"നെടുമുടി എൻ എസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 16: വരി 16:
|സ്കൂൾ വിലാസം=നെടുമുടി
|സ്കൂൾ വിലാസം=നെടുമുടി
|പോസ്റ്റോഫീസ്=നെടുമുടി
|പോസ്റ്റോഫീസ്=നെടുമുടി
|പിൻ കോഡ്=688508
|പിൻ കോഡ്=688503
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gnslps@gmail.com
|സ്കൂൾ ഇമെയിൽ=gnslps@gmail.com

14:37, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


നെടുമുടി എൻ എസ് എൽ പി എസ്
വിലാസം
നെടുമുടി

നെടുമുടി
,
നെടുമുടി പി.ഒ.
,
688503
,
ആലപ്പുഴ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽgnslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്46207 (സമേതം)
യുഡൈസ് കോഡ്32110800704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്ചമ്പക്കുളം http://panchayat.lsgkerala.gov.in/chambakkulamblock/
തദ്ദേശസ്വയംഭരണസ്ഥാപനംനെടുമുടി http://panchayat.lsgkerala.gov.in/nedumudipanchayat/
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി തങ്കപ്പൻ
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് നായർ
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി കിഷോർ
അവസാനം തിരുത്തിയത്
22-01-2022Gnslps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആലപ്പുഴ ജില്ലയിലെ കുട്ടനാടു് താലൂക്കിൽ മങ്കൊമ്പ് ഉപജില്ലയിൽ പ്രവർത്തിക്കുന്ന പ്രസിദ്ധമായ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഇത്. ഈ വിദ്യാലയം മങ്കൊമ്പ് ഉപജില്ലയിലും, സമീപപ്രദേശങ്ങളിലുമുള്ള എല്ലാ കുട്ടികൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.

ചരിത്രം

വളരെ പുരാതനമായ (1916 )കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ, സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത്, പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും, കമ്പ്യൂട്ടർ ലാബും, നിലവിൽ സ്കൂളിനുണ്ട്. കളിസ്ഥലവും, അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല. എസ്. എസ്.എ യും, പഞ്ചായത്തും ചേർന്ന് നൽകിയ ഫണ്ട്‌ കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയ് ലെറ്റുകളും, യൂറിനലുകളും, കുടിവെള്ള സൗകര്യവുമുണ്ട് .

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളിഉപകരണങ്ങൾ, ദൈനംദിന അസംബ്ലി, വിവിധ ക്ലാസ്സ് പ്രവർത്തനങ്ങളും, ക്ലബ്ബ് പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. പോഷക സമൃദ്ധമായ ആഹാരവും, മാതൃകാ ക്ലാസ്സ് മുറികൾ, ചുവർചിത്രങ്ങൾ, അനുയോജ്യമായ ഫർണിച്ചറുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ഓഫീസ് മുറികൾ, കിച്ചൺ & സ്റ്റോർ, മിനറൽവാട്ടർ, ആത്മാർത്ഥമായ അച്ചടക്കം, അദ്ധ്യയനം കളിയുപകരണങ്ങളുടെയും, കളിക്കോപ്പുകളുടെയും സഹായത്താൽ കായിക പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസ്സുകൾ തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങളിൽ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ നൽകി വരുന്നു. ഹൈടെക് ക്ളാസ്സ്, കമ്പ്യുട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, ഗണിത ലാബ്, ഗ്യാലറി, ജൈവ വൈവിധ്യപാർക്ക്, കുളം ഒരു ആവാസവ്യവസ്ഥ, ജൈവപ‌ച്ചക്കറിത്തോട്ടം, ​ഔഷധത്തോട്ടം, ഫലവൃക്ഷത്തോട്ടം, പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്, R O plant അതിവിശാലമായ കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ
ക്രമ നം. പേരു് കാലയളവു്
1 അന്നമ്മ ഡൊമിനിക് 2000 - 2002
2 മേഴ്സി വർഗ്ഗീസ് 2003 - 2004
3 പി ജെ ഏലിയാമ്മ 2005 - 2006
4 വത്സമ്മ വി 2006 - 2007
5 എ ആർ പ്രസാദ് 2007 - 2008
6 ആനി സിറിയക് പി 2009 - 2011
7 എം എൽ വസന്തകുമാരി 2011 - 2015
8 ഷിനിമോൾ എം അറൗജ് 2016 - 2020
9 മിനി തങ്കപ്പൻ 2020 -
  • സ്കൂളിലെ മുൻഅദ്ധ്യാപകർ (കൂടുതൽ കാലയളവു്)
ക്രമ നം. പേരു് കാലയളവു്
1 ക്ലാരമ്മ ചാക്കോ
2 രാഗിണി കെ പി
നിലവിലുള്ള അദ്ധ്യാപകർ
ക്രമ നം. പേരു് കാലയളവു്
1 മിനിമോൾ ജോസഫ്
2 ബിന്ദു ആന്റണി
3 ഷൈനി കെ ഒ
4 കൊച്ചുത്രേസ്യാ ജിൻസി

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. നെടുമുടി വേണു (സിനിമ നടൻ, സംവിധായകൻ, നാടക നടൻ)








2. രൺജി പണിക്കർ (സംവിധായകൻ, സിനിമ നടൻ)
















3. നെടുമുടി ഹരികുമാർ (മുൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടു് ചെയർമാൻ)










വഴികാട്ടി

"https://schoolwiki.in/index.php?title=നെടുമുടി_എൻ_എസ്_എൽ_പി_എസ്&oldid=1370360" എന്ന താളിൽനിന്ന് ശേഖരിച്ചത്