"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
                  മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസുകളിലായി 9 ഡിവിഷനുകള്‍ ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. 12 ക്ലാസ് മുറികളും വിവിധ ലബോറട്ടറികളും ഈ സ്കൂളില്‍ പ്രവര്‍ത്തന സജ്ജമാണ്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ബ്രോഡ് ബ്രാന്‍ഡ്  ഇന്‍റര്‍നെറ്റോടു കൂടിയ കമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട്  ക്ലാസ് റൂമും ഈ സ്കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്
                കണ്ണൂര്‍ ജില്ലയിലെ പ്രസ്സിദ്ധ ഇക്കോ ടൂറിസ് കേന്ദ്രമായ പൈതല്‍ മലയുടെയും, പാലക്കയംതട്ട് മലയുടെയും തുടര്‍ച്ചയായ മലകളാല്‍ ചുറ്റപ്പെട്ട് സമതലങ്ങളും, കുന്നുകളും, താഴ്വരകളും, വയലുകളും നിറഞ്ഞ ഫലസമൃദ്ധമായ, പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് പുലിക്കുരുമ്പ. ജലലഭ്യത, അനുയോജ്യമായ കാലാവസ്ത, മണ്ണ്, സസ്യജാലങ്ങള്‍ എന്നിവകൊണ്ട് അനുഗ്രഹീതമാണ് ഈ നാട്. കണ്ണൂര്‍ കുടിയാന്മല മേജര്‍ ഡിസ്ട്രിക്റ്റ് റോഡ് ഇതിലേ കടന്നുപോകുന്നു.  മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസുകളിലായി 9 ഡിവിഷനുകള്‍ ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. 12 ക്ലാസ് മുറികളും വിവിധ ലബോറട്ടറികളും ഈ സ്കൂളില്‍ പ്രവര്‍ത്തന സജ്ജമാണ്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ബ്രോഡ് ബ്രാന്‍ഡ്  ഇന്‍റര്‍നെറ്റോടു കൂടിയ കമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട്  ക്ലാസ് റൂമും ഈ സ്കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്
                                         മാനേജ്മെന്റ്, P. T. A. ,നല്ലവരായ നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ സ്കൂളിനാവശ്യമായ സൗകര്യങ്ങള്‍  മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.  എങ്കിലും സൗകര്യപ്രദമായ സ്റ്റേഡിയം ,ഫലപ്രദമായ ശുദ്ധജലവിതരണ സംവിധാനം, ലൈബ്രറി, വായനാമുറി, എന്നിവയ്ക്കുവേണ്ടി ഒരു സ്വതന്ത്രകെട്ടിടം,  ഇവയെല്ലാം ഈ സ്കൂളിന്റെ സ്വപ്നങ്ങളില്‍ ചിലതു മാത്രമാണ്. സമീപഭാവിയില്‍ ഇവയെല്ലാം ഉണ്ടാകും എന്ന്  പ്രത്യാശിക്കാം. പ്രകൃതിരമണീയമായ പശ്ചാത്തല ഭംഗിയില്‍ നിലകൊള്ളുന്ന ഈ വിദ്യാക്ഷേത്രം ഐശ്വര്യത്തിന്റെയും  വിജയത്തിന്റെയും  നിറകുടമായി പരിലസിക്കുന്നു.
                                         മാനേജ്മെന്റ്, P. T. A. ,നല്ലവരായ നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ സ്കൂളിനാവശ്യമായ സൗകര്യങ്ങള്‍  മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.  എങ്കിലും സൗകര്യപ്രദമായ സ്റ്റേഡിയം ,ഫലപ്രദമായ ശുദ്ധജലവിതരണ സംവിധാനം, ലൈബ്രറി, വായനാമുറി, എന്നിവയ്ക്കുവേണ്ടി ഒരു സ്വതന്ത്രകെട്ടിടം,  ഹൈടെക് സംവിധാനത്തോടുകൂടിയ ഡിജിറ്റല്‍ ക്ലാസ്സ് മുറികള്‍ ഇവയെല്ലാം ഈ സ്കൂളിന്റെ സ്വപ്നങ്ങളില്‍ ചിലതു മാത്രമാണ്. സമീപഭാവിയില്‍ ഇവയെല്ലാം ഉണ്ടാകും എന്ന്  പ്രത്യാശിക്കാം. പ്രകൃതിരമണീയമായ പശ്ചാത്തല ഭംഗിയില്‍ നിലകൊള്ളുന്ന ഈ വിദ്യാക്ഷേത്രം ഐശ്വര്യത്തിന്റെയും  വിജയത്തിന്റെയും  നിറകുടമായി പരിലസിക്കുന്നു.
 
 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/137946" എന്ന താളിൽനിന്ന് ശേഖരിച്ചത്