"ജി എഫ് എൽ പി എസ് കണ്ണങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വഴികാട്ടി തിരുത്തി)
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|GFLPS KANNANKADAVE}}'''ആമുഖം'''
{{prettyurl|GFLPS KANNANKADAVE}}
 
കൊയിലാണ്ടി സബ് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പഴക്കമേറിയ വിദ്യാലയമാണ് ജി . എഫ് . എൽ .പി എസ് .കണ്ണങ്കടവ് .
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കണ്ണങ്കടവ്
|സ്ഥലപ്പേര്=കണ്ണങ്കടവ്
വരി 62: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
 
കൊയിലാണ്ടി സബ് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പഴക്കമേറിയ വിദ്യാലയമാണ് ജി . എഫ് . എൽ .പി എസ് .കണ്ണങ്കടവ് .
== ചരിത്രം ==
== ചരിത്രം ==
സേവനത്തിന്റെ പാതയിൽ 100 വർ ഷം പിന്നിട്ട വിദ്യാലയമാണ് ഗ വ : ഫിഷറീസ്  എൽ .പി .സ്കൂൾ കണ്ണങ്കടവ് . 1919 ൽ  സ്ഥാപിതമായതാണ് ഈ വിദ്യാലയം . ആരംഭദശയിൽ  ഓല മേഞ്ഞഷെഡ്ഡുകളിലാണ് പ്രവർത്തിച്ചതെങ്കിലും ഇപ്പോൾ രണ്ടു കോൺക്രീറ്റു കെട്ടിടങ്ങൾ സ്വന്തമായി ഉണ്ട് . ഇതിലൊന്ന് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായിരുന്ന അഹമ്മദ്‌കോയ ഹാജി 20 വര്ഷം മുൻപ് നിർമിച്ചു നൽകിയതാണ് . 50 സെൻറ്  സ്ഥലം സ്വന്തമായുള്ള ഈ വിദ്യാലയത്തിൽ ഇപ്പോൾ 31 കുട്ടികളാണു ള്ളത് . പഠി താക്കളിൽ 99 ശതമാനവും മത്സ്യത്തൊഴിലാളികളുടെ മക്കളാണ് . പഠനനിലവാരത്തിലും , കലാസാംസ്കാരിക പ്രവർത്തനത്തിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .

3,463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1456860" എന്ന താളിൽനിന്ന് ശേഖരിച്ചത്