"ജി.എച്ച്.എസ്.എസ്. തിരുവാലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
Surendranchirammal (സംവാദം | സംഭാവനകൾ)
No edit summary
 
വരി 6: വരി 6:
<b>ഹൈ-ടെക് ക്ളാസ്സുമുറികൾ</b>
<b>ഹൈ-ടെക് ക്ളാസ്സുമുറികൾ</b>


UP,HS,HSS,വിഭാഗങ്ങള്ക്ക് 9 കെട്ടിടങ്ങളിലായി 45 ക്ളാസ്സുമുറികൾഉണ്ട്.19 ഹൈസ്കൂൾ ക്ലാസ് റൂമുകളും പൂർണ്ണമായ അർത്ഥത്തിൽ ഹൈടെക് ക്ലാസ് മുറികളാണ്. മികച്ച ദൃശ്യ-ശ്രാവ്യ സംവിധാനവും മുഴുവൻ സമയ ഇന്റെർ നെറ്റ് ലഭ്യതയും ഈ ക്ലാസ്സ് മുറികളിൽ ഒരുക്കാനയത് അഭിമാനമായി കാണുന്നു.കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻറ് ടെക്നോളജി ഇൻ എഡ്യുക്കേഷൻ (KITE) ഇതിനായി അനുവദിച്ച ഉപകരണങ്ങൾക്ക് ആ കമ്പനിയോടുള്ള കൃതജ്ഞത രേഖപ്പെടുതുന്നു. ഹൈടെക് സ്കൂൾ എന്ന സ്വപ്നം സഫലമാകുന്നതിനുള്ള ലക്ഷ്യത്തിലേക്കായി,19 ക്ലാസ് മുറികളുടെ സജ്ജീകരണം ജനകീയ പങ്കാളിത്തത്തോടെയാണ് പൂർത്തിയാക്കിയത്. പോടിയം നിർമ്മാണം ഇങ്ങനെ പൂർത്തിയാക്കി.ഹയർ സെക്കണ്ടറി വിഭാഗത്തിലും സമാനമായ സൗകര്യങ്ങൾ ഉണ്ട്.
UP,HS,HSS,വിഭാഗങ്ങള്ക്ക് 9 കെട്ടിടങ്ങളിലായി 45 ക്ളാസ്സുമുറികൾഉണ്ട്.19 ഹൈസ്കൂൾ ക്ലാസ് റൂമുകളും ഹൈടെക് ക്ലാസ് മുറികളാണ്. മികച്ച ദൃശ്യ-ശ്രാവ്യ സംവിധാനവും മുഴുവൻ സമയ ഇന്റെർ നെറ്റ് ലഭ്യതയും ഈ ക്ലാസ്സ് മുറികളിൽ ഒരുക്കാനയത് അഭിമാനമായി കാണുന്നു.കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻറ് ടെക്നോളജി ഇൻ എഡ്യുക്കേഷൻ (KITE) ഇതിനായി അനുവദിച്ച ഉപകരണങ്ങൾക്ക് ആ കമ്പനിയോടുള്ള കൃതജ്ഞത രേഖപ്പെടുതുന്നു. ഹൈടെക് സ്കൂൾ എന്ന സ്വപ്നം സഫലമാകുന്നതിനുള്ള ലക്ഷ്യത്തിലേക്കായി,19 ക്ലാസ് മുറികളുടെ സജ്ജീകരണം ജനകീയ പങ്കാളിത്തത്തോടെയാണ് പൂർത്തിയാക്കിയത്. പോടിയം നിർമ്മാണം ഇങ്ങനെ പൂർത്തിയാക്കി.ഹയർ സെക്കണ്ടറി വിഭാഗത്തിലും സമാനമായ സൗകര്യങ്ങൾ ഉണ്ട്.
കൂടാതെ 2 ഓഫീസുമുറികൾ,2സ്റ്റാഫുറൂമുകൾ,2 ലൈബ്രറി റൂമുകൾ,2 ലബോറട്ടറികൾ,,ആൺകുട്ടികള്ക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, കുട്ടികൾക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി വിപുലമായ അടുക്കള എന്നിവ ഇവിടെയുണ്ട്.  
കൂടാതെ 2 ഓഫീസുമുറികൾ,2സ്റ്റാഫുറൂമുകൾ,2 ലൈബ്രറി റൂമുകൾ,2 ലബോറട്ടറികൾ,,ആൺകുട്ടികള്ക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, കുട്ടികൾക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി വിപുലമായ അടുക്കള എന്നിവ ഇവിടെയുണ്ട്.