"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47039 (സംവാദം | സംഭാവനകൾ)
47039 (സംവാദം | സംഭാവനകൾ)
വരി 90: വരി 90:
  ഓഗസ്റ്റ് 6 ന്  ഉചിതമായ  പരിപാടികളോടെ  ഹിരോഷിമദിനം ആചരിച്ചു.സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വംനൽകി .

  സിസ്റ്റർ ലെറ്റിൻ ഹിരോഷിമാദിന സന്ദേശം നൽകി .സ്‌കൂൾ അങ്കണത്തിൽ സമാധാനമരം  സ്‌ഥാപിക്കുകയും സുഡോക്കോ കൊക്കുകളെ ഉണ്ടാക്കി മരത്തിൽ ഇടുകയും ചെയ്തു."ഇനിയൊരു  യുദ്ധം വേണ്ട"എന്ന സന്ദേശം എല്ലാ കുട്ടികളിലേക്കും എത്തിക്കാൻ സാധിച്ചു  . ഇതോടനുബന്ധിച്ച് പോസ്റ്റർരചനാ മത്സരവും നടത്തി.

[[പ്രമാണം:47039 poultry.JPG|thumb|പൗൾട്രി ക്ലബ്ബ്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47039_poultry.JPG]]

=== പൗൾട്രി  ക്ലബ് ===
=== പൗൾട്രി  ക്ലബ് ===
ഹോളി ഫാമിലി ഹൈസ്കൂളിൽ 'പൗൾട്രി  ക്ലബ് ' ആരംഭിച്ചു. കുട്ടികൾക്ക് വളർത്തു മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള താത്പര്യമുണ്ടാക്കുന്നതിനും സാമ്പത്തിക സ്ഥിരത നേടുന്നതിനുമുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. ഓമശ്ശേരി ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി സങ്കടിപ്പിച്ച "കുഞ്ഞു കൈയിൽ കോഴിക്കുഞ്ഞ്" എന്ന പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിക്ക് അഞ്ച് എന്ന തോതിൽ അമ്പതോളം കുട്ടികൾക്ക് മുട്ടക്കോഴികളെയും ആവശ്യമായ തീറ്റയും വിതരണം ചെയ്തു.

[[പ്രമാണം:47039 paper bag making.jpg|thumb|നല്ലപാഠം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47039_paper_bag_making.jpg]]

=== മനോരമ -നല്ലപാഠം പദ്ധതി ===
=== മനോരമ -നല്ലപാഠം പദ്ധതി ===