|
|
| വരി 62: |
വരി 62: |
| ................................ | | ................................ |
| == ചരിത്രം == | | == ചരിത്രം == |
| ഗവൺമെന്റ് .ന്യു.എൽ.പി.സ്കുൾ.എളങ്കുന്നപ്പുഴ
| |
| സ്ഥാനം:
| |
| എളങ്കുന്നപ്പുഴ വില്ലേജിൽ എളങ്കുന്നപ്പുഴ ബസ്റ്റോപ്പിന് കിഴക്കു വശം ശ്രീ സുബ്രഫ്മണ്യസ്വാമി ക്ഷേത്രത്തിനു തെക്കുകിഴക്കായും എളങ്കുന്നപ്പുഴ ഹയർസെക്കന്ററി സ്കുൾ കോമ്പൗണ്ടിൽ ഗവ.ന്യു.എൽ.പി.സ്കുൾ സ്ഥിതി ചെയ്യുന്നു.എളങ്കുന്നപ്പുഴ പഞ്ചായത്തിലെ നാലാം വാർഡിലാണ് ഈ സ്കുൾ സ്ഥിതി ചെയ്യുന്നത്.
| |
|
| |
|
| സ്കുൾ ഹൃസ്വചരിത്രം | | രാജഭരണകാലത്ത് എറണാകുളം ജില്ലയിലെ വൈപ്പിൻ കരയിൽ എളങ്കുന്നപ്പുഴ വില്ലേജിൽ ഇംഗ്ലീഷ് ലോവർ സെക്കന്ററി സ്കുൾ എന്ന പേരിൽ 1918-ൽ ഒരു വിദ്യാലയം ആരംഭിച്ചു. ഒന്നാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നല്കി. പ്രസ്തുത വിദ്യാലയത്തിൽ ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രമായിരുന്നു പ്രവേശനം നൽകിയിരുന്നത്.കാലാന്തരത്തിൽ പുരോഗമനവും,പരിവർത്തനവും വിദ്യാലയത്തെ അറിവു പകർന്നു നൽകുന്ന പാഠശാലയാക്കി മാറ്റി. |
|
| |
|
| രാജഭരണകാലത്ത് എറണാകുളം ജില്ലയിലെ വൈപ്പിൻ കരയിൽ എളങ്കുന്നപ്പുഴ വില്ലേജിൽ ഇംഗ്ലീഷ് ലോവർ സെക്കന്ററി സ്കുൾ എന്ന പേരിൽ 1918-ൽ ഒരു വിദ്യാലയം ആരംഭിച്ചു. ഒന്നാം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നല്കി. പ്രസ്തുത വിദ്യാലയത്തിൽ ഉയർന്ന ജാതിയിൽപ്പെട്ടവർക്ക് മാത്രമായിരുന്നു പ്രവേശനം നൽകിയിരുന്നത്.കാലാന്തരത്തിൽ പുരോഗമനവും,പരിവർത്തനവും വിദ്യാലയത്തെ അറിവു പകർന്നു നൽകുന്ന പാഠശാലയാക്കി മാറ്റി.
| | 1949-ൽ ഹൈസ്കുൾ ആയി അപ്ഗ്രേഡ് ചെയ്തു.വിദ്യാലയത്തിന്റെ പ്രൈമറി വിഭാഗം വേർതിരിച്ച് 1961 മുതൽ ഗവൺമെന്റ് ന്യു.എൽ.പി.സ്കുൾ എന്ന പേരിൽ പ്രവർത്തിച്ച് തുടങ്ങുകയും ചെയ്തു.ഹയർസെക്കന്ററി സ്കുളിന് തെക്കുവശത്തായി പുതിയ കെട്ടിടം പണിതു.1967-ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. |
| | |
| 1949-ൽ ഹൈസ്കുൾ ആയി അപ്ഗ്രേഡ് ചെയ്തു.വിദ്യാലയത്തിന്റെ പ്രൈമറി വിഭാഗം വേർതിരിച്ച് 1961 മുതൽ ഗവൺമെന്റ് ന്യു.എൽ.പി.സ്കുൾ എന്ന പേരിൽ പ്രവർത്തിച്ച് തുടങ്ങുകയും ചെയ്തു.ഹയർസെക്കന്ററി സ്കുളിന് തെക്കുവശത്തായി പുതിയ കെട്ടിടം പണിതു.1967-ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.
| |
| | |
| --------------------------------------------
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |