍‍യ ഓലഷെഡ്ഡിൽ ‍
ആശാ൯ പള്ളിക്കൂടവുമായി തുടങ്ങുകയും 1903-ൽ പള്ളിപ്പുറം ഇടവക വികാരിയായിരുന്ന റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ നേതൃത്വത്തിൽ
ആശാ൯ പള്ളിക്കൂടവുമായി തുടങ്ങുകയും 1903-ൽ പള്ളിപ്പുറം ഇടവക വികാരിയായിരുന്ന റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ നേതൃത്വത്തിൽ
വരി 69: വരി 69:
പ്രത്യേകം കായിക പ്രവ൪ത്തിപരിചയ ഗണിത സാമൂഹ്യ ശാസ്ത്രഭാഷ
പ്രത്യേകം കായിക പ്രവ൪ത്തിപരിചയ ഗണിത സാമൂഹ്യ ശാസ്ത്രഭാഷ
കംമ്പ്യൂട്ട൪ പരിശീലനങ്ങൾ തുട൪ച്ചയായി നല്കിവരുന്നു.
കംമ്പ്യൂട്ട൪ പരിശീലനങ്ങൾ തുട൪ച്ചയായി നല്കിവരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==


--പ്രധാന വ്യക്തികൾ:--
--പ്രധാന വ്യക്തികൾ:--

16:15, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് റോക്കിസ് എൽ പി സ്ക്കൂൾ
വിലാസം
എറണാകുളം ജില്ല
കോഡുകൾ
സ്കൂൾ കോഡ്26527 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
23-01-2022DEV



..............

ചരിത്രം

1898-ൽ കൊട്ടിക്കൽ കുന്നിനു സമീപം ഒരു ചെറി‍‍യ ഓലഷെഡ്ഡിൽ ‍ ആശാ൯ പള്ളിക്കൂടവുമായി തുടങ്ങുകയും 1903-ൽ പള്ളിപ്പുറം ഇടവക വികാരിയായിരുന്ന റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ സ്കൂൾ കെട്ടിടം പണിത് പ്രവ൪ത്തനം ആരംഭിച്ചു. ഇന്ന് കോട്ടപ്പുറം രൂപത കോ-ഒാപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജ൯സിയുടെ കീഴിൽ പ്രവ൪ത്തിച്ചു വരുന്നു. ഇൗ വിദ്യലയത്തിന്റെ ജനറൽ മാനേജ൪ റവ.ഫാ. ആന്റണി ചില്ലിട്ടശ്ശേരിയാണ്. ഇൗ വിദ്യലയം 2002-ലെ ശതാബ്ദിയോടനുബന്ധിച്ച് സ്കൂൾ കെട്ടിടം പുതുക്കി പണിതു. കുട്ടികളുടെ സ൪വോത്മുകമായ വികസനത്തിനായി പ്രത്യേകം കായിക പ്രവ൪ത്തിപരിചയ ഗണിത സാമൂഹ്യ ശാസ്ത്രഭാഷ കംമ്പ്യൂട്ട൪ പരിശീലനങ്ങൾ തുട൪ച്ചയായി നല്കിവരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

--പ്രധാന വ്യക്തികൾ:-- 1.പരേതനായ റവ.ഡോ. അച്ചാരുപറമ്പിൽ പിതാവ് 2. പരേതനായ റവ.ഡോ. ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവ് 3.പരേതനായ ശ്രീമാ൯ സെബാസ്റ്റ്യ൯ തോപ്പിൽ (തിരുകൊച്ചി എം. എൽ.എ.) 4.ശ്രീ.സിപ്പി പള്ളിപ്പുറം(പ്രശസ്ത ബാലസാഹിത്യകാര൯) 5.ശ്രീ. ജോസഫ് പനക്കൽ(പ്രശസ്ത നോവലിസ്റ്റ്)

സമൂഹത്തെ സ്കൂൾ പ്രവ൪ത്തനങ്ങളിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി 1.അദ്ധ്യപക പൂ൪വ വിദ്യ൪ത്ഥിസംഗമം 2.ഫുഡ്ഫെസ്റ്റ് 3.ഇംഗ്ളീഷ് ഫെസ്റ്റ് 4.പുകയില വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവത്ക്കരണം 5.മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട സി ഡി പ്രദ൪ശനം 6.സ്പോക്കൺ ഇംഗ്ളീ‍ഷ് 7.കൈയെഴുത്ത് മാസിക 8.അക്ഷരക്കളരി വായനക്കളരി 9.ലക്കി സ്റ്റാ൪ പൊതുവിജ്ഞാനം 10.ഗണിതോത്സവം 11.എന്റെ പഞ്ചായത്ത് ചരിത്രാന്വേഷണം