"ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
<b><br>ശാസ്ത്രാവബോധം-പ്രവർത്തനം</b></br> | <b><br>ശാസ്ത്രാവബോധം-പ്രവർത്തനം</b></br> | ||
കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുന്നതിനായി ഈ വർഷം സ്കൂൾ തലത്തിൽ ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര - പ്രവൃത്തി പരിചയ - ഐ.ടി മേള സംഘടിപ്പിച്ചു. | കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുന്നതിനായി ഈ വർഷം സ്കൂൾ തലത്തിൽ ശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര - പ്രവൃത്തി പരിചയ - ഐ.ടി മേള സംഘടിപ്പിച്ചു. | ||
<b>ഹൈ-ടെക് സ്കൂൾ </b> | |||
UP,HS,HSS,വിഭാഗങ്ങള്ക്ക് 9 കെട്ടിടങ്ങളിലായി 45 ക്ളാസ്സുമുറികൾഉണ്ട്. 19 ഹൈസ്കൂൾ ക്ലാസ് റൂമുകളും പൂർണ്ണമായ അർത്ഥത്തിൽ ഹൈടെക് ക്ലാസ് മുറികളാണ്. മികച്ച ദൃശ്യ-ശ്രാവ്യ സംവിധാനവും മുഴുവൻ സമയ ഇന്റെർ നെറ്റ് ലഭ്യതയും ഈ ക്ലാസ്സ് മുറികളിൽ ഒരുക്കാനയത് അഭിമാനമായി കാണുന്നു.കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻറ് ടെക്നോളജി ഇൻ എഡ്യുക്കേഷൻ (KITE) ഇതിനായി അനുവദിച്ച ഉപകരണങ്ങൾക്ക് ആ കമ്പനിയോടുള്ള കൃതജ്ഞത രേഖപ്പെടുതുന്നു. ഹൈ-ടെക് സ്കൂൾ എന്ന സ്വപ്നം സഫലമാകുന്നതിനുള്ള ലക്ഷ്യത്തിലേക്കായി,19 ക്ലാസ് മുറികളുടെ സജ്ജീകരണം ജനകീയ പങ്കാളിത്തത്തോടെയാണ് പൂർത്തിയാക്കിയത്. പോടിയം നിർമ്മാണം ഇങ്ങനെ പൂർത്തിയാക്കി.ഹയർ സെക്കണ്ടറി വിഭാഗത്തിലും സമാനമായ സൗകര്യങ്ങൾ ഉണ്ട്. | |||
പരിമിതികൾ മറികടക്കുന്നതിന്നും തുല്യത കൈവരിക്കുന്നതിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് സമാനമായ യു.പി.വിഭാഗത്തിലും പദ്ധതികൾ നിർവ്വഹിക്കുന്നു. | |||
ജനകീയ സംവിധാനങ്ങളും സർക്കാർ സഹായങ്ങളും ഇത്തരം പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുന്നു . | |||
<b>എസ് എസ് എൽ സി-പ്രത്യേക പരിശീലനം</b> | <b>എസ് എസ് എൽ സി-പ്രത്യേക പരിശീലനം</b> | ||
| വരി 23: | വരി 30: | ||
<b><br>കായികം:</b></br> | <b><br>കായികം:</b></br> | ||
കുട്ടികളിൽ മികച്ച ശാരീരിക-മാനസിക- ബ്രകാരി ക ആരോഗ്യം ഉറപ്പിക്കുവാൻ ഉതകും വിധത്തിലുള്ള കായിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്. | കുട്ടികളിൽ മികച്ച ശാരീരിക-മാനസിക- ബ്രകാരി ക ആരോഗ്യം ഉറപ്പിക്കുവാൻ ഉതകും വിധത്തിലുള്ള കായിക പ്രവർത്തനങ്ങളാണ് സ്കൂളിൽ നടക്കുന്നത്. | ||
i)അത് ലറ്റിക്സ്:- സബ് ജില്ലാ -ജില്ലാ -സ്റ്റേറ്റ് തലങ്ങളിൽ സജീവമായി കുട്ടികളെ പങ്കെടുപ്പിക്കുവാനും മികവാർന്ന വിജയങ്ങൾ നേടാനും സാധിച്ചു. | i)അത് ലറ്റിക്സ്:- സബ് ജില്ലാ -ജില്ലാ -സ്റ്റേറ്റ് തലങ്ങളിൽ സജീവമായി കുട്ടികളെ പങ്കെടുപ്പിക്കുവാനും മികവാർന്ന വിജയങ്ങൾ നേടാനും സാധിച്ചു. | ||
| വരി 30: | വരി 38: | ||
സ്കൂളിന്റെ അച്ചടക്ക സംബന്ധമായി സബ് ജില്ലക്കു തന്നെ മാതൃകയാകാൻ ഈ സ്കൂളിന് കഴിയുന്നു . | സ്കൂളിന്റെ അച്ചടക്ക സംബന്ധമായി സബ് ജില്ലക്കു തന്നെ മാതൃകയാകാൻ ഈ സ്കൂളിന് കഴിയുന്നു . | ||
<b>കൗൺസിലിംഗ്</b> | <b>കൗൺസിലിംഗ്</b> | ||
കൗൺസിലിങ് ടീച്ചർ അമ്ര്തയുറെയും നാച്ചുറൽ സയൻസ് അദ്ധ്യാപകൻ ശ്രീ.ജോൺസൻ മാഷുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൗൺസിലിങ് ക്ലാസുകൾ നടത്തുന്നു. സ്നേഹത്തോടെ പരിഗണനയോടെ കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കുകയും,വ്യക്തി,കുടുംബം,സമൂഹം,നിയമം എന്നീ തലങ്ങളിൽ പരിഹാരം കാണേണ്ടത് അതാതു തലങ്ങളിൽ പരിഹാരം കാണുകയും മനശാസ്ത്രസമീപനത്തോടെ അവരുടെ പ്രശ്നങ്ങൾ വിലയിരുത്തുകയും പരിഹരിക്കുകയും സ്വയം പര്യാപ്തമാക്കുകയും ചെയ്തു വരുന്നു. വ്യക്തിഗത കൗൺസിലിംഗും തുടർന്ന് ഫോളോ അപ് കൗൺസിലിംഗും നടത്തുന്നു .കുട്ടികളുടെ പ്രശ്നങ്ങൾ ഗ്രൂപ്പായി ചർച്ച ചെയ്യുകയും പ്രശ്ന പരിഹാരങ്ങൾ കണ്ടെത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു ഭവന സന്ദർശനം നടത്തുകയും ഇതുവഴി കുടുംബാംഗങ്ങൾക്ക് കൗൺസിലിംഗും, കുട്ടികളുടെ ഭൗതിക സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും സാധിക്കുന്നു. | കൗൺസിലിങ് ടീച്ചർ അമ്ര്തയുറെയും നാച്ചുറൽ സയൻസ് അദ്ധ്യാപകൻ ശ്രീ.ജോൺസൻ മാഷുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൗൺസിലിങ് ക്ലാസുകൾ നടത്തുന്നു. സ്നേഹത്തോടെ പരിഗണനയോടെ കുട്ടികളുടെ പ്രശ്നങ്ങൾ കേൾക്കുകയും,വ്യക്തി,കുടുംബം,സമൂഹം,നിയമം എന്നീ തലങ്ങളിൽ പരിഹാരം കാണേണ്ടത് അതാതു തലങ്ങളിൽ പരിഹാരം കാണുകയും മനശാസ്ത്രസമീപനത്തോടെ അവരുടെ പ്രശ്നങ്ങൾ വിലയിരുത്തുകയും പരിഹരിക്കുകയും സ്വയം പര്യാപ്തമാക്കുകയും ചെയ്തു വരുന്നു. വ്യക്തിഗത കൗൺസിലിംഗും തുടർന്ന് ഫോളോ അപ് കൗൺസിലിംഗും നടത്തുന്നു .കുട്ടികളുടെ പ്രശ്നങ്ങൾ ഗ്രൂപ്പായി ചർച്ച ചെയ്യുകയും പ്രശ്ന പരിഹാരങ്ങൾ കണ്ടെത്താൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു ഭവന സന്ദർശനം നടത്തുകയും ഇതുവഴി കുടുംബാംഗങ്ങൾക്ക് കൗൺസിലിംഗും, കുട്ടികളുടെ ഭൗതിക സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും സാധിക്കുന്നു. | ||